Jump to content
സഹായം

"മുടപ്പിലാവിൽ എൻ. എൽ .പി. സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(yes)
No edit summary
വരി 73: വരി 73:
        ഹിന്ദു ബോയ്സ് റൈഞ്ച് , മാപ്പിള റൈഞ്ച്, ഹിന്ദു ഗേൾസ് റൈഞ്ച് എന്നീ വിഭാഗങ്ങളിലായിരുന്നു പഴയ കാലകത്തെ വാദ്യഭ്യാസ സ്ഥാപനങ്ങൾ . 1925-ന് ശേഷം ഗേൾസ് എലിമെന്ററി വിദ്യാഭ്യാസം എന്ന പേരിൽ ഈ വിദ്യാലയം  അറിയപ്പെടാൻ തുടങ്ങി. അന്നത്തെ ഹെഡ് മാസ്റ്റർ കണ്ണമ്പത്ത് ഗോവിന്ദൻ നമ്പ്യാർ ആയിരുന്നു. ഭാരതം ബ്രിട്ടീഷ് അധീനതയിൽ ആയിരുന്ന ഈ കാലത്ത് സ്കൂൾ ദിവസം ആരംഭിക്കാറ്  ബ്രിട്ടീഷ് ചക്രവർത്തിക്കും, രാഞ്ജിക്കും മംഗളം പാടികൊണ്ടായിരുന്നത്രെ.

  1935 - മുതൽ ഇവിടെ ആൺ കുട്ടികൾ പഠനം നടത്താൻ തുടങ്ങി. പരേതനായ എം.സി കുഞ്ഞിരാമർ നമ്പ്യാർ, അദ്ദേഹത്തിന്റെ കല്ലായിയിൽ കുഞ്ഞപ്പ നമ്പ്യാർ, പാലേരി നാരാണൻ നമ്പ്യാർ എന്നിവരായിരുന്നു ആദ്യകാല ഗുരുനാഥൻ മാർ ഇതിൽ അധ്യാപക പരിശീലനം നേടാത്തവരും ഉണ്ടായിരുന്നു. നായർ ബെഞ്ച്, തിയ്യ ബെഞ്ച് എന്നിങ്ങനെ കുട്ടികളെ ജാതിയുടെ അടിസ്ഥാനത്തിൽ വേർതിരിച്ചാണ് ഇരുത്തിയിരുന്നത്. ആൺ കുട്ടികൾക്ക് ഒരു ചെറു തോർത്തും ചിലർക്കു മാത്രം കുപ്പായവും പെൺകുട്ടികൾക്കാവട്ടെ ഒരു നീള ഉടുപ്പും ആയിരുന്നു വേഷം. അക്ഷരം പഠിക്കാൻ നിലത്തിരുന്ന് വിരൾ പിണച്ചെഴുതാൻ അവരുടെ കയ്യിൽ ഒരു തൊണ്ട് പൂഴിയും ഉണ്ടാകുമായിരുന്നു.
  1935 - മുതൽ ഇവിടെ ആൺ കുട്ടികൾ പഠനം നടത്താൻ തുടങ്ങി. പരേതനായ എം.സി കുഞ്ഞിരാമർ നമ്പ്യാർ, അദ്ദേഹത്തിന്റെ കല്ലായിയിൽ കുഞ്ഞപ്പ നമ്പ്യാർ, പാലേരി നാരാണൻ നമ്പ്യാർ എന്നിവരായിരുന്നു ആദ്യകാല ഗുരുനാഥൻ മാർ ഇതിൽ അധ്യാപക പരിശീലനം നേടാത്തവരും ഉണ്ടായിരുന്നു. നായർ ബെഞ്ച്, തിയ്യ ബെഞ്ച് എന്നിങ്ങനെ കുട്ടികളെ ജാതിയുടെ അടിസ്ഥാനത്തിൽ വേർതിരിച്ചാണ് ഇരുത്തിയിരുന്നത്. ആൺ കുട്ടികൾക്ക് ഒരു ചെറു തോർത്തും ചിലർക്കു മാത്രം കുപ്പായവും പെൺകുട്ടികൾക്കാവട്ടെ ഒരു നീള ഉടുപ്പും ആയിരുന്നു വേഷം. അക്ഷരം പഠിക്കാൻ നിലത്തിരുന്ന് വിരൾ പിണച്ചെഴുതാൻ അവരുടെ കയ്യിൽ ഒരു തൊണ്ട് പൂഴിയും ഉണ്ടാകുമായിരുന്നു.കൂടുതൽ സൗകര്യങ്ങൾ.........

== ചരിത്രം ==
== ചരിത്രം ==
35

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1557399" എന്ന താളിൽനിന്ന് ശേഖരിച്ചത്