"സെന്റ് സെബാസ്റ്റ്യൻ എസ്.ബി.എസ് പാലക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 316: വരി 316:

                       കഴിഞ്ഞ കുറെ വർഷങ്ങളായി സബ്ജില്ലാതലത്തിൽ സംസ്‌കൃതസ്കോളർഷിപ്പുകളും, തമിഴ് കലോത്സവത്തിൽ ഓവറോൾ കിരീടവും നേടുകയുണ്ടായി. 2017-18 അധ്യയനവർഷം  തമിഴ് മീഡിയത്തിലെ രണ്ട് കുട്ടികൾക്ക് എൽ.എസ്.എസ് സ്കോളർഷിപ്പും,ഇംഗ്ലീഷ് മീഡിയത്തിലെ ഒരു കുട്ടിക്ക് യു.എസ്.എസ് സ്കോളർഷിപ്പും ലഭിച്ചു.2019-20 അധ്യയനവർഷത്തിൽ നാല് കുട്ടികൾ എൽ. എസ്.എസ് പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ചു. 2019 -ൽ 'സയൻസ് ഫോർ എൻറിച്ചിങ് നോവൽ സ്‌കിൽസ് ത്രൂ എഡ്യൂക്കേഷന്റെ'ആഭിമുഖ്യത്തിൽ നടന്ന പാലക്കാട് സബ് ജില്ലാതല ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനത്തോടെ  എൽ.പി.തലത്തിലെ ഭദ്രശ്രീ .എസ് തിളക്കമാർന്ന  വിജയം കൈവരിച്ചു.  

2021-22 അധ്യയന വർഷത്തിൽ വിദ്യാരംഗം ജില്ലാതല കവിതാരചന മത്സരത്തിൽ മൂന്നാം തരത്തിലെ അനുശ്രീ.എ എന്ന വിദ്യാർത്ഥിനി ഒന്നാം സ്ഥാനത്തിന് അർഹയായി.5 വയസ്സ് മുതൽ 17 വയസ് വരെ ഉള്ള കുട്ടികൾക്കായി കൃഷിവകുപ്പിന്റെ കീഴിൽ മണർകാട് സോഷ്യൽ സർവീസ് സൊസൈറ്റി സംഘടിപ്പിച്ച "ഓൾ കേരള അഗ്രോ വീഡിയോ ചാലഞ്ച് 2021 "എന്ന പരിപാടിയിൽ  300 വീഡിയോകളിൽനിന്നും നാലാം സ്ഥാനം കരസ്ഥമാക്കിരിക്കുകയാണ് നമ്മുടെ ഐറിൻ ജോഷി എന്ന ഒന്നാം തരത്തിലെ കൊച്ചുമിടുക്കി.നവംബർ 1 കേരളപിറവിദിനത്തിൽ കോട്ടയത്തു വെച്ചു നടന്ന ചടങ്ങിൽ ജില്ല കളക്ടർ പി.കെ.ജയശ്രീ ഐ.എ.എസ്, സി.എസ്.ഐ ബിഷപ്പ്  ഡോ.സാബു കെ ചെറിയാൻ എന്നിവരുടെ കൈയിൽ നിന്നും സമ്മാനം ഏറ്റുവാങ്ങി.

226

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1553810" എന്ന താളിൽനിന്ന് ശേഖരിച്ചത്