Jump to content
സഹായം

"എ.എം.എൽ.പി.എസ്. കോവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഒരു ബൈറ്റ് കൂട്ടിച്ചേർത്തിരിക്കുന്നു ,  1 ഫെബ്രുവരി 2022
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 60: വരി 60:
|logo_size=200px
|logo_size=200px
}}
}}
== ചരിത്രം ==വർക്കല താലൂക്കിൽ ചെമ്മരുതി വില്ലേജിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് കോവൂർ. വിദ്യാഭ്യാസപരമായും സാമ്പത്തികമായും ഈ പ്രദേശം വളരെ പിന്നാക്കാവസ്ഥയിൽ ആയിരുന്നു. ഈ പ്രദേശത്തിൻറെ പുരോഗതിക്ക് വേണ്ടി ഒരു വിദ്യാലയം സ്ഥാപിക്കാൻ അന്നത്തെ സ്ഥലം എം.എൽ.എ ശ്രീ ടി. എ മജീദ്, ഉടമയായ ശ്രീമതി അമ്മു നാട്ടുകാർ തുടങ്ങിയവർ ശ്രമിച്ചു. 1976 മെയ് ഇരുപത്തി രണ്ടാം തീയതി സ്കൂളിൻറെ ഉദ്ഘാടനം ശ്രീ. മജീദ് എം.എൽ.എ നിർവഹിച്ചു. 1976 ജൂൺ മൂന്നാം തീയതി യാണ് സ്കൂൾ പ്രവർത്തനമാരംഭിച്ചത്. ആദ്യത്തെ പ്രഥമ അധ്യാപകൻ ശ്രീ എം. ജനാർദ്ദനനും ആദ്യത്തെ വിദ്യാർത്ഥി മുത്താന കിഴക്കേക്കര പുത്തൻവീട്ടിൽ കൃഷ്ണൻ ഉണ്ണിത്താൻ മകൻ കെ. പ്രഭാകര പിള്ളയും ആയിരുന്നു. ഇപ്പോഴത്തെ മാനേജർ ശ്രീ. കെ. ശിവദാസ് ആണ്  
== ചരിത്രം ==
വർക്കല താലൂക്കിൽ ചെമ്മരുതി വില്ലേജിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് കോവൂർ. വിദ്യാഭ്യാസപരമായും സാമ്പത്തികമായും ഈ പ്രദേശം വളരെ പിന്നാക്കാവസ്ഥയിൽ ആയിരുന്നു. ഈ പ്രദേശത്തിൻറെ പുരോഗതിക്ക് വേണ്ടി ഒരു വിദ്യാലയം സ്ഥാപിക്കാൻ അന്നത്തെ സ്ഥലം എം.എൽ.എ ശ്രീ ടി. എ മജീദ്, ഉടമയായ ശ്രീമതി അമ്മു നാട്ടുകാർ തുടങ്ങിയവർ ശ്രമിച്ചു. 1976 മെയ് ഇരുപത്തി രണ്ടാം തീയതി സ്കൂളിൻറെ ഉദ്ഘാടനം ശ്രീ. മജീദ് എം.എൽ.എ നിർവഹിച്ചു. 1976 ജൂൺ മൂന്നാം തീയതി യാണ് സ്കൂൾ പ്രവർത്തനമാരംഭിച്ചത്. ആദ്യത്തെ പ്രഥമ അധ്യാപകൻ ശ്രീ എം. ജനാർദ്ദനനും ആദ്യത്തെ വിദ്യാർത്ഥി മുത്താന കിഴക്കേക്കര പുത്തൻവീട്ടിൽ കൃഷ്ണൻ ഉണ്ണിത്താൻ മകൻ കെ. പ്രഭാകര പിള്ളയും ആയിരുന്നു. ഇപ്പോഴത്തെ മാനേജർ ശ്രീ. കെ. ശിവദാസ് ആണ്  
പ്രഥമാധ്യാപിക ശ്രീമതി പ്രിയ ലക്ഷ്മി,ഉൾപ്പെടെ ഒമ്പത് അധ്യാപകർ സേവനം അനുഷ്ഠിക്കുന്നുണ്ട്.
പ്രഥമാധ്യാപിക ശ്രീമതി പ്രിയ ലക്ഷ്മി,ഉൾപ്പെടെ ഒമ്പത് അധ്യാപകർ സേവനം അനുഷ്ഠിക്കുന്നുണ്ട്.
[[പ്രമാണം:School picture-01-14 at 11.08.07 PM.jpeg|ലഘുചിത്രം|AMLPS KOVOOR]]
[[പ്രമാണം:School picture-01-14 at 11.08.07 PM.jpeg|ലഘുചിത്രം|AMLPS KOVOOR]]
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1554520" എന്ന താളിൽനിന്ന് ശേഖരിച്ചത്