"ആയിത്തറ എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ആയിത്തറ എൽ പി എസ് (മൂലരൂപം കാണുക)
11:01, 2 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 2 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
Sudevjeeva (സംവാദം | സംഭാവനകൾ) |
Sudevjeeva (സംവാദം | സംഭാവനകൾ) No edit summary |
||
വരി 66: | വരി 66: | ||
== '''<u>ഭൗതികസൗകര്യങ്ങൾ</u>''' == | == '''<u>ഭൗതികസൗകര്യങ്ങൾ</u>''' == | ||
75 സെന്റ് ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഒരു വലിയ ഹാൾ പാർടീഷൻ ബോർഡ് ഉപയോഗിച്ച് വേർതിരിച്ച് 1 മുതൽ 5 വരെ ക്ലാസുകളാക്കി മാറ്റിയിരിക്കുന്നു ഇതോടൊപ്പം ഒരു ഓഫീസ് മുറിയും പ്രീ പ്രൈമറി ക്ലാസുമുറിയും ഉണ്ട്. കൂടാതെ കമ്പ്യൂട്ടർ പഠനത്തെ മുന്നിൽ കണ്ടു കൊണ്ട് നൂതന സാങ്കേതിക സൗകര്യങ്ങളുള്ള വിശാലമായ ഒരു സ്മാർട്ട് ക്ലാസ്സ് മുറിയും ഒരുക്കിയിട്ടുണ്ട് . ആയിരത്തിലധികം പുസ്തകങ്ങൾ വായനയ്ക്കായി ഒരുക്കിയിട്ടുണ്ട്. ഒപ്പം പഞ്ചായത്ത് എസ്.എസ്.എ തുടങ്ങിയവ മുഖേന മെച്ചപ്പെട്ട പഠന പ്രവർത്തനങ്ങൾ ഒരുക്കുന്നതിനായുള്ള പഠനോപകരണങ്ങൾ സ്കൂളിൽ ലഭിച്ചിട്ടുണ്ട്. പ്രത്യേക പാചകപ്പുര,ശുദ്ധജല ലഭ്യത.വിശാലമായ കളിസ്ഥലം,ഫാൻ സൗകര്യം,മൂത്രപ്പുര,കക്കൂസ് എന്നീ സൗകര്യങ്ങൾ ഉണ്ട് .ഭിന്നശേഷി കുട്ടികൾക്കുവേണ്ടി സ്കൂളിന്റെ മുന്നിലും പിന്നിലുമായി റാംപ് സൗകര്യവും,പ്രത്യേക കക്കൂസും ഒരുക്കിയിട്ടുണ്ട് . കുട്ടികളുടെ യാത്രാക്ലേശം പരിഹരിക്കുന്നതിനു വേണ്ടിയുള്ള പ്രത്യേക വാഹന സൗകര്യവും ഒരുക്കിയിട്ടുണ്ട്. | |||
== <u>'''പാഠ്യേതര പ്രവർത്തനങ്ങൾ'''</u> == | == <u>'''പാഠ്യേതര പ്രവർത്തനങ്ങൾ'''</u> == |