"ജി.എച്ച്.എസ്.എസ് പാളയംകുന്ന്/ജൂനിയർ റെഡ് ക്രോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്.എസ് പാളയംകുന്ന്/ജൂനിയർ റെഡ് ക്രോസ് (മൂലരൂപം കാണുക)
15:39, 11 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 11 മാർച്ച് 2022→ചിത്രശേഖരം കാണാൻ താഴെയുള്ള കണ്ണി ഉപയോഗിക്കുക.
(ചെ.) (→ചികിത്സാ സഹായം) |
|||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
[[പ്രമാണം:42054 jrc.png|നടുവിൽ|ലഘുചിത്രം]] | |||
== <big><u>പറവകൾക്കൊരു തണ്ണീർക്കുടം പദ്ധതി :</u></big> == | == <big><u>പറവകൾക്കൊരു തണ്ണീർക്കുടം പദ്ധതി :</u></big> == | ||
<big>'''വേനൽകാലത്തു ദാഹിച്ചു വലയുന്ന പക്ഷികൾക്കായി വീട്ടുപരിസരത്തു ദാഹജലവും ഭക്ഷണവുമൊരുക്കുന്ന പദ്ധതി'''</big> | <big>'''വേനൽകാലത്തു ദാഹിച്ചു വലയുന്ന പക്ഷികൾക്കായി വീട്ടുപരിസരത്തു ദാഹജലവും ഭക്ഷണവുമൊരുക്കുന്ന പദ്ധതി'''</big> | ||
വരി 13: | വരി 16: | ||
'''<big>വിവിധ ദിനാചരണങ്ങൾ, സ്കൂൾ ശുചീകരണ പ്രവർത്തങ്ങൾ, പേപ്പർ ബാഗ് നിർമ്മാണം എന്നിവ ഏറ്റെടുത്തു നടപ്പിലാക്കി.</big>''' | '''<big>വിവിധ ദിനാചരണങ്ങൾ, സ്കൂൾ ശുചീകരണ പ്രവർത്തങ്ങൾ, പേപ്പർ ബാഗ് നിർമ്മാണം എന്നിവ ഏറ്റെടുത്തു നടപ്പിലാക്കി.</big>''' | ||
=== '''<big>ചിത്രശേഖരം കാണാൻ താഴെയുള്ള കണ്ണി ഉപയോഗിക്കുക</big>''' === | === '''<big>2021-22 വർഷത്തെ പ്രവർത്തനങ്ങൾ</big>''' === | ||
https://docs.google.com/presentation/d/1ltRlOZ2kZOlG1TTOYmsP6I1k3bHYCScO6uYXDAM2Imc/edit?usp=sharing | '''<big>ജെ. ആ ർ സി പത്താം ക്ലാസ്സ് കുട്ടികളുടെ സി ലെവൽ പരീക്ഷ കോവിഡ് പ്രോട്ടോകോൾ പാലിച്ചു സ്കൂളിൽ വച്ചു നടത്തി.</big>''' | ||
'''<big>പത്താം ക്ലാസ്സ് ജെ.ആർ. സി കുട്ടികൾക്ക് 18.02.22 വെള്ളിയാഴ്ച രാവിലെ 11.30 ന് പ്രഥമ ശുശ്രൂഷയെക്കുറിച്ച് സെമിനാർ നടന്നു.ഹെഡ്മിസ്ട്രസ് സിനിടീച്ചർ ഉദ്ഘാടനം ചെയ്തു. വർക്കല ഫയർ സ്റ്റേഷനിലെ ഉദോഗസ്‌ഥരായ അഖിൽ, അംജിത് എന്നിവർ ആണ് ക്ലാസ്സ് എടുത്തത്. ക്ലാസ്സ് വളരെ പ്രയോജനപ്രദമായിരുന്നു. ജെ. ആർ. സി കൗൺസിലർ സരിത , കിരൺ എന്നിവർ പങ്കെടുത്തു.</big>''' | |||
'''<big>"പുസ്തക ചങ്ങാതി" എന്ന പദ്ധതി പ്രകാരം എൽ പി കുട്ടികൾക്കായി ജെ ആർ സി കേഡറ്റ്സ് സമാഹരിച്ച കഥപുസ്തകങ്ങൾ ഹെഡ്മിസ്ട്രസ് സിനിടീച്ചർ ലൈബ്രറിയൻ ശ്രീലതയ്ക്ക് കൈമാറി.</big>''' | |||
==='''<big>ചിത്രശേഖരം കാണാൻ താഴെയുള്ള കണ്ണി ഉപയോഗിക്കുക.</big>'''=== | |||
[https://docs.google.com/presentation/d/1ltRlOZ2kZOlG1TTOYmsP6I1k3bHYCScO6uYXDAM2Imc/edit?usp=sharing] |