Jump to content
സഹായം

"എടക്കുളം വിദ്യാതരംഗിണി എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഭൗതിക സൗകര്യങ്ങൾ
(logo ചേർത്തു)
(ഭൗതിക സൗകര്യങ്ങൾ)
വരി 68: വരി 68:
75 വർഷത്തിലധികമായി ഒരു നാട്ടിൻപുറത്തെ വിദ്യയുടെ വിളക്കുമരമായ ഈ വിദ്യാലയം 1929ൽ പൂറ്റാട്ട്പറമ്പിലാണ് രൂപം കൊണ്ടത്. സ്ഥാപക മാനേജരും പ്രധാന അദ്ധ്യാപകനുമായിരുന്നു കണ്ണോത്ത് മാധവൻ കിടാവ്. 1930ൽ കൊളോത്ത് താഴെ പറമ്പിലേക്ക് മാറ്റി സ്ഥാപിക്കപ്പെട്ടു. 1947 മുതലാണ് സ്കൂൾ ഇപ്പോഴത്തെ സ്ഥലത്ത് പ്രവർത്തനം ആരംഭിച്ചത്.[[എടക്കുളം വിദ്യാതരംഗിണി എൽ പി എസ്/ചരിത്രം|കൂടുതലറിയാം]]

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതിക സൗകര്യങ്ങൾ ==
 
* പൂ‍ർണമായും ആധുനീകരിച്ചതും ശിശുസൗഹൃദപൂർണവുമായ ഒരു ബ്ലോക്കിൽ 4 ക്ളാസ് റൂമുകൾ,ഓഫീസ്,റെക്കോർഡ് റൂം തുടങ്ങിയവ പ്രവർത്തിക്കുന്നു.
* 8 ക്ലാസ് റൂമുകൾ, ഓഫീസ്,സ്റ്റാഫ് റൂം,ലൈബ്രറി,കമ്പ്യൂട്ടർ ലാബ് ഉൾകൊള്ളുന്ന ഇരുനില ബിൽഡിങ്ങി[പ്രധാന ബ്ലോക്കി]ൻെറ പണി പുരോഗമിക്കുന്നു.
* മനോഹരമായ സ്ഥിരം വേദിയും, ഹാളും
* നവീകരിച്ചതും സൗകര്യപ്രദവുമായ അടുക്കള
* മതിയായതും ശുചിത്വപൂർണവുമായ ശുചിമുറികൾ,വാഷ്ബേസിൻ
* സുരക്ഷിതമായ ചുറ്റുമതിൽ
* ശാന്തസുന്ദരവും പഠനസൗഹൃദവുമായ ജൈവപരിസരം.
 
==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
*JRC Unit
*JRC Unit
150

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1554585" എന്ന താളിൽനിന്ന് ശേഖരിച്ചത്