|
|
വരി 89: |
വരി 89: |
| *നാഷണൽ സർവ്വീസ് സ്കീം [[ഗവ. ഹയർസെക്കണ്ടറി സ്കൂൾ കോയിപ്പുറം/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക]] | | *നാഷണൽ സർവ്വീസ് സ്കീം [[ഗവ. ഹയർസെക്കണ്ടറി സ്കൂൾ കോയിപ്പുറം/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക]] |
|
| |
|
| <big>2019-2020 അധ്യയന വർഷത്തിൽ ജിഎച്ച്എസ്എസ് കോയിപ്രം സ്കൂളിൽ നടത്തിയ പാഠ്യേതര പ്രവർത്തനങ്ങളുടെ റിപ്പോർട്ട്</big> | | |
|
| |
|
| മികവിൻ്റെ കേന്ദ്രമാക്കി പൊതു വിദ്യാലയത്തെ മാറ്റുന്നതിൻ്റെ ഭാഗമായി ജൂൺ മാസം മുതൽ തന്നെ പ്രവർത്തനങ്ങളെ വിഭജിച്ച് നിരന്തരമായ പരിശീലനത്തിലൂടെ മികച്ച വിജയം കരസ്ഥമാക്കാൻ കഴിഞ്ഞു. എൽ.പി വിഭാഗത്തിൽ ശാസ്ത്രമേളയിലെ വിവിധ ഇനങ്ങളിൽ കുട്ടികൾ മികച്ച പ്രകടനം നടത്തി. ലഘുപരീക്ഷണം, കളിമൺ രൂപങ്ങൾ, ലോഹത്തകിടിൽ കൊത്തുപണി ചെയ്തവ, വർണകടലാസ് കൊണ്ടുള്ള വിവിധ ഉത്പന്നങ്ങൾ, പാവ നിർമ്മാണം, മുത്തു കൊണ്ടുള്ള നിർമാണ പ്രവർത്തനങ്ങൾ, പനയോല കൊണ്ടുള്ള ഉൽപ്പന്നങ്ങൾ. ഗണിത മേളയിൽ പസിൽ, ചാർട്ട് തുടങ്ങിയ ഇനങ്ങളിൽ കുട്ടികളെ പങ്കെടുപ്പിച്ചു. ഒന്ന്, രണ്ട് ക്ലാസിലെ കുട്ടികളെ കടങ്കഥ പ്പയറ്റ്, കഥപറച്ചിൽ എന്നീ ഇനങ്ങളിൽ പങ്കെടുപ്പിച്ചു . വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ വഞ്ചിപ്പാട്ട്, നാടൻപാട്ട്, കവിതാലാപനം തുടങ്ങിയ മത്സര ഇനങ്ങളിൽ കുട്ടികളെ പങ്കെടുപ്പിച്ചു. കലാമേളയിലെ വിവിധ ഇനങ്ങളിലും കുട്ടികൾക്ക് പരിശീലനം നടന്നു. സാങ്കേതികവിദ്യയുടെ സഹായത്തോടെ അക്കാദമികവും അനക്കാദമികവുമായ പ്രവർത്തനങ്ങളിൽ കുട്ടികൾക്ക് പരിശീലനം ഉറപ്പാക്കി. കഴിഞ്ഞ അധ്യയന വർഷത്തിൽ കുട്ടികൾ പങ്കെടുത്ത ഇനങ്ങൾ പദ്യം ചൊല്ലൽ, ശാസ്ത്രീയ സംഗീതം, മോണോ ആക്ട്, പ്രസംഗം, അറബി പദ്യം ചൊല്ലൽ, ദേശഭക്തിഗാനം, സംഘഗാനം തുടങ്ങിയവയാണ്.മിക്ക ഇനങ്ങളിലും കുട്ടികൾ 'എ ഗ്രേഡ്' കരസ്ഥമാക്കുകയും ചെയ്തു.
| | |
| ഇംഗ്ലീഷ് പ്രവർത്തനങ്ങൾ: കുട്ടികളുടെ കലാപരിപാടികൾ, പാഠഭാഗവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി ഇംഗ്ലീഷ് ഭാഷയിൽ സാഹിത്യ സഭകൾ സംഘടിപ്പിച്ചു.എല്ലാ വെള്ളിയാഴ്ചകളിലും മലയാളം, ഇംഗ്ലീഷ് ഭാഷകളിൽ സഭകൾ മാറി മാറി സംഘടിപ്പിച്ചു.
| |
| എൽ എസ്സ് എസ്സ് : നാലാം ക്ലാസിൽ എൽ എസ്സ് എസ്സ് പരിശീലനത്തിനായ് കുട്ടികളെ തിരഞ്ഞെടുക്കുകയും അതിൽ പുല്ലാട് സബ് ജില്ലയിൽ ഉയർന്ന മാർക്ക് കരസ്ഥമാക്കി അഭിനവ് .പി എൽ എസ്സ് എസ്സ് നേടി
| |
|
| |
|
| == അധ്യാപകർ 2021-22 == | | == അധ്യാപകർ 2021-22 == |