Jump to content
സഹായം

"അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/വിദ്യാരംഗം‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 1: വരി 1:
== '''''വിദ്യാരംഗം''''' ==
== '''''വിദ്യാരംഗം''''' ==
കുട്ടികളുടെ സർഗാത്മക കഴിവുകൾ പരിപോഷിപ്പിക്കുന്നതിനുള്ളതാണ്  വിദ്യാരംഗം കലാ സാഹിത്യവേദി. വിദ്യാരംഗം കലാസാഹിത്യ വേദി    20./21ഉൽഘാ ടനം ചെയ്തത് ബാലസാഹിത്യ കാരനായ സിപി പള്ളിപ്പുറം ആണ്. ഉച്ചവരെ കുട്ടികൾക്ക് ബാലസാഹിത്യത്തെ പരിചയപ്പെടുത്തി കൊണ്ട് അദ്ദേഹം ക്ലാസ്സെടുത്തു.21/22ൽ അസിസ്റ്റന്റ് പ്രൊഫസർ ഓഫ് മലയാളം ശ്രീമതി ലക്ഷ്മി ദാസ് ഉത്ഘാടനം ചെയ്തു. വിദ്യാരംഗം കലസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ കുട്ടികൾക്ക് വിവിധ മൽ സരങ്ങൾ നടത്തുകയും സമ്മാനർഹരായ കുട്ടികളെ തിരഞ്ഞെടുക്കുകയും സമ്മാനങ്ങൾ കൊടുക്കുകയും ചെയ്തു.മലയാള ഭാഷയുമായി ബന്ധപ്പെട്ട സവിശേഷദിനങ്ങൾ കണ്ടെത്തി വിവിധ പ്രവർത്തനങ്ങളിലൂടെയും മത്സരങ്ങളിലൂടെയും നടത്തു കയുണ്ടായി. കേരളം കവർന്നെടുത്ത പ്രളയം -2018 പ്രളയം ഓര്മപ്പെടുത്തിക്കൊണ്ട് ഭീമൻ കൊളാഷ് സ്കൂളിൽ പ്രദർ ർശിപ്പിച്ചു.   കൂടാതെ ഗാന്ധി ജയന്ധിദിനത്തിലും കൊളാഷ് തയ്യാറാക്കി.ജൂലൈ -5 വൈക്കം മുഹമ്മദ്‌ ബഷീർ ദിനത്തിൽ പ്രിയ സാഹിത്യകാരന്റെ വിവിധ കതപാത്രങ്ങളിലൂടെ........ കുട്ടികൾ വളരെ മനോഹരമായി അവതരിപ്പിക്കുകയുണ്ടായി.അവയിൽ ഏതാനും ചിലത്.... പാത്തുമ്മായുടെ ആട്, ബാല്യകാലസഖി, ശബ്ദങ്ങൾ etc.......അതിജീവനം എങ്ങനെ സാധ്യമാക്കാം എന്ന സമകാലിക പ്രസക്തി ആ ർജിക്കുന്ന ഈ വിഷയത്തിൽ കുട്ടികൾ വിവിധ പ്രവർത്തനങ്ങളിലൂടെ അവരുടെ കഴിവുകൾ കാഴ്ചവെച്ചു.
കുട്ടികളുടെ സർഗാത്മക കഴിവുകൾ പരിപോഷിപ്പിക്കുന്നതിനുള്ളതാണ്  വിദ്യാരംഗം കലാ സാഹിത്യവേദി. വിദ്യാരംഗം കലാസാഹിത്യ വേദി    20./21ഉദ്ഘാ ടനം ചെയ്തത് ബാലസാഹിത്യ കാരനായ സിപ്പി പള്ളിപ്പുറം ആണ്. ഉച്ചവരെ കുട്ടികൾക്ക് ബാലസാഹിത്യത്തെ പരിചയപ്പെടുത്തി കൊണ്ട് അദ്ദേഹം ക്ലാസ്സെടുത്തു . 21/22ൽ അസിസ്റ്റന്റ് പ്രൊഫസർ ഓഫ് മലയാളം ശ്രീമതി ലക്ഷ്മി ദാസ് ഉദ്ഘാടനം ചെയ്തു. വിദ്യാരംഗം കലസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ കുട്ടികൾക്ക് വിവിധ മൽസരങ്ങൾ നടത്തുകയും സമ്മാനർഹരായ കുട്ടികളെ തിരഞ്ഞെടുക്കുകയും സമ്മാനങ്ങൾ കൊടുക്കുകയും ചെയ്തു.മലയാള ഭാഷയുമായി ബന്ധപ്പെട്ട സവിശേഷദിനങ്ങൾ കണ്ടെത്തി വിവിധ പ്രവർത്തനങ്ങളിലൂടെയും മത്സരങ്ങളിലൂടെയും നടത്തുകയുണ്ടായി. കേരളം കവർന്നെടുത്ത പ്രളയം -2018 പ്രളയം ഓർമപ്പെടുത്തിക്കൊണ്ട് ഭീമൻ കൊളാഷ് സ്കൂളിൽ പ്രദർർശിപ്പിച്ചു.   കൂടാതെ ഗാന്ധി ജയന്ധിദിനത്തിലും കൊളാഷ് തയ്യാറാക്കി. ജൂലൈ -5 വൈക്കം മുഹമ്മദ്‌ ബഷീർ ദിനത്തിൽ പ്രിയ സാഹിത്യകാരന്റെ വിവിധ കഥാപാത്രങ്ങളിലൂടെ........ കുട്ടികൾ വളരെ മനോഹരമായി അവതരിപ്പിക്കുകയുണ്ടായി.അവയിൽ ഏതാനും ചിലത്.... പാത്തുമ്മായുടെ ആട്, ബാല്യകാലസഖി, ശബ്ദങ്ങൾ etc.......അതിജീവനം എങ്ങനെ സാധ്യമാക്കാം എന്ന സമകാലിക പ്രസക്തി ആർജിക്കുന്ന ഈ വിഷയത്തിൽ കുട്ടികൾ വിവിധ പ്രവർത്തനങ്ങളിലൂടെ അവരുടെ കഴിവുകൾ കാഴ്ചവെച്ചു.
736

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1556268" എന്ന താളിൽനിന്ന് ശേഖരിച്ചത്