Jump to content
സഹായം

"എ.യു.പി.എസ്.കേരളശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,571 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 ഫെബ്രുവരി 2022
No edit summary
വരി 62: വരി 62:


==ചരിത്രം==
==ചരിത്രം==
1928 ൽ സ്ഥാപിതമായ പ്രൈമറി വിദ്യാലയം <ref>സ്കൂൾ രേഖകൾ</ref>കേരളശ്ശേരി പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്നു   
1928 ൽ സ്ഥാപിതമായ പ്രൈമറി വിദ്യാലയം <ref>സ്കൂൾ രേഖകൾ</ref>കേരളശ്ശേരി പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്നു.സാധാരണക്കാരന് വിദ്യാഭ്യാസം അപ്രാപ്യമായിരുന്ന ഒരു കാലഘട്ടത്തിൽ ഗ്രാമപ്രദേശത്ത് ഒരു വിദ്യാലയം എന്ന സദുദ്ദേശ്യത്തോടെ ശ്രീ കോവിൽക്കാട്ടു പണിക്കർ വീട്ടിൽ കേശവപ്പണിക്കർ സ്ഥാപിച്ച കേരളശ്ശേരി എ.യു പി സ്കൂൾ 1928 മുതൽ കേരളശ്ശേരിക്ക് അഭിമാനമായി നിലകൊള്ളുന്നു.അനവധി വിദ്യർത്ഥികൾ പഠിക്കുന്ന ഈ വിദ്യാലയം എന്നും പഠന പാഠ്യേതര പ്രവർത്തനങ്ങളിൽ മികവു പുലർത്തുന്നു. കലാകായിക ശാസ്ത്രമേളകളിൽ പ്രഗത്ഭരായ ഒരു കൂട്ടം വിദ്യാർത്ഥികളെ വാർത്തെടുക്കാൻ കഴിയുന്നു എന്നതിൽ ഞങ്ങൾക്കേറെ അഭിമാനമുണ്ട്.  


== ഭൗതികസൗകര്യം ==
== ഭൗതികസൗകര്യം ==


* 14 ക്ലാസ്സ്മുറികൾ  
* 18 ക്ലാസ്സ്മുറികൾ
* കമ്പ്യൂട്ടർ ലാബ്  
* കമ്പ്യൂട്ടർ ലാബ്  


വരി 83: വരി 83:
== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
* '''എൻ കൃഷ്ണൻകുട്ടി    1992 - 2000'''
* '''വി .ശിവദാസൻ    2000 - 2008'''
* '''ഇ ശങ്കർ       2008 - 2017'''
* '''എം സ്വർണ്ണലത    2017 - 2019'''
* '''പി സുജാത    2019 മുതൽ'''
#
#
#
#
144

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1555895" എന്ന താളിൽനിന്ന് ശേഖരിച്ചത്