Jump to content

"എസ്സ്.ഡി.എൽ.പി.എസ്സ്. ചക്കുപള്ളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ചരിത്രം
(bold)
(ചരിത്രം)
വരി 61: വരി 61:
................................
................................

== ആമുഖം ==
== '''ആമുഖം''' ==
'''''ഇടുക്കിജില്ലയിലെ കട്ടപ്പന വിദ്യാഭ്യാസ ജില്ലയിൽ കട്ടപ്പന ഉപജില്ലയിലെ ചക്കുപള്ളം ഗ്രാമപഞ്ചായത്തിൽ പതിനൊന്നാം വാർഡിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ്  വിദ്യാലയമാണ് സെന്റ്. ഡൊമിനിക്സ് .എൽ. പി. എസ് ചക്കുപള്ളം. ഡൊമിനിക്സ് അക്ഷരമുറ്റത്തേക്ക് ഏവർക്കും സ്വാഗതം.'''''

==ചരിത്രം==
==ചരിത്രം==
'''മധ്യതിരുവിതാംകൂറിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കുടിയേറ്റ കർഷകർക്ക് തങ്ങളുടെ  കുഞ്ഞുങ്ങളെ വിദ്യ അഭ്യസിപ്പിക്കുവാൻ അടുത്തെങ്ങും വിദ്യാലയങ്ങളില്ലാത്ത സാഹചര്യത്തിലാണ്,കോട്ടയം സി.എം.ഐ സെന്റ്.ജോസഫ്  പ്രൊവിൻസിന്റെ കീഴിലുള്ള  വൈദികരുടെ നേതൃത്വത്തിൽ 1977-ൽ ദേവാലയത്തോട് ചേർന്ന് ഒരു നേഴ്സറി  സ്കൂളും   തുടർന്ന് പ്രൈമറി സ്കൂളും സ്ഥാപിക്കാനിടയായത്.ബഹു.ഫാ.ജോർജ് കാഞ്ഞമലയുടെ പരിശ്രമഫലമായി 1988 സെപ്റ്റംബർ 22-ന് വിദ്യാലയത്തിന് സംസ്ഥാന സർക്കാരിന്റെ അംഗീകാരം ലഭിച്ചു .'''

==ഭൗതികസൗകര്യങ്ങൾ==
==ഭൗതികസൗകര്യങ്ങൾ==
157

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1553360" എന്ന താളിൽനിന്ന് ശേഖരിച്ചത്