"അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
00:03, 2 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 2 ഫെബ്രുവരി 2022→അധ്യാപക ദിനം
വരി 62: | വരി 62: | ||
== '''''അധ്യാപക ദിനം''''' == | == '''''അധ്യാപക ദിനം''''' == | ||

'കുട്ടി മാഷും കുട്ടികളും'. സെപ്തംബർ 5 അധ്യാപക ദിനം വിപുലമായി തന്നെ സ്കൂളിൽ നടന്നു ഗൂഗിൾ മീറ്റ് പ്ലാറ്റ്ഫോമിൽ ഓൺലൈനായി നടന്ന അധ്യാപക ദിന ആഘോഷങ്ങൾക്കു ഹെഡ്മാസ്റ്റർ പി മുഹമ്മദ് ബഷീർ സർ നേതൃത്വം നൽകി. അധ്യാപക ദിനത്തിൽ വിദ്യാലയത്തിൽ നിന്നും പടിയിറങ്ങിയ പൂർവ്വ അധ്യാപകരുടെ സംഗമം ഓൺലൈനായി | [[പ്രമാണം:26009 Adhyapaga dhinam.jpg|ഇടത്ത്|ചട്ടരഹിതം|180x180ബിന്ദു]] | ||

'കുട്ടി മാഷും കുട്ടികളും'. സെപ്തംബർ 5 അധ്യാപക ദിനം വിപുലമായി തന്നെ സ്കൂളിൽ നടന്നു ഗൂഗിൾ മീറ്റ് പ്ലാറ്റ്ഫോമിൽ ഓൺലൈനായി നടന്ന അധ്യാപക ദിന ആഘോഷങ്ങൾക്കു ഹെഡ്മാസ്റ്റർ പി മുഹമ്മദ് ബഷീർ സർ നേതൃത്വം നൽകി. അധ്യാപക ദിനാഘോഷം എസ് എസ് കെ സംസ്ഥാന പ്രോജക്ട് ഓഫീസർ ഷൂജ എസ് വൈ ഉദ്ഘാടനം ചെയ്തു.അധ്യാപക ദിനത്തിൽ വിദ്യാലയത്തിൽ നിന്നും പടിയിറങ്ങിയ പൂർവ്വ അധ്യാപകരുടെ സംഗമം ഓൺലൈനായി നടന്നു. വർഷങ്ങൾക്കിപ്പുറം പരസ്പരം കാണുന്നതിനും സന്തോഷങ്ങൾ പങ്കുവെക്കുന്നതിനും കിട്ടിയ അവസരം എല്ലാം അധ്യാപകർക്കും സന്തോഷം ഏകിയ കാഴ്ചയായി അതോടൊപ്പം തന്നെ വിദ്യാർഥികൾക്കായി വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു കുട്ടി മാഷും കുട്ടികളും എന്ന പേരിൽ കുട്ടി ടീച്ചർമാർ വിവിധ വിഷയങ്ങളിൽ ക്ലാസ്സുകൾ ഓൺലൈനായി സംഘടിപ്പിച്ചു അതോടൊപ്പം തന്നെ എന്നെ ഉപരാഷ്ട്രപതിയും തത്വചിന്തകനും ആയിട്ടുള്ള '''''[https://ml.wikipedia.org/wiki/%E0%B4%8E%E0%B4%B8%E0%B5%8D._%E0%B4%B0%E0%B4%BE%E0%B4%A7%E0%B4%BE%E0%B4%95%E0%B5%83%E0%B4%B7%E0%B5%8D%E0%B4%A3%E0%B5%BB ഡോക്ടർ എസ് രാധാകൃഷ്ണൻ]''''' ജീവിതം വിശദമാക്കുന്ന ഡോക്യുമെൻററി എല്ലാ ക്ലാസ്സുകളിലും ഓൺലൈനായി പ്രദർശിപ്പിച്ചു. അധ്യാപക ദിനാഘോഷത്തിന്റെ ഔദ്യോഗിക ഉദ്ഘാടന കർമ്മം മുൻ ഹെഡ്മിസ്ട്രസ് ശ്രീമതി സതീദേവി നിർവഹിച്ചു. സ്റ്റാഫ് സെക്രട്ടറി ശ്രീ നവാസ് യു സ്വാഗതവും സീനിയർ അധ്യാപിക ആമിനബീവി ടീച്ചർ നന്ദിയും പ്രകാശിപ്പിച്ചു

== '''''ദേശീയ കായിക ദിനം''''' == | == '''''ദേശീയ കായിക ദിനം''''' == | ||
വരി 76: | വരി 77: | ||
== '''''ഉത്സവമായി പ്രവേശനം........''''' == | == '''''ഉത്സവമായി പ്രവേശനം........''''' == | ||
[[പ്രമാണം:26009praveshanothsavam.jpg|വലത്ത്|ചട്ടരഹിതം|329x329ബിന്ദു]] | [[പ്രമാണം:26009praveshanothsavam.jpg|വലത്ത്|ചട്ടരഹിതം|329x329ബിന്ദു]] | ||

ഓൺലൈനിൽ നിന്ന് ഓഫ് ലൈനിലേക്ക്..................ഒന്നരക്കൊല്ലം കാവിഡ് അവധിക്ക് ശേഷം ഒരു വട്ടം കൂടിയാ പഴയ വിദ്യാലയത്തിരുമുറ്റത്തേക്ക് എത്തിയ കുട്ടികൾക്ക് സ്നേഹപൂർണ മായ വരവേൽപ്പാണ് ലഭിച്ചത് |
ഓൺലൈനിൽ നിന്ന് ഓഫ് ലൈനിലേക്ക്..................ഒന്നരക്കൊല്ലം കാവിഡ് അവധിക്ക് ശേഷം ഒരു വട്ടം കൂടിയാ പഴയ വിദ്യാലയത്തിരുമുറ്റത്തേക്ക് എത്തിയ കുട്ടികൾക്ക് സ്നേഹപൂർണ മായ വരവേൽപ്പാണ് ലഭിച്ചത്. കോവിഡ് മഹാമാരി കാലത്തെ ആശങ്കകൾക്കിടയിലും വിദ്യാർത്ഥികളുടെ വരവ് സ്കൂളിന് പുത്തനുണർവേകി. കോവിഡ് പ്രോട്ടോകോൾ പാലിച്ച് കുട്ടികളെ വരവേൽക്കാൻ പി.ടി.എ പ്രസിഡന്റ് ശ്രീ സാലു കെ എസ് നേതൃത്വം നൽകി. സ്കൂൾ അങ്കണത്തിൽ നടന്ന പ്രവേശനോത്സവ പരിപാടികൾ ചേരാനല്ലൂർ ഗ്രാമപഞ്ചായത് പ്രസിഡന്റ ശ്രീ .കെ ജി രാജേഷ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആരിഫ മുഹമ്മദ് പ്രവേശനോത്സവ സന്ദേശം നൽകി. വിദ്യാഭ്യാസ സ്റ്റാറ്റിംഗ് കമ്മിറ്റി ചെയർമാൻ സ്റ്റാൻസ് ലാവോസ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഡോ. സിജി വിദ്യാർത്ഥിക്കായി കോവിഡ് പ്രതിരോധ ബോധവൽക്കരണം നടത്തി. കോവിഡ് പ്രതിരോധ പ്രതിജ്ഞ സ്റ്റാഫ് സെക്രട്ടറി നവാസ്. യു ചൊല്ലി കൊടുത്തു. പഞ്ചായത്ത് ജനപ്രതിനിധികളായ റിനീഷ് ഒ ബി, ബിൻസി ഡേവിഡ്, ജി.എൽ പി എസ് ഹെഡ്മിസ്ട്രസ് ബീന ടീച്ചർ , പി ടി എ കമ്മറ്റി അംഗം അബ്ദുൽ ജലീൽ , സ്കൂൾ വിജയോത്സവം കൺവീനർ മുഹമ്മദ് അസ്‌ലം എന്നിവർ പങ്കെടുത്തു. തുടർന്ന് നടന്ന കുട്ടികളുടെ കലാവിരുന്ന് ഗിന്നസ് റെക്കോർഡ് ജേതാവും പ്രശസ്ത പിന്നണി ഗായകനുമായ കൊച്ചിൻ മൻസൂർ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ ഹെഡ്മാസ്റ്റർ പി.മുഹമ്മദ് ബഷീർ സ്വാഗതവും നിയാസ് യു.എ നന്ദിയും പറഞ്ഞു

== '''''<nowiki/>'എന്റെ കേരളം'''''' == | == '''''<nowiki/>'എന്റെ കേരളം'''''' == | ||
വരി 103: | വരി 102: | ||
==പാസ്‌വേഡ് ക്യാമ്പ്== | ==പാസ്‌വേഡ് ക്യാമ്പ്== | ||
[[പ്രമാണം:26009password1.jpg|ചട്ടരഹിതം|പകരം=|ഇടത്ത്]] | [[പ്രമാണം:26009password1.jpg|ചട്ടരഹിതം|പകരം=|ഇടത്ത്]] | ||

കേരള സർക്കാരിന്റെ ന്യൂനപക്ഷ ക്ഷേമ വിഭാഗത്തിന്റെ കീഴിൽ സ്കൂൾ വിദ്യാർത്ഥികളിൽ സമഗ്ര വ്യക്തിത്വ വികസനം ലക്ഷ്യമാക്കി എറണാകുളം ജില്ലാ ഭരണകൂടത്തിൻ്റെ ന്യൂനപക്ഷ സെൽ നടത്തിവരുന്ന ദ്വിദിന സൗജന്യ വ്യക്തിത്വ വികസന കരിയർ ഗൈഡൻസ് ക്യാമ്പ് ചേരാനെല്ലൂർ മർകസ് അൽഫാറൂഖിയ്യ ഹയർ സെക്കണ്ടറി സ്കൂളിൽ എറണാകുളം എം . പി ഹൈബി ഈഡൻ ഉദ്ഘാടനം നിർവഹിച്ചു .ചടങ്ങിൽ ഡെപ്യൂട്ടി കളക്ടർ ശ്രീമതി വൃന്ദാദേവി അധ്യക്ഷത വഹിച്ചു. മട്ടാഞ്ചേരി സി.സി വൈ.എം പ്രിൻസിപ്പൽ ഡോ: ഹസീന പദ്ധതി വിശദീകരിച്ചു വിവിധ സ്കൂളുകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 100 വിദ്യാർത്ഥികളാണ് ക്യാമ്പിൽ പങ്കെടുക്കുന്നത് . ചടങ്ങിൽ ചേരാനെല്ലൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ കെ. ജി രാജേഷ് മുഖ്യ അഥിതി ആയിരുന്നു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി ആരിഫ മുഹമ്മദ് ,സ്കൂൾ പി .ടി .എ പ്രസിഡണ്ട് ശ്രീ ഷാലു .കെ.എസ്, സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി അംഗം അബ്ദുൽ ജബ്ബാർ സഖാഫി , പി .ടി. എ വൈസ് പ്രസിഡണ്ട് അബ്ദുൽ ജലീൽ, ശ്രീ ലത്തീഫ്, എന്നിവർ ആശംസകൾ അർപ്പിച്ചു .ഹെഡ്മാസ്റ്റർ പി മുഹമ്മദ് ബഷീർ സ്വാഗതവും ക്യാമ്പ് ഓർഡിനേറ്റർ നവാസ്. യു നന്ദിയും പറഞ്ഞു .

കേരള സർക്കാരിന്റെ ന്യൂനപക്ഷ ക്ഷേമ വിഭാഗത്തിന്റെ കീഴിൽ സ്കൂൾ വിദ്യാർത്ഥികളിൽ സമഗ്ര വ്യക്തിത്വ വികസനം ലക്ഷ്യമാക്കി എറണാകുളം ജില്ലാ ഭരണകൂടത്തിൻ്റെ ന്യൂനപക്ഷ സെൽ നടത്തിവരുന്ന ദ്വിദിന സൗജന്യ വ്യക്തിത്വ വികസന കരിയർ ഗൈഡൻസ് ക്യാമ്പ് ചേരാനെല്ലൂർ മർകസ് അൽഫാറൂഖിയ്യ ഹയർ സെക്കണ്ടറി സ്കൂളിൽ എറണാകുളം എം . പി [https://en.wikipedia.org/wiki/Hibi_Eden '''ഹൈബി ഈഡൻ'''] ഉദ്ഘാടനം നിർവഹിച്ചു .ചടങ്ങിൽ ഡെപ്യൂട്ടി കളക്ടർ ശ്രീമതി വൃന്ദാദേവി അധ്യക്ഷത വഹിച്ചു. മട്ടാഞ്ചേരി സി.സി വൈ.എം പ്രിൻസിപ്പൽ ഡോ: ഹസീന പദ്ധതി വിശദീകരിച്ചു വിവിധ സ്കൂളുകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 100 വിദ്യാർത്ഥികളാണ് ക്യാമ്പിൽ പങ്കെടുക്കുന്നത് . ചടങ്ങിൽ ചേരാനെല്ലൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ കെ. ജി രാജേഷ് മുഖ്യ അഥിതി ആയിരുന്നു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി ആരിഫ മുഹമ്മദ് ,സ്കൂൾ പി .ടി .എ പ്രസിഡണ്ട് ശ്രീ ഷാലു .കെ.എസ്, സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി അംഗം അബ്ദുൽ ജബ്ബാർ സഖാഫി , പി .ടി. എ വൈസ് പ്രസിഡണ്ട് അബ്ദുൽ ജലീൽ, ശ്രീ ലത്തീഫ്, എന്നിവർ ആശംസകൾ അർപ്പിച്ചു .ഹെഡ്മാസ്റ്റർ പി മുഹമ്മദ് ബഷീർ സ്വാഗതവും ക്യാമ്പ് ഓർഡിനേറ്റർ നവാസ്. യു നന്ദിയും പറഞ്ഞു .

== '''''ക്രിസ്തുമസ് ആഘോഷം''''' == | == '''''ക്രിസ്തുമസ് ആഘോഷം''''' == | ||
[[പ്രമാണം:26009 Christmas.jpg|ഇടത്ത്|ചട്ടരഹിതം|183x183ബിന്ദു]] | [[പ്രമാണം:26009 Christmas.jpg|ഇടത്ത്|ചട്ടരഹിതം|183x183ബിന്ദു]] | ||

മനസ്സിനെ മഞ്ഞണിയിച്ചു കൊണ്ട് കടന്നുവന്ന ക്രിസ്മസ് നാളുകളെ വരവേൽക്കാനായി അൽ ഫാറൂഖൃ സ്കൂൾ. ക്രിസ്മസ് ട്രീ ഒരുക്കുകയും വിവിധ വർണ്ണങ്ങളിലും രൂപങ്ങളിലുള്ള നക്ഷത്രങ്ങൾ വിതാനിച്ച് കൊണ്ട് സ്കൂൾ അങ്കണം സുന്ദരമാക്കി .പപ്പാഞ്ഞി. തൊപ്പി മത്സരം കുട്ടികളിലെ സർഗാത്മക കഴിവുകൾ കണ്ടെത്തുവാൻ സാധിച്ചു. |
മനസ്സിനെ മഞ്ഞണിയിച്ചു കൊണ്ട് കടന്നുവന്ന ക്രിസ്മസ് നാളുകളെ വരവേൽക്കാനായി അൽ ഫാറൂഖൃ സ്കൂൾ. ക്രിസ്മസ് ട്രീ ഒരുക്കുകയും വിവിധ വർണ്ണങ്ങളിലും രൂപങ്ങളിലുള്ള നക്ഷത്രങ്ങൾ വിതാനിച്ച് കൊണ്ട് സ്കൂൾ അങ്കണം സുന്ദരമാക്കി .പപ്പാഞ്ഞി. തൊപ്പി മത്സരം,ക്രിസ്തുമസ് നക്ഷത്രം നിർമിക്കൽ , കരോൾ ഗാനാലാപന മത്സരം എന്നിവയിലൂടെ കുട്ടികളിലെ സർഗാത്മക കഴിവുകൾ കണ്ടെത്തുവാൻ സാധിച്ചു. ഈവർഷത്തെ ക്രിസ്തുമസ് ആഘോഷം ഫാദർ ഷാജു എബ്രഹാം ഉദ്ഘാടനം ചെയ്തു. കേക്ക് മുറിച്ച് വിതരണം നടത്തി. കരോൾ ഗാനങ്ങൾ ആലപിച്ചുകൊണ്ട് അവധിക്കാലം ആഘോഷിക്കാൻ കുട്ടികളെ സന്തോഷത്തോടെ വീടുകളിലേക്ക് പറഞ്ഞയച്ചു.

== '''''പുതുവത്സരാഘോഷം''''' == | == '''''പുതുവത്സരാഘോഷം''''' == |