Jump to content
സഹായം

"ഗവ. എൽ.പി.എസ്. തെങ്ങേലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

19 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 ഫെബ്രുവരി 2022
വരി 237: വരി 237:
നിലവിലുണ്ടായിരുന്ന വിദ്യാലയ അന്തരീക്ഷം മാറ്റിമറിച്ച കൊറോണക്കാലം. മനുഷ്യമനസിലും  പ്രകൃതിയിലും ഒട്ടേറെ മാറ്റങ്ങൾ സൃഷ്ടിച്ച കാലം. ഏറെ സ്നേഹത്തോടെ തലോടലേറ്റ് അറിവിൻ പ്രകാശം സ്വീകരിച്ചിരുന്ന കുരുന്നുകൾ കൊവിഡ്19 എന്ന രോഗത്തിന്റ കരാളഹസ്തങ്ങളാൽ  വീടിന്റെ ചുവരുകൾക്കുള്ളിൽ ഒതുങ്ങിക്കൂടി.എങ്കിലും ആധുനിക സാങ്കേതികവിദ്യയിലൂടെ വികസിപ്പിച്ചെടുത്ത പുതിയ പ്രപഞ്ചത്തിന്റെ അധിപതികളായി നാം മാറി. 2021 ജൂൺ ആരംഭിച്ചത് പഠനാനുഭവങ്ങൾലൂടെയാണ്. അധ്യാപകർ സ്കൂളിലെത്തി....സ്കൂൾ അലങ്കരിച്ചു. ഫോട്ടോകളിലൂടെ പഠനോത്സവത്തിന് ആരവം കുഞ്ഞുമനസ്സിൽ എത്തി. പ്രവേശനോത്സവഗാനം എഴുതി ചിട്ടപ്പെടുത്തി ആലപിച്ച് കുരുന്നുകൾക്ക് നൽകിയപ്പോൾ കുഞ്ഞു മനസ്സുകളിലും സന്തോഷത്തിന് നറുമലരുകൾ വിരിഞ്ഞു.ഓൺലൈൻ പഠനകാലം അധ്യാപകരും കുട്ടികളും മനസ്സോടെ ഏറ്റെടുത്തു.ചിട്ടയായപഠനവും വിലയിരുത്തലും ഓൺലൈൻ  smc ,ക്ലാസ്സ്  പിടിഎ എന്നിവ നടന്നു.

        2021 നവംബർ 1 വീണ്ടും മനസ്സുകളിൽ സന്തോഷ തിരമാലകൾ  ഉയർന്ന ദിവസമായിരുന്നു. അധ്യാപകരും കുട്ടികളും വിദ്യാലയത്തെ ഉണർത്തി. പാട്ടും കരഘോഷങ്ങളും പൊട്ടിച്ചിരികളും ഉയർന്നു. പഠന മികവിലേക്ക് അധ്യയനം വളർന്നു. എന്നാൽ വീണ്ടും 2021 ജനുവരി 21 ന് സ്കൂളിൽ കുഞ്ഞു ചിരികൾ നിലച്ചു. കുട്ടികളില്ലാത്ത സ്കൂൾ അധ്യാപക  മനസ്സിൽ നൊമ്പരം ഉണർത്തി. എങ്കിലും കഴിഞ്ഞുപോയ അനുഭവങ്ങളിൽനിന്നും പുതിയ പാഠം ഉൾക്കൊണ്ടുകൊണ്ട് ഇന്നും അദ്ധ്യയനം  ഏറ്റവും മികവുറ്റതാക്കാൻ അധ്യാപകർ പരിശ്രമിച്ചുകൊണ്ടിരിക്കുന്നു. റിപ്പബ്ലിക് ദിനം, രക്തസാക്ഷി ദിനവും  ഒക്കെ ധാരാളം പ്രവർത്തനങ്ങളിലൂടെ കുഞ്ഞു മനസ്സുകൾക്ക് തലോടൽ ഏകുന്നു. ഏത് പ്രതിസന്ധിയിലും തളരാതെ ഓടുവാൻ ജഗദീശ്വരന്റെ തണലിൽ  അഭയപ്പെട്ടു കൊണ്ട്--- മുന്നോട്ട്---   
        2021 നവംബർ 1 വീണ്ടും മനസ്സുകളിൽ സന്തോഷത്തിരമാലകൾ  ഉയർന്ന ദിവസമായിരുന്നു. അധ്യാപകരും കുട്ടികളും വിദ്യാലയത്തെ ഉണർത്തി. പാട്ടും കരഘോഷങ്ങളും പൊട്ടിച്ചിരികളും ഉയർന്നു. പഠന മികവിലേക്ക് അധ്യയനം വളർന്നു. എന്നാൽ വീണ്ടും 2021 ജനുവരി 21 ന് സ്കൂളിൽ കുഞ്ഞിച്ചിരികൾ നിലച്ചു. കുട്ടികളില്ലാത്ത സ്കൂൾ അധ്യാപക  മനസ്സിൽ നൊമ്പരം ഉണർത്തി. എങ്കിലും കഴിഞ്ഞുപോയ അനുഭവങ്ങളിൽനിന്നും പുതിയ പാഠം ഉൾക്കൊണ്ടുകൊണ്ട് ഇന്നും അദ്ധ്യയനം  ഏറ്റവും മികവുറ്റതാക്കാൻ അധ്യാപകർ പരിശ്രമിച്ചുകൊണ്ടിരിക്കുന്നു. റിപ്പബ്ലിക് ദിനം, രക്തസാക്ഷിത്വ ദിനവും  ഒക്കെ ധാരാളം പ്രവർത്തനങ്ങളിലൂടെ കുഞ്ഞു മനസ്സുകൾക്ക് തലോടൽ ഏകുന്നു. ഏത് പ്രതിസന്ധിയിലും തളരാതെ ഓടുവാൻ ജഗദീശ്വരന്റെ തണലിൽ  അഭയപ്പെട്ടു കൊണ്ട്--- മുന്നോട്ട്---   

==അദ്ധ്യാപകർ==
==അദ്ധ്യാപകർ==
724

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1554867" എന്ന താളിൽനിന്ന് ശേഖരിച്ചത്