Jump to content
സഹായം

"ജി.യു.പി.എസ്. ചാത്തമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

47 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 ഫെബ്രുവരി 2022
വരി 64: വരി 64:
== ചരിത്രം ==
== ചരിത്രം ==
പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ കൊല്ലങ്കോട് ഉപജില്ലയിലെ നെന്മാറ പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഒരു ഗവണ്മെൻറ് സ്കൂൾ ആണ് ജി യു പി എസ് ചാത്തമംഗലം. മദിരാശി സംസ്ഥാനത്തിന്റെ ഭാഗമായിരുന്നു മലബാർ. അവിടെ 1834 ൽ മദ്രാസ് ലോക്കൽ ബോർഡ് അക്ട് അനുസരിച്ചുള്ള ഭരണനടപടികളാണ് ആധുനീക വിദ്യാഭ്യാസത്തിന്റെ വ്യാപനത്തിന് വഴി തെളിച്ചത്. 1920 ൽ മദിരാശിയിൽ എലിമെന്ററി വിദ്യാഭ്യാസം നിലവിൽ വന്നു. കേരളത്തിൽ നിർബന്ധിത പ്രൈമറി വിദ്യാഭ്യാസം തുടങ്ങിയത് 1922 ലാണ്. ഒരു പരീക്ഷണം എന്ന നിലയിൽ ആ വർഷം കോഴിക്കോട്, തലശ്ശേരി മുനിസിപ്പാലിറ്റികളിൽ ഇത് നടപ്പിലാക്കി നോക്കി. ക്രമേണ പാലക്കാട്, ഫോർട്ട് കൊച്ചി മുനിസിപ്പാലിറ്റികളിലേക്ക് വ്യാപിപ്പിച്ചു.

1920 ൽ മലബാറിൽ ഡിസ്ട്രിക് ബോർഡ് രൂപം കൊണ്ടു. അവ ഇവിടുത്തെ വിദ്യാഭ്യാസ പ്രവർത്തനങ്ങളൾക്ക് ഉത്തേജകമായി. ഇതിന്റെ ഒക്കെ പിൻബലത്തിൽ 1924 ൽ സ്ഥാപിക്കപ്പെട്ടതാണ്. ഗവ.പ്രൈമറി സ്കൂൾ ചാത്തമംഗലം.  
1920 ൽ മലബാറിൽ ഡിസ്ട്രിക് ബോർഡ് രൂപം കൊണ്ടു. അവ ഇവിടുത്തെ വിദ്യാഭ്യാസ പ്രവർത്തനങ്ങളൾക്ക് ഉത്തേജകമായി. ഇതിന്റെ ഒക്കെ പിൻബലത്തിൽ 1924 ൽ സ്ഥാപിക്കപ്പെട്ടതാണ്. ഗവ.പ്രൈമറി സ്കൂൾ ചാത്തമംഗലം. കൂടുതൽ വായിക്കുക

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
116

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1554432" എന്ന താളിൽനിന്ന് ശേഖരിച്ചത്