Jump to content
സഹായം

"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/പ്രൈമറി/''' 2021 വരെയുള്ള പ്രവർത്തനങ്ങൾ '''" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 22: വരി 22:

* ജി-ടെക് കാട്ടാക്കട യിലെ മാസ്റ്റർ ട്രെയിനർ,സ്വാതി.ആർ അനിമേഷനെ കുറിച്ച് കൂടുതൽ പരിശീലനം നൽകി.കുട്ടികൾക്ക് പരിശീലനം വളരെയധികം പ്രയോജനകരമായിരുന്നു.
* ജി-ടെക് കാട്ടാക്കട യിലെ മാസ്റ്റർ ട്രെയിനർ,സ്വാതി.ആർ അനിമേഷനെ കുറിച്ച് കൂടുതൽ പരിശീലനം നൽകി.കുട്ടികൾക്ക് പരിശീലനം വളരെയധികം പ്രയോജനകരമായിരുന്നു.
* 04/08/2018 ശനിയാഴ്ച്ച രാവിലെ മുതൽ ക്ലാസുകളാരംഭിക്കുകയും ശ്രീജ ടീച്ചർ ഓപ്പൺഷോട്ട് വീഡിയോ എഡിറ്റർ പഠിപ്പിക്കുകയും ചെയ്തു.കുട്ടികൾ ഷോർട്ട് ഫിലിമുകൾ തയ്യാറാക്കി.ഉച്ചഭക്ഷണം സ്കൂളിൽ തയ്യാറാക്കിയിരുന്നു.കുട്ടികൾ ഫീഡ്‍ബാക്ക് പറഞ്ഞു.നാലുമണിവരെയായിരുന്നു ക്ലാസ്.
* 04/08/2018 ശനിയാഴ്ച്ച രാവിലെ മുതൽ ക്ലാസുകളാരംഭിക്കുകയും ശ്രീജ ടീച്ചർ ഓപ്പൺഷോട്ട് വീഡിയോ എഡിറ്റർ പഠിപ്പിക്കുകയും ചെയ്തു.കുട്ടികൾ ഷോർട്ട് ഫിലിമുകൾ തയ്യാറാക്കി.ഉച്ചഭക്ഷണം സ്കൂളിൽ തയ്യാറാക്കിയിരുന്നു.കുട്ടികൾ ഫീഡ്‍ബാക്ക് പറഞ്ഞു.നാലുമണിവരെയായിരുന്നു ക്ലാസ്.ജൂൺ, ജൂലൈ മാസങ്ങളിൽ അനിമേഷൻ വിഭാഗത്തിൽ പരിശീലനം നൽകുകയുണ്ടായി. കുട്ടികൾ ഈ വിഭാഗത്തിൽ ജിംപ്, ഇങ്ക്സ്കേപ്പ്, റ്റുപ്പി റ്റൂബ് ഡെസ്ക്, ഓപ്പൺ ഷോട്ട് വീഡിയോ എഡിറ്റർ, എന്നിവയിലൂടെ വീഡിയോ എഡിറ്റിംഗ്, ഷോട്ട് ഫിലിം നിർമ്മാണം എന്നിവ തയ്യാറാക്കി. ആഗസ്റ്റ്മാസം കുട്ടികൾക്ക് സ്കൂൾതല ക്യാംപ് അനിമേഷൻ വിഭാഗത്തിൽ നടത്തി. ജിഷ്ണു. സി.എസ്സ്. വരച്ച് അനിമേഷൻ ചെയ്ത കുഞ്ഞനുറുമ്പും മുട്ടനുറുമ്പും എന്ന ഹ്രസ്വചിത്രം വളരെ ശ്രദ്ധയാകർഷിച്ചിരുന്നു.  

'''<u>സ്കൂൾതല ക്യാമ്പിൽ പങ്കെടുത്ത് ജില്ലയിലേയ്ക്ക് സെലക്ഷൻ ലഭിച്ചത്</u>'''
'''<u>സ്കൂൾതല ക്യാമ്പിൽ പങ്കെടുത്ത് ജില്ലയിലേയ്ക്ക് സെലക്ഷൻ ലഭിച്ചത്</u>'''
വരി 50: വരി 50:
2019ജനുവരി 21 ന് ഇമ എന്ന ഡിജിറ്റൽ മാഗസിന്റെ പ്രകാശനം ഡിജിറ്റലായി പി.ടി.എ പ്രസിഡന്റ് ശ്രീ.ജോർജ്ജ് സ്കൂൾ അസംബ്ലിയിൽ വച്ച് നിർവഹിച്ചു.എം.പി.ടി.എ പ്രസിഡന്റ് ദീപാ വാര്യർ ചടങ്ങിൽ പങ്കെടുത്തു.
2019ജനുവരി 21 ന് ഇമ എന്ന ഡിജിറ്റൽ മാഗസിന്റെ പ്രകാശനം ഡിജിറ്റലായി പി.ടി.എ പ്രസിഡന്റ് ശ്രീ.ജോർജ്ജ് സ്കൂൾ അസംബ്ലിയിൽ വച്ച് നിർവഹിച്ചു.എം.പി.ടി.എ പ്രസിഡന്റ് ദീപാ വാര്യർ ചടങ്ങിൽ പങ്കെടുത്തു.

11/06/2019 ൽ ആദ്യ യോഗം ഹെഡ്മിസ്ട്രസ് വസന്തകുമാരി ടീച്ചർ,സീനിയർ അസിസ്റ്റന്റ് സുരേഷ്‍കുമാർ സാർ എന്നിവരുടെ സാന്നിധ്യത്തിൽ കൂടി
11/06/2019 ൽ ആദ്യ യോഗം ഹെഡ്മിസ്ട്രസ് വസന്തകുമാരി ടീച്ചർ,സീനിയർ അസിസ്റ്റന്റ് സുരേഷ്‍കുമാർ സാർ എന്നിവരുടെ സാന്നിധ്യത്തിൽ കൂടി.
5,705

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1555419" എന്ന താളിൽനിന്ന് ശേഖരിച്ചത്