"ജി എച്ച് എസ് കിടങ്ങറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി എച്ച് എസ് കിടങ്ങറ (മൂലരൂപം കാണുക)
23:50, 1 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 1 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 1: | വരി 1: | ||
{{prettyurl|GHSS KIDANGARA}} | {{prettyurl|GHSS KIDANGARA}} | ||
{{PHSSchoolFrame/Header}} | {{PHSSchoolFrame/Header}} | ||
വരി 20: | വരി 19: | ||
|സ്കൂൾ ഫോൺ=0477 2753741 | |സ്കൂൾ ഫോൺ=0477 2753741 | ||
|സ്കൂൾ ഇമെയിൽ=ghsskidangara@gmail.com | |സ്കൂൾ ഇമെയിൽ=ghsskidangara@gmail.com | ||
|സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വെബ് സൈറ്റ്= | ||
|ഉപജില്ല=വെളിയനാട് | |ഉപജില്ല=വെളിയനാട് | ||
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | ||
വരി 56: | വരി 55: | ||
|പി.ടി.എ. പ്രസിഡണ്ട്=ജിജൻ | |പി.ടി.എ. പ്രസിഡണ്ട്=ജിജൻ | ||
|എം.പി.ടി.എ. പ്രസിഡണ്ട്=ലിജിമോൾ | |എം.പി.ടി.എ. പ്രസിഡണ്ട്=ലിജിമോൾ | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=46069 school.jpg | ||
|size=350px | |size=350px | ||
|caption= | |caption= | ||
വരി 68: | വരി 67: | ||
ആലപ്പുഴ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. കിടങ്ങറയുടെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് '' കിടങ്ങറ ഗവ.ഹയർ സെക്കണ്ടറി സ്കൂൾ''. 1896-ൽ സ്ഥാപിച്ച ഈ വിദ്യാലയം കിടങ്ങറയിൽ പമ്പാനദി | ആലപ്പുഴ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. കിടങ്ങറയുടെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് '' കിടങ്ങറ ഗവ.ഹയർ സെക്കണ്ടറി സ്കൂൾ''. 1896-ൽ സ്ഥാപിച്ച ഈ വിദ്യാലയം കിടങ്ങറയിൽ പമ്പാനദി | ||
യുടെ തീരത്താണ്. | യുടെ തീരത്താണ്. | ||
== ചരിത്രം == | ==ചരിത്രം== | ||
1896ൽ ഒരു ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. പിന്നീട് ഇതൊരു അപ്പർ പ്രൈമറി സ്കൂൾ ആയി. തുടർന്ന് ഹൈസ്കൂളായും ഉയർത്തപ്പെട്ടു. കഴിഞ്ഞ ഒരു വർഷക്കാലത്തെ സ്കുളിന്റെ പ്രവർത്തനം വിലയിരുത്തൽ വിദ്യഭ്യാസനിലവാരത്തിൽ വളരെ മുന്നോട്ടു പോകുവാൻ സാധിച്ചു എന്നത് അഭിമാനന്ദാർഹനായ കാര്യമാണ്.എസ്.എസ്.എൽ.സി.യുടെയും പ്ലസ് ടുവിന്റെയും വിജയശതമാനം നിരീഷിച്ചാൽ അത് വ്യക്തമാകും. മെച്ചപ്പെട്ട ഭൗതിക സാഹചര്യങ്ങൾ ഇന്ന് സ്കുളിനു. എസ്.എസ്.എ.യും ജില്ലപഞ്ചായത്തും വളരെയധികം പ്രോത്സാഹനം സ്കൂളിന്റെ മെച്ചപ്പെട്ട പ്രവർത്തനത്തിന് നൽകിയിട്ടുണ്ട്. മൂത്രപ്പുര, ലൈബ്രറി, പുസ്തകം കൂടാതെ എസ്.എസ്.എ.യുടെ ഫണ്ടിൽ നിന്നും ക്ലാസ്സ് മുറികളും അനുവദിച്ചുകിട്ടിയത് ആശ്വാസകരമാണ്. | 1896ൽ ഒരു ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. പിന്നീട് ഇതൊരു അപ്പർ പ്രൈമറി സ്കൂൾ ആയി. തുടർന്ന് ഹൈസ്കൂളായും ഉയർത്തപ്പെട്ടു. കഴിഞ്ഞ ഒരു വർഷക്കാലത്തെ സ്കുളിന്റെ പ്രവർത്തനം വിലയിരുത്തൽ വിദ്യഭ്യാസനിലവാരത്തിൽ വളരെ മുന്നോട്ടു പോകുവാൻ സാധിച്ചു എന്നത് അഭിമാനന്ദാർഹനായ കാര്യമാണ്.എസ്.എസ്.എൽ.സി.യുടെയും പ്ലസ് ടുവിന്റെയും വിജയശതമാനം നിരീഷിച്ചാൽ അത് വ്യക്തമാകും. മെച്ചപ്പെട്ട ഭൗതിക സാഹചര്യങ്ങൾ ഇന്ന് സ്കുളിനു. എസ്.എസ്.എ.യും ജില്ലപഞ്ചായത്തും വളരെയധികം പ്രോത്സാഹനം സ്കൂളിന്റെ മെച്ചപ്പെട്ട പ്രവർത്തനത്തിന് നൽകിയിട്ടുണ്ട്. മൂത്രപ്പുര, ലൈബ്രറി, പുസ്തകം കൂടാതെ എസ്.എസ്.എ.യുടെ ഫണ്ടിൽ നിന്നും ക്ലാസ്സ് മുറികളും അനുവദിച്ചുകിട്ടിയത് ആശ്വാസകരമാണ്. | ||
ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകന്റെ മേൽനോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. 1997ൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.പ്രസ്തുത വർഷം സയൻസ്,കൊമേഴ്സ്,ഹ്യുമാനിറ്റാസ് എന്നീ ബാച്ചുകൾ ആരംഭിച്ചു. 2000-01ൽ''' ഒരു സയൻസ് ബാച്ചും കൂടി അനുവദിച്ചു.പ്രസ്തുത ബാച്ചുകളിലെ ഐച്ഛിക വിഷയം താഴെപ്പറയുന്നവയാണ്. | ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകന്റെ മേൽനോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. 1997ൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.പ്രസ്തുത വർഷം സയൻസ്,കൊമേഴ്സ്,ഹ്യുമാനിറ്റാസ് എന്നീ ബാച്ചുകൾ ആരംഭിച്ചു. 2000-01ൽ''' ഒരു സയൻസ് ബാച്ചും കൂടി അനുവദിച്ചു.പ്രസ്തുത ബാച്ചുകളിലെ ഐച്ഛിക വിഷയം താഴെപ്പറയുന്നവയാണ്. ''' | ||
1.' സയൻസ് -രണ്ട് ബാച്ച് ഫിസിക്സ്, കെമസ്ട്രി, ബയോളജി, ഗണിതം | 1.' സയൻസ് -രണ്ട് ബാച്ച് ഫിസിക്സ്, കെമസ്ട്രി, ബയോളജി, ഗണിതം | ||
2.ഹ്യുമാനിറ്റീസ്- ഹിസ്റ്ററി, ജോഗ്രഫി,ഇക്കണോമിക്സ, പൊളിറ്റിക്കൽ സയൻസ് | 2.ഹ്യുമാനിറ്റീസ്- ഹിസ്റ്ററി, ജോഗ്രഫി,ഇക്കണോമിക്സ, പൊളിറ്റിക്കൽ സയൻസ് | ||
3. കോമേഴ്സ്- ബിസിനസ് സ്റ്റഡീസ്, അക്കൗണ്ടൻസി,ഇക്കണോമിക്സ, ഗണിതം | 3. കോമേഴ്സ്- ബിസിനസ് സ്റ്റഡീസ്, അക്കൗണ്ടൻസി,ഇക്കണോമിക്സ, ഗണിതം | ||
== ഭൗതികസൗകര്യങ്ങൾ == | ==ഭൗതികസൗകര്യങ്ങൾ== | ||
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കിഫ്‌ബി ഫണ്ട് ഉപയോഗിച്ച് ഹൈസ്‌കൂൾ വിഭാഗത്തിനായി നിർമ്മിച്ച പുതിയ സ്‌കൂൾ കെട്ടിടത്തിന്റെ ഉത്‌ഘാടനം 2021 ഫെബ്രുവരി 6 നു ബഹു .മുഖ്യമന്ത്രി ശ്രീ .പിണറായി വിജയൻ നിർവഹിച്ചു. 2021 നവം.ഒന്നു മുതൽ പുതിയ കെട്ടിടത്തിലാണ് ഹൈസ്‌കൂൾ വിഭാഗം പ്രവർത്തിക്കുന്നത്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കുളിന് ആകെ 6 കംമ്പ്യുട്ടറും 16ലാപ്ടോപ്പും 2 എൽ .സി.ഡി പ്രോജക്ടർ, 3 സ്മാർട്ട് ക്ലാസ്സ് റൂം എന്നിവയുണ്ട്. സയൻസ് വിഭാഗത്തിന് അന്താരാഷ്ട്ര നിലവാരത്തിലുള്ള ഫിസിക്സ്, കെമസ്ട്രി, ബയോളജി | മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കിഫ്‌ബി ഫണ്ട് ഉപയോഗിച്ച് ഹൈസ്‌കൂൾ വിഭാഗത്തിനായി നിർമ്മിച്ച പുതിയ സ്‌കൂൾ കെട്ടിടത്തിന്റെ ഉത്‌ഘാടനം 2021 ഫെബ്രുവരി 6 നു ബഹു .മുഖ്യമന്ത്രി ശ്രീ .പിണറായി വിജയൻ നിർവഹിച്ചു. 2021 നവം.ഒന്നു മുതൽ പുതിയ കെട്ടിടത്തിലാണ് ഹൈസ്‌കൂൾ വിഭാഗം പ്രവർത്തിക്കുന്നത്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കുളിന് ആകെ 6 കംമ്പ്യുട്ടറും 16ലാപ്ടോപ്പും 2 എൽ .സി.ഡി പ്രോജക്ടർ, 3 സ്മാർട്ട് ക്ലാസ്സ് റൂം എന്നിവയുണ്ട്. സയൻസ് വിഭാഗത്തിന് അന്താരാഷ്ട്ര നിലവാരത്തിലുള്ള ഫിസിക്സ്, കെമസ്ട്രി, ബയോളജി | ||
ലാബുകളും ഉണ്ട്. | ലാബുകളും ഉണ്ട്. | ||
വരി 84: | വരി 83: | ||
എൽ.പി.വിഭാഗം =4 | എൽ.പി.വിഭാഗം =4 | ||
ആകെ =12 | ആകെ =12 | ||
അനദ്ധ്യപകർ | |||
*1 ക്ലർക്ക് | |||
*2 പ്യൂൺ | |||
എച്ച്. എസ്സ്. എസ്സ്. വിഭാഗം | എച്ച്. എസ്സ്. എസ്സ്. വിഭാഗം | ||
സ്റ്റാഫിന്റെ എണ്ണം | |||
*അദ്ധ്യപകർ =13 | |||
*ലാബ് അസിസ്റ്റൻറ്റ് =1 | |||
വരി 96: | വരി 96: | ||
== പാഠ്യേതര പ്രവർത്തനങ്ങൾ | == പാഠ്യേതര പ്രവർത്തനങ്ങൾ | ||
*പൃവർത്തി പരിചയഠ | *പൃവർത്തി പരിചയഠ | ||
* | *ക്ലാസ് മാഗസിൻ. | ||
* | *വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* | *ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
. ലിറ്റിൽ കൈറ്റ്സ് | . ലിറ്റിൽ കൈറ്റ്സ് | ||
== മുൻ സാരഥികൾ == | ==മുൻ സാരഥികൾ== | ||
{| class="wikitable mw-collapsible" | {| class="wikitable mw-collapsible" | ||
|+ | |+ | ||
!ക്രമ നമ്പർ | ! ക്രമ നമ്പർ | ||
!പേര് | !പേര് | ||
!എന്നു | !എന്നു | ||
വരി 112: | വരി 112: | ||
|- | |- | ||
! | ! | ||
!'''തോമസ്,''' | !'''തോമസ്,''' | ||
! | ! | ||
! | ! | ||
വരി 133: | വരി 133: | ||
|- | |- | ||
| | | | ||
|'''രമാദേവി കെ,''' | |'''രമാദേവി കെ,''' | ||
| | | | ||
| | | | ||
വരി 147: | വരി 147: | ||
|- | |- | ||
| | | | ||
|'''രമാദേവി കെ,''' | |'''രമാദേവി കെ,''' | ||
| | | | ||
| | | | ||
വരി 154: | വരി 154: | ||
|- | |- | ||
| | | | ||
|'''ദേവകിയമ്മ കെ,''' | |'''ദേവകിയമ്മ കെ,''' | ||
| | | | ||
| | | | ||
വരി 168: | വരി 168: | ||
|- | |- | ||
| | | | ||
|'''ലീല എൽ''' | |'''ലീല എൽ''' | ||
| | | | ||
| | | | ||
വരി 182: | വരി 182: | ||
|- | |- | ||
| | | | ||
| '''ആനിയമ്മ''' | |'''ആനിയമ്മ''' | ||
| | | | ||
| | | | ||
വരി 210: | വരി 210: | ||
|- | |- | ||
| | | | ||
|'''ആലീസ് സ്കറിയ''' | |'''ആലീസ് സ്കറിയ''' | ||
| | | | ||
| | | | ||
വരി 247: | വരി 247: | ||
'''.പി.വി സംസുദീൻ, ജയലക്ഷ്മി. പി,ഹമീദലി, ആലീസ് സ്കറിയ ,ലോല .എസ് കമല എം എൽ ,പി കെ .നാരായണൻ ,സി . ജയരാജൻ''' | '''.പി.വി സംസുദീൻ, ജയലക്ഷ്മി. പി,ഹമീദലി, ആലീസ് സ്കറിയ ,ലോല .എസ് കമല എം എൽ ,പി കെ .നാരായണൻ ,സി . ജയരാജൻ''' | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | |||
കിടങ്ങറ ഗവ. ഹയർസെക്കണ്ടറി സ്ക്കുൾ അനേകം പ്രശസ്തരായ പൂർവ വിദ്യാർത്ഥികൾക്ക് ജന്മം നൽകിട്ടുണ്ട്. അനേകം കലാപ്രതിഭകളും കലാസാഹിത്യാക്കാരന്മാരും ഡോക്ടർമ്മാരും എൻജിനീയർമാരും ശാസ്ത്രഞ്ജന്മാരും ജനപ്രതിനിധികളും ഇവിടുത്തെ പൂർവ വിദ്യാർത്ഥികളാണ്. | |||
==നേട്ടങ്ങൾ /മികവുകൾ== | |||
*'''2017 സ്കൂളിന്റെ ചരിത്രത്തിൽ ഒരു പൊൻതൂവൽകൂടി''' | |||
*മാത്രുഭൂമി സീട് പുരസ്കാരം ഒന്നാം സ്താനം | |||
* '<nowiki/>''2018 സ്‌കൂളിന്റെ നേട്ടങ്ങളിൽ രണ്ടു കിരീടങ്ങൾ കൂടി ''' | |||
< | |||
*കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലെ മികച്ച രണ്ടാമത്തെ ഹരിത വിദ്യാലയം | |||
*ബെസ്ററ് ടീച്ചർ കോർഡിനേറ്റർ (വിനീത.വി ,യു പി എസ്എ ,ഗവ.എച് .എസ് എസ് കിടങ്ങറ) | |||
*'''<big>പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കിഫ്‌ബി ഫണ്ട് ഉപയോഗിച്ച് ഹൈസ്‌കൂൾ വിഭാഗത്തിനായി നിർമ്മിച്ച പുതിയ സ്‌കൂൾ കെട്ടിടത്തിന്റെ ഉത്‌ഘാടനം 2021 ഫെബ്രുവരി 6 നു ബഹു .മുഖ്യമന്ത്രി ശ്രീ .പിണറായി വിജയൻ നിർവഹിച്ചു.</big>''' | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
*ആലപ്പുഴ നഗരത്തിൽ നിന്നും 20 കി.മി. അകലത്തായി കിടങ്ങറയിൽ നിന്ന് 1 കി.മി. വടക്ക് കുന്നംങ്കരി റോഡിന്റെ വലതു ഭാഗത്ത് സ്ഥിതിചെയ്യുന്നു. | |||
* | |||
* ചങ്ങനാശ്ശേരിയിൽ നിന്ന് 8കി.മി. അകലം | * ചങ്ങനാശ്ശേരിയിൽ നിന്ന് 8കി.മി. അകലം | ||
---- | |||
{{#multimaps: 9.4243, 76.4959 | zoom=18 }} | |||
<!--visbot verified-chils->--> | <!--visbot verified-chils->--> |