"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/പ്രൈമറി/''' 2021 വരെയുള്ള പ്രവർത്തനങ്ങൾ '''" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/പ്രൈമറി/''' 2021 വരെയുള്ള പ്രവർത്തനങ്ങൾ ''' (മൂലരൂപം കാണുക)
01:18, 2 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 2 ഫെബ്രുവരി 2022വിവരണം
(ചെ.) (വിവരണം) |
|||
വരി 51: | വരി 51: | ||
11/06/2019 ൽ ആദ്യ യോഗം ഹെഡ്മിസ്ട്രസ് വസന്തകുമാരി ടീച്ചർ,സീനിയർ അസിസ്റ്റന്റ് സുരേഷ്കുമാർ സാർ എന്നിവരുടെ സാന്നിധ്യത്തിൽ കൂടി. | 11/06/2019 ൽ ആദ്യ യോഗം ഹെഡ്മിസ്ട്രസ് വസന്തകുമാരി ടീച്ചർ,സീനിയർ അസിസ്റ്റന്റ് സുരേഷ്കുമാർ സാർ എന്നിവരുടെ സാന്നിധ്യത്തിൽ കൂടി. | ||
ലിറ്റിൽ കൈറ്റ്സ് പ്രവർത്തനറിപ്പോർട്ട് 2019-2021 | |||
ജില്ലാതലക്യാമ്പിൽ ശ്യാംജിത്തിന് അനിമേഷൻ വിഭാഗത്തിൽ പങ്കെടുക്കാൻ സാധിച്ചു. | |||
കൊവിഡ് പ്രതിസന്ധി കാരണം യൂണിറ്റ്തല ക്ലാസുകൾ നടന്നില്ല. | |||
* കൈറ്റ് വിക്ടേഴ്സിലെ ക്ലാസുകൾ കുട്ടികൾ കണ്ടശേഷം നോട്ട് ഗ്രൂപ്പിൽ ഷെയർ ചെയ്യുകയും ഹാജർ രേഖപ്പെടുത്തുകയും ചെയ്തു. | |||
* *ശ്രീമതി.കുമാരിരമ ഹെഡ്മിസ്ട്രസായി പ്രമോഷൻ ലഭിച്ച് മലയിൻകീഴ് സ്കൂളിൽ പോകുകയും ശ്രീമതി.ശ്രീജ സീനിയർ അസിസ്റ്റന്റാകുകയും ചെയ്തതിനാൽ നവംബർ മാസത്തിൽ മിസ്.ലിസി.ആർ,ശ്രീമതി.സിമി.എൽ.ആന്റണി എന്നിവരെ ലിറ്റിൽ കൈറ്റ്സിന്റെ പുതിയ മിസ്ട്രസുമാരായി തിരഞ്ഞെടുത്തു. |