"നാഷണൽ ഹൈസ്കൂൾ വള്ളംകുളം/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
നാഷണൽ ഹൈസ്കൂൾ വള്ളംകുളം/സൗകര്യങ്ങൾ (മൂലരൂപം കാണുക)
22:29, 1 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 1 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 41: | വരി 41: | ||
ഒരേസമയം 200 പേർക്ക് ഇരിക്കാൻ പറ്റുന്ന ഡിജിറ്റൽ സൗകര്യങ്ങളോടുകൂടിയ സെമിനാർ ഹാൾ ക്രമീകരിച്ചിട്ടുണ്ട് . ഫാൻ, ലൈറ്റ്, മൈക്ക് ,വൈറ്റ് ബോർഡ് എന്നിവയോടുകൂടി സ്റ്റേജ് ഉൾപ്പെടെയുള്ള ഹോളാണ് ക്രമീകരിച്ചിട്ടുള്ളത് . | ഒരേസമയം 200 പേർക്ക് ഇരിക്കാൻ പറ്റുന്ന ഡിജിറ്റൽ സൗകര്യങ്ങളോടുകൂടിയ സെമിനാർ ഹാൾ ക്രമീകരിച്ചിട്ടുണ്ട് . ഫാൻ, ലൈറ്റ്, മൈക്ക് ,വൈറ്റ് ബോർഡ് എന്നിവയോടുകൂടി സ്റ്റേജ് ഉൾപ്പെടെയുള്ള ഹോളാണ് ക്രമീകരിച്ചിട്ടുള്ളത് . | ||
'''* ആഡിറ്റോറിയം''' | '''* ആഡിറ്റോറിയം''' | ||
[[പ്രമാണം:37012 auditorium.jpg|ലഘുചിത്രം]] | |||
ഒരേസമയം 1000 പേർക്ക് ഇരിക്കാവുന്ന വിധത്തിലുള്ള വിശാലമായ ആഡിറ്റോറിയം സ്കൂളിൻറെ മുൻവശത്ത് തന്നെ ക്രമീകരിച്ചിട്ടുണ്ട് , അതിലേക്ക് ആവശ്യമായ കസേരകളുമുണ്ട്. ആഡിറ്റോറിയത്തിലെ വേണ്ട വൈദ്യുതി ക്രമീകരണങ്ങളും സജ്ജമാക്കിയിട്ടുണ്ട് കൂടാതെ ചിത്രപ്പണികളോടു കൂടിയ തൂണുകളാൽ നിർമ്മിതമായ വിശാലമായ സ്റ്റേജും ഒരുക്കിയിട്ടുണ്ട് . | ഒരേസമയം 1000 പേർക്ക് ഇരിക്കാവുന്ന വിധത്തിലുള്ള വിശാലമായ ആഡിറ്റോറിയം സ്കൂളിൻറെ മുൻവശത്ത് തന്നെ ക്രമീകരിച്ചിട്ടുണ്ട് , അതിലേക്ക് ആവശ്യമായ കസേരകളുമുണ്ട്. ആഡിറ്റോറിയത്തിലെ വേണ്ട വൈദ്യുതി ക്രമീകരണങ്ങളും സജ്ജമാക്കിയിട്ടുണ്ട് കൂടാതെ ചിത്രപ്പണികളോടു കൂടിയ തൂണുകളാൽ നിർമ്മിതമായ വിശാലമായ സ്റ്റേജും ഒരുക്കിയിട്ടുണ്ട് . | ||