"ഗവ. എൽ പി സ്കൂൾ കായംകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 71: വരി 71:

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
[[പ്രമാണം:36401 play area.jpeg|ലഘുചിത്രം]]
ഒരേക്കർ  സ്ഥലത്ത് നിലകൊള്ളുന്ന ഈ സ്കൂളിൽ നിലവിൽ 6 ക്ലാസ് മുറികളുമുണ്ട്. 700ലേറെ പുസ്തകങ്ങളുള്ള ഒരു ലൈബ്രറിയും ഉണ്ട്. സ്റ്റേജ് സൗകര്യമുള്ള ഒരു ഹാൾ മീറ്റിങ്ങുകൾക്കും കുട്ടികളുടെ കലാപരിപാടികൾക്കുമായി ഉപയോഗിക്കുന്നു .ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകം ടോയ്‌ലറ്റുകൾ ഉണ്ട്. ശ്രീമതി റ്റി എൻ സീമ എം പി യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും സ്കൂളിന് ഒരു വാഹനം ലഭിച്ചിട്ടുണ്ട് .കുട്ടികളുടെ വിനോദത്തിനായി വിപുലമായ ഒരു പാർക്ക് സൗകര്യം നിലവിലുണ്ട് .സന്നദ്ധ സംഘടന സംഭാവന ചെയ്ത ഒരു ആർ .ഒ .പ്ലാന്റ് കുടിവെള്ളത്തിനായി ഉപയോഗിക്കുന്നു .വെള്ളത്തിന്റെ മറ്റു ഉപയോഗത്തിനായി സ്കൂളിലെ കിണറിനെ ആശ്രയിക്കുന്നു .നാലു കംപ്യൂട്ടറുകളും ആറു ലാപ്ടോപ്പുകളും രണ്ടു പ്രൊജക്ടറുകളും അടങ്ങുന്ന വിപുലമായ ഒരു കമ്പ്യൂട്ടർ ലാബ് കുട്ടികളുടെ പഠനത്തിനായി ഉപയോഗിച്ചുവരുന്നു .പൂർവ്വ വിദ്യാർത്ഥികൾ സംഭാവന ചെയ്ത ഒരു സമ്പൂർണ മൈക്ക് സെറ്റ് സ്കൂളിന് സ്വന്തമായുണ്ട്‌ പ്രീ -പ്രൈമറി സ്കൂൾ ജില്ലാ മാതൃകാ പ്രീ -പ്രൈമറി ആക്കുന്നതിനു വേണ്ടിയുള്ള നവീകരണ പ്രവർത്തനങ്ങൾ നടന്നുവരുന്നു .10 ജീവനക്കാർ നിലവിൽ പ്രവർത്തിക്കുന്നു.

[[പ്രമാണം:36401 RO PLANT.jpeg|ലഘുചിത്രം|കുടിവെള്ളത്തിനായി നിർമിച്ച ആർ .ഒ  പ്ലാൻറ് ]]

വരി 130: വരി 131:

== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
[[പ്രമാണം:36401 students.jpeg|ലഘുചിത്രം]]
[[പ്രമാണം:36401 reading day.jpeg|ലഘുചിത്രം]]
[[പ്രമാണം:36401 students programme.jpeg|ലഘുചിത്രം]]
[[പ്രമാണം:36401 independence day.jpeg|ലഘുചിത്രം]]
പഠ്യേതരപ്രവർത്തനങ്ങളിൽ അധ്യാപകർ പ്രത്യേകം ശ്രദ്ധ ചെലുത്തുകയും കുട്ടികളുടെ കഴിവുകൾ കണ്ടെത്തി പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു .കലാമേളകൾ പ്രവൃത്തിപരിചയമേളകൾ സ്കൂൾ ഉപജില്ലാമേളകൾ ജില്ലാമേളകൾ എന്നിവയിൽകുട്ടികളെ പ്രത്യേക പരിശീലനം നൽകി യഥാസമയം പങ്കെടുപ്പിച്ചു അർഹമായ സ്ഥാനങ്ങൾ ഉറപ്പാക്കുന്നു2019 ലെ എൽ എസ് എസ് പരീക്ഷയിൽ സ്കൂളിലെ മൂന്ന് കുട്ടികൾ സ്കോളർഷിപ്പിന് അർഹരായത് സ്കൂളിന്റെ മികവിന് ഉദാഹരണമാണ് .ദീപിക നടത്തുന്ന വിജ്ഞാന കലാമത്സരങ്ങളിൽ സ്കൂളിലെ കുട്ടികൾ പങ്കെടുക്കുകയും മികച്ച വിജയം കൈവരിക്കുകയും ചെയ്തുവരുന്നു .ഭിന്നശേഷിക്കാരായ കുട്ടികളുടെ രക്ഷിതാക്കൾക്കായി പ്രത്യേക കൗൺസിലിംഗ് ,ബോധവൽക്കരണ ക്ലാസുകൾ നടത്തിവരുന്നു .പ്രത്യേക പരിശീലനത്തിന് കൃത്യമായി കുട്ടികളെ ഓട്ടിസം സെന്റര് ,സ്പീച് തെറാപ്പി സെന്റർ എന്നിവിടങ്ങളിൽ പങ്കെടുപ്പിക്കുന്നു .വായന തനതു പ്രവർത്തനം .നാലാം ക്ലാസ്സിൽ നിന്ന് പഠനം പൂർത്തിയാക്കി പോകുന്ന എല്ലാ കുട്ടികളും വായനയിലും എഴുത്തിലും മികവ് നേടി എന്ന് ഉറപ്പുവരുത്തുന്നു .രക്ഷിതാക്കളുമായി ആത്മ  ബന്ധം സ്ഥാപിക്കാൻ കഴിഞ്ഞിട്ടുണ്ട് .കര്മകുശലരായ എസ് .എം .സി അംഗങ്ങൾ സദാസമയവും സ്കൂൾ പ്രവർത്തനങ്ങളിൽ ശ്രദ്ധാലുക്കളാണ്.2011-12 ലെ മികച്ച പി ടി എ ക്കുള്ള അവാർഡ് സ്കൂളിന് ലഭിച്ചു എന്നത് സ്കൂളിന്റെ മികവിനുള്ള ഉദാഹരണമാണ്   

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ  ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ  ==
{| class="wikitable"
|+
!ക്രമ
നമ്പർ
!പേര്
!പ്രശസ്തി
ആർജിച്ച മേഖല
!ഫോട്ടോ
|-
|1
|ആർ ശങ്കർ
|ലോക പ്രശസ്ത
കാർട്ടൂണിസ്റ്
|[[പ്രമാണം:36401-R Shankar.jpg.jpg|ലഘുചിത്രം|200x200ബിന്ദു]]
|-
|2
|സുശീല ഗോപാലൻ
|മുൻ വ്യവസായ വകുപ്പ് മന്ത്രി
,മുൻ എം പി
|[[പ്രമാണം:36401-SUSHEELA GOPALAN.jpg|ലഘുചിത്രം|200x200ബിന്ദു]]
|-
|3
|ടി പി ശ്രീനിവാസൻ
|മുൻ യു എൻ അംബാസിഡർ
|[[പ്രമാണം:36401-T P SREENIVAAN.jpeg|ലഘുചിത്രം|200x200ബിന്ദു]]
|-
|4
|പാർത്ഥസാരഥി
|
|
|-
|5
|ഡോ ;ചേരാവള്ളി ശശി
|പ്രശസ്ത എഴുത്തുകാരൻ
|
|}
== മുൻ അധ്യാപകർ ==
== മുൻ അധ്യാപകർ ==
{| class="wikitable"
{| class="wikitable"
144

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1554472" എന്ന താളിൽനിന്ന് ശേഖരിച്ചത്