"ഗവ. എൽ.പി.എസ്. തെങ്ങേലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഒരു ബൈറ്റ് കൂട്ടിച്ചേർത്തിരിക്കുന്നു ,  3 ഫെബ്രുവരി 2022
(ചെ.)
വരി 234: വരി 234:
== കോവിഡ് കാലത്തെ അധ്യയനം 2020/21 ==
== കോവിഡ് കാലത്തെ അധ്യയനം 2020/21 ==
കോവിഡ്  പശ്ചാത്തലത്തിൽ 2021 വർഷത്തെ അധ്യയനം കൈറ്റ് വിക്ടേഴ്സ് ചാനൽ വഴിയായിരുന്നു പ്രവർത്തനങ്ങളെല്ലാം ഓൺലൈൻ വഴിയാണ് നടത്തിയത് ഓണാഘോഷം, സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ, മലയാളത്തിളക്കം , അധ്യാപകദിനം ഓൺലൈൻ അസംബ്ലി , ഇംഗ്ലീഷ് ഫെസ്റ്റ് തുടങ്ങിയവ ഭംഗിയായി നടത്താൻ സാധിച്ചു. ഓൺലൈൻ പഠനത്തിനായി കുട്ടിയെ ഒരുക്കിയും ഓൺലൈൻ ക്ലാസിൽ പാഠ്യാനുബന്ധ പ്രവർത്തനങ്ങളിലും കുട്ടിയെ  സജീവമാക്കുകയും ചെയ്ത അമ്മയ്ക്കും കുട്ടിക്കും ഉള്ള പുരസ്കാരം കുറ്റൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്ശ്രീ സഞ്ജു കെജി കോവിഡ്നദണ്ഡങ്ങൾ പാലിച്ച് വിതരണം ചെയ്തു. ഓൺലൈൻ പഠനസൗകര്യം ലഭ്യമല്ലാതിരുന്ന കുട്ടികൾക്ക്  റിട്ടയേർഡ് അധ്യാപിക ശ്രീമതി മിനി ആനി എൻ  മാത്യൂസ് ഒരു സ്മാർട്ട്ഫോൺ സംഭാവനയായി നൽകി. കുറ്റൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ സഞ്ജു കെ ജി  അവറുകൾ വിവിധ സംഘടനകളിൽ നിന്നും സ്മാർട്ട്ഫോൺ ലഭ്യമാക്കി തന്നു. ബഹുമാനപ്പെട്ട പിജെ കുര്യൻ എം പി യുടെ ഫണ്ടിൽ നിന്നും ഒരു സ്മാർട്ട്ഫോൺ ലഭിച്ചു.

നിലവിലുണ്ടായിരുന്ന വിദ്യാലയ അന്തരീക്ഷം മാറ്റിമറിച്ച കൊറോണക്കാലം. മനുഷ്യമനസിലും  പ്രകൃതിയിലും ഒട്ടേറെ മാറ്റങ്ങൾ സൃഷ്ടിച്ച കാലം. ഏറെ സ്നേഹത്തോടെ തലോടലേറ്റ് അറിവിൻ പ്രകാശം സ്വീകരിച്ചിരുന്ന കുരുന്നുകൾ കൊവിഡ്19 എന്ന രോഗത്തിന്റ കരാളഹസ്തങ്ങളാൽ  വീടിന്റെ ചുവരുകൾക്കുള്ളിൽ ഒതുങ്ങിക്കൂടി.എങ്കിലും ആധുനിക സാങ്കേതികവിദ്യയിലൂടെ വികസിപ്പിച്ചെടുത്ത പുതിയ പ്രപഞ്ചത്തിന്റെ അധിപതികളായി നാം മാറി. 2021 ജൂൺ ആരംഭിച്ചത് പഠനാനുഭവങ്ങൾലൂടെയാണ്. അധ്യാപകർ സ്കൂളിലെത്തി....സ്കൂൾ അലങ്കരിച്ചു. ഫോട്ടോകളിലൂടെ പഠനോത്സവത്തിന് ആരവം കുഞ്ഞുമനസ്സിൽ എത്തി. പ്രവേശനോത്സവഗാനം എഴുതി ചിട്ടപ്പെടുത്തി ആലപിച്ച് കുരുന്നുകൾക്ക് നൽകിയപ്പോൾ കുഞ്ഞു മനസ്സുകളിലും സന്തോഷത്തിന് നറുമലരുകൾ വിരിഞ്ഞു.ഓൺലൈൻ പഠനകാലം അധ്യാപകരും കുട്ടികളും മനസ്സോടെ ഏറ്റെടുത്തു.ചിട്ടയായപഠനവും വിലയിരുത്തലും ഓൺലൈൻ  smc ,ക്ലാസ്സ്  പിടിഎ എന്നിവ നടന്നു.

724

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1579121" എന്ന താളിൽനിന്ന് ശേഖരിച്ചത്