"ഗവ. ഹയർസെക്കണ്ടറി സ്കൂൾ കോയിപ്പുറം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. ഹയർസെക്കണ്ടറി സ്കൂൾ കോയിപ്പുറം/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
04:06, 2 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 2 ഫെബ്രുവരി 2022പ്രവർത്തനങ്ങൾ
(വിദ്യാരംഗം) |
(പ്രവർത്തനങ്ങൾ) റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 1: | വരി 1: | ||
വിദ്യാരംഗം കലാസാഹിത്യ വേദി | |||
വിദ്യാരംഗം കലാ സാഹിത്യ വേദി കുട്ടികളുടെ സർഗവാസനകൾ പരിപോഷിപ്പിക്കുന്നതിനായി 2020 അധ്യയനവർഷത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. | വിദ്യാരംഗം കലാ സാഹിത്യ വേദി കുട്ടികളുടെ സർഗവാസനകൾ പരിപോഷിപ്പിക്കുന്നതിനായി 2020 അധ്യയനവർഷത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. | ||
വരി 4: | വരി 5: | ||
വിദ്യാരംഗം കലാസാഹിത്യ വേദി കോവിഡ് | വിദ്യാരംഗം കലാസാഹിത്യ വേദി കോവിഡ് | ||
കാലത്ത് ഓൺലൈനായി മത്സരങ്ങളും പ്രതിഭാ സദസ്സുകളും നടത്തി. | |||
സയൻസ് ക്ലബ്ബ് : | |||
കുട്ടികളിൽ ശാസ്ത്രീയാവബോധം വളർത്താൻ സയൻസ് ക്ലബിലൂടെ സാധിക്കുന്നു. ശാസ്ത്ര പോഷിണി സയൻസ് ലാബ് ലഭിച്ചത് നമ്മുടെ സ്കൂളിലെ ശാസ്ത്ര ക്ലബിന്റെ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണ്. സ്കൂളിൽ ശാസ്ത്ര മേളകൾ കുട്ടികളുടെ സജീവമായ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. | |||
പ്രവൃത്തിപരിചയേ മേളകളിൽ വിവിധ മത്സരയിനങ്ങളിൽ LP, UP, HS, HSS വിഭാഗങ്ങളിലെ കുട്ടികൾ മികച്ച വിജയം നേടിയിരുന്നു. കുന്നംകുളത്തു നടന്ന സംസ്ഥാന സ്കൂൾ ശാസ്ത്ര പ്രവൃത്തി പരിചയ മേളയിൽ നമ്മുടെ സ്കൂളിലെ അലീന റോയ് ഫാബ്രിക്ക് പെയ്ന്റിംഗ് വിഭാഗത്തിൽ എ ഗ്രേഡ് കരസ്ഥമാക്കി ജില്ലയുടെ അഭിമാനമായി. |