Jump to content
സഹായം

"കെ.ജി.ജി.എൽ.പി.എസ് താന്നിമൂട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ചരിത്രം
(വഴികാട്ടി)
(ചരിത്രം)
വരി 27: വരി 27:
}}
}}
==ചരിത്രം==
==ചരിത്രം==
തിരുവനന്തപുരം ജില്ലയിൽ ചിറയിൻകീഴ് താലൂക്കിൽ ചെറുന്നിയൂർ വില്ലേജിൽ സ്കൂൾ സ്ഥിതി ചെയ്യുന്നു. ഏകദേശം 60 വർഷം മുമ്പ് ശ്രീ കൊച്ചാപ്പി മാനേജരും അധ്യാപകനുമായി ആരംഭിച്ച താന്നിമൂട് ശ്രീനാരായണ വിലാസം എൽ പി സ്കൂൾ അദ്ദേഹത്തിന്റെ മരണത്തോടെ ഇല്ലാതെയായി. സ്കൂളിന്റെ അനിവാര്യത ബോധ്യപ്പെട്ട നാട്ടുകാർ എക്സ് എംഎൽഎ സി കെ ബാലകൃഷ്ണനെയും ആർ കെ നീലകണ്ഠൻ നേതൃത്വത്തിൽ ശ്രമിച്ചു. കല്ലുവിള ഗോവിന്ദൻ മുതലാളി 50 സെന്റ് സ്ഥലം സ്കൂളിനായി ദാനം നൽകി. 20 കുട്ടികളും ശ്രീ കൊച്ചുകൃഷ്ണൻ അധ്യാപകനുമായി ഒരു കടമുറിയിൽ 8 -10 -1973 നു കല്ലുവിള ഗോവിന്ദൻ ഗവൺമെന്റ് എൽ പി സ്കൂൾ ആരംഭിച്ചു. താന്നിമൂട് കുന്നുംപുറത്ത് വീട്ടിൽ രാജൻ റെ മകൻ സുനിൽകുമാർ ആദ്യത്തെ വിദ്യാർത്ഥിയാണ്. കൂരയ്ക്ക് എണ്ണി പാലവിള വീട്ടിൽ കൗസല്യ ആയിരുന്നു ആദ്യത്തെ പ്രഥമാധ്യാപിക. 25 -10- 1974 ആർ കെ നീലകണ്ഠൻ ഉദ്ഘാടനം ചെയ്ത് കെട്ടിടത്തിൽ സ്കൂൾ പ്രവർത്തിച്ചുവരുന്നു. 2004-05-ൽ ഒരു അഡീഷണൽ ക്ലാസ് റൂം കൂടി നിർമിച്ചു അതിൽ ഓഫീസ് റൂം പ്രവർത്തിക്കുന്നു. ചുറ്റുമതിൽ ഉൾപ്പെടെ ഭൗതികസാഹചര്യങ്ങൾ മെച്ചപ്പെട്ടിട്ടുണ്ട്. ഇപ്പോഴത്തെ പ്രധാന അധ്യാപിക ശ്രീമതി അജിത എച്ച് കൂടാതെ മൂന്ന് അധ്യാപികമാരും ഇവിടെ സേവനമനുഷ്ഠിക്കുന്നു.


== ഭൗതികസൗകര്യങ്ങൾ==
== ഭൗതികസൗകര്യങ്ങൾ==
19

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1554966" എന്ന താളിൽനിന്ന് ശേഖരിച്ചത്