"എസ്.ജി.യു.പി കല്ലാനിക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.ജി.യു.പി കല്ലാനിക്കൽ (മൂലരൂപം കാണുക)
21:52, 1 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 1 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 81: | വരി 81: | ||
കല്ലാനിക്കൽ സ്കൂൾ ന് സ്വന്തമായി ഒരു സ്കൂൾ ബസ് പത്തിൽ അധികം വർഷമായി സർവീസ് നടത്തി വരുന്നു. കുട്ടികളെ സ്കൂളിൽ എത്തിക്കുവാനായ് [[സ്കൂൾ ബസുകൾ]] മിതമായ നിരക്കിൽ സജ്ജികരിച്ചിരിക്കുന്നു. | കല്ലാനിക്കൽ സ്കൂൾ ന് സ്വന്തമായി ഒരു സ്കൂൾ ബസ് പത്തിൽ അധികം വർഷമായി സർവീസ് നടത്തി വരുന്നു. കുട്ടികളെ സ്കൂളിൽ എത്തിക്കുവാനായ് [[സ്കൂൾ ബസുകൾ]] മിതമായ നിരക്കിൽ സജ്ജികരിച്ചിരിക്കുന്നു. | ||
ആനക്കയം, അഞ്ചിരി, പാലപിള്ളി, ഇഞ്ചിയാനി, വട്ടമറ്റം, തെക്കുംഭാഗം, ഇടവെട്ടി, മാർത്തോമാ, ആലക്കോട്, മീൻമുട്ടി, നടയം, കുമ്പംകല്ല്, വലിയ ജാരം ഭാഗത്തേക്ക് സ്കൂൾ ബസ് സൗകര്യം കുട്ടികൾക്ക് നൽകി വരുന്നു. രക്ഷകർത്താക്കൾക്ക് താങ്ങാൻ പറ്റുന്ന ഫീസും sanitize ചെയ്തു സുരക്ഷ ഉറപ്പ് വരുത്തിയ യാത്ര സൗകര്യവുമാണ് ഓരോ ട്രിപ്പിലും സ്കൂൾ ഉറപ്പ് വരുത്തുന്നത്. സ്കൂൾ ബസിൽ ആയമാരുടെ സേവനവും നൽകിയിട്ടുണ്ട്. | ആനക്കയം, അഞ്ചിരി, പാലപിള്ളി, ഇഞ്ചിയാനി, വട്ടമറ്റം, തെക്കുംഭാഗം, ഇടവെട്ടി, മാർത്തോമാ, ആലക്കോട്, മീൻമുട്ടി, നടയം, കുമ്പംകല്ല്, വലിയ ജാരം ഭാഗത്തേക്ക് സ്കൂൾ ബസ് സൗകര്യം കുട്ടികൾക്ക് നൽകി വരുന്നു. രക്ഷകർത്താക്കൾക്ക് താങ്ങാൻ പറ്റുന്ന ഫീസും sanitize ചെയ്തു സുരക്ഷ ഉറപ്പ് വരുത്തിയ യാത്ര സൗകര്യവുമാണ് ഓരോ ട്രിപ്പിലും സ്കൂൾ ഉറപ്പ് വരുത്തുന്നത്. സ്കൂൾ ബസിൽ ആയമാരുടെ സേവനവും നൽകിയിട്ടുണ്ട്. | ||
=== നഴ്സറി സ്കൂൾ === | |||
നമ്മുടെ സ്കൂളിനോട് ചേർന്ന് ഒരു നഴ്സറി സ്കൂൾ കൂടെ പ്രവർത്തിക്കുന്നുണ്ട്.ഏകദേശം 42 കുട്ടികൾ lkg, ukg ക്ലാസുകളിലായി ഇവിടെ പഠിക്കുന്നു.കുട്ടികൾക്ക് പഠനം രസകരമാക്കാൻ ഉതകുന്ന ഒട്ടേറെ പഠനോപകരണങ്ങൾ സ്കൂളിൽ ലഭ്യമാക്കിയിട്ടുണ്ട്. ഒപ്പം കളിക്കാനും രസിക്കാനും കിഡ്സ് പാർക്കും ഒരുകിയിരിക്കുന്നു.മികച്ച പഠനനിലവാരം ഉറപ്പ് നൽകി മുന്നേറുന്ന നഴ്സറി സ്കൂളും നമ്മുടെ എടുത്തു പറയേണ്ട മേന്മകളിൽ ഒന്ന് തന്നെ. | |||
=== ജൈവ വൈവിധ്യ പാർക്ക് === | === ജൈവ വൈവിധ്യ പാർക്ക് === |