Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"എൻ.എസ്.എസ്.എച്ച്.എസ്. ചൊവ്വള്ളൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 112: വരി 112:

=="ശ്രദ്ധ"-മികവിലേയ്ക്കൊരു ചുവട്........==
'''ആമുഖം'''

നൈസ്സർഗ്ഗികമായ കഴിവുകളും അഭിരുചികളും വികസിപ്പിച്ചെടുത്ത് ഒാരോ കുട്ടിയേയും മികവിലേയ്ക്ക് ഉയർത്താൻ പ്രത്യേക പഠനാ നുഭവങ്ങൾ നൽകേണ്ടതുണ്ട്.ഇൗ ലക്ഷ്യം മുൻനിർത്തി പൊതുവിദ്യഭ്യാസവകുപ്പ് നടപ്പിലാക്കിയ പദ്ധതിയാണ്. "ശ്രദ്ധ-"മികവിലേ യ്ക്കൊരു ചുവട്.

'''ശ്രദ്ധ-കാഴ്ചപ്പാട്'''

സ്ക്കൂളിലെ 5 മുതൽ 8 വരെയുള്ള കുട്ടികളിൽ പഠനത്തിൽ പ്രയാസം നേരിടുന്ന കുട്ടികളെ കണ്ടെത്താനും അവരെ മുൻനിരയിലെ ത്തിയ്ക്കാ ൻ സഹായകമാകുന്ന പഠന പിന്തുണ നൽകാൻ "ശ്രദ്ധ-"പദ്ധതിയെ പ്രയോജനപ്പെടുത്തി.കുട്ടികളിലെ വ്യത്യസ്തതകളെ പരിഗണിയ്ക്കാ തിരിക്കുമ്പോഴാണ് അവർക്ക് പഠന പിന്നോക്കാവസ്ഥയുണ്ടാകുന്നത്.അത്തരം കുട്ടികൾക്ക് പൊതുവായും വിവിധവിഷയങ്ങൽ പ്രത്യേക മായും വേണ്ട പഠനപിന്തുണയെന്തെന്ന് വിശകലനം ചെയ്ത് കണ്ടെത്തി.

'''ശ്രദ്ധ-സമീപനം'''

'എനിക്കും ക്ലാസ്സിൽഒരിടമുണ്ട്.എന്റെ അറിവും ഇവിടെ പരിഗണിക്കപ്പെടും'എന്ന് ഒാരോകുട്ടിയ്ക്കും തോന്നുമ്പോ ഴാണ് പഠനത്തിൽ പൂർണ്ണമായ പങ്കാളിത്തമുണ്ടാകുന്നത്;അവർ പഠനത്തിന് സന്നദ്ധരാകുന്നത്.അത്തരം പഠനാന്തരീ ക്ഷം ഒരുക്കുന്നതിന് ചിലഉറച്ച തീരുമാനങ്ങൾ നടപ്പിലാക്കി.

#കുട്ടിയെ ക്ഷമയോടെ കേൾക്കുകയും സമീപിക്കുകയും ചെയ്യ്തു
#ഒാരോ ഘട്ടത്തിലുമുണ്ടായ തിരിച്ചറിവുകൾ തുടർപ്രവർത്തനങ്ങൾക്ക് പ്രയോജനപ്പെടുത്തി.
#കുട്ടികളുടെ ശബ്ദം ഉയർന്നുകേൾക്കത്തക്കവിധം പ്രവർത്തനങ്ങൾ ഒരുക്കി.
#കുട്ടിയുടെ ഒാരോ നേട്ടത്തെയും പ്രോത്സാഹിപ്പിച്ചു.
#കുട്ടിയുടെ സാമൂഹികവും കുടുമ്പപരവുമായ പശ്ചാത്തലം അന്വേഷിച്ചറിയുകയും തുടർ സഹായങ്ങൾ നൽകു കയും ചെയ്യ്തു
#പ്രവർത്തനങ്ങളിൽ എല്ലാവർക്കും പങ്കാളിത്തം നൽകി.വ്യക്തിപരമായ ശ്രദ്ധനൽകി.
#സവിശേഷ കഴിവുകൾ കണ്ടെത്തി പ്രോത്സഹിപ്പിച്ചു.
#പഠനപുരോഗതി രക്ഷിതാക്കളെ നിരന്തരം അറിയിച്ചു.കുട്ടികളെ പിന്തുണയ്ക്കാൻ സജ്ജരാക്കി.
#എല്ലാവർക്കും തുല്യ പരിഗണനനൽകി.
#ശിശുസൗഹാർദ്ദസമീപനെ സ്വൂകരിച്ചു.
'''''ശ്രദ്ധ-പ്രവർത്തന രൂപരേഖ'''''
{| style="margin: 0 auto;" .
|[[പ്രമാണം:Zx0000000z.jpg|thumb|ശ്രദ്ധ-5]]
|[[പ്രമാണം:X100x.jpg|thumb|ശ്രദ്ധ-1]]
|[[പ്രമാണം:X100000x.jpg|thumb|ശ്രദ്ധ-2]]

*ആദ്യ ഘട്ടമെന്ന നിലയിൽ 5,6,7.ക്ലാസ്സുകളിലെ കുട്ടികൾക്ക് മലയാളം, ശാസ്ത്രം, ഇംഗ്ലീഷ്,എന്നീ വിഷയങ്ങ ളിൽ പ്രയാസം നേരിടുന്നവർക്കാണ് പരിഗണന.
*ഒന്നാം പാദവാർഷിക പരീക്ഷയുടെ വിശകലനത്തിലൂടെ ഒാരോ കുട്ടിയുടെയും പഠനനേട്ടങ്ങൾക്കൊപ്പം നേ രിടുന്ന വെല്ലുവിളികളും പ്രയാസങ്ങളും കണ്ടെത്തി പഠന പിന്തുണ ആവശ്യമുള്ള കുട്ടികളെ തെരഞ്ഞെടുത്തു.
*ശ്രദ്ധ പദ്ധതിയുടെ ആദ്യഘട്ടം ഒക്ടോബർ 24ന് തുടങ്ങി  രണ്ടാം പാദവാർഷികത്തിന് മുമ്പ് തീരുന്നവിധ ത്തിലാണ് ആസൂത്രണം ചെയ്തത്..
*കുട്ടികളുടെ രചനകൾ,ചിത്രങ്ങൾ നിർമ്മിതികൾ,ഗ്രാഫിക്ക് ഒാർഗ്ഗനൈസർ, റിപ്പോർട്ടുകൾ,വാചിക പാഠ ങ്ങൾ,  പഠനപ്രകടനങ്ങൾ, സ്വയം വിശകലനങ്ങൾ,എന്നിങ്ങനെ വിവിധങ്ങളായ ഉല്പന്നങ്ങൾ ഒാരോ പ്രവ ർത്തനത്തിലൂടെയും രൂപപ്പെട്ടു.

{| style="margin: 0 auto;" .
|[[പ്രമാണം:Zx000777.png|thumb|ശ്രദ്ധ-6]]
|[[പ്രമാണം:Screenshot from 2018-12-11 12-09-09.png|thumb|ശ്രദ്ധ-5]]
|[[പ്രമാണം:Z03.jpg|thumb|ശ്രദ്ധ-4]]
|[[പ്രമാണം:Z02.jpg|thumb|ശ്രദ്ധ-3]]

*ഒാരോ സെഷന്റെയും ഭാഗമായി 'എനിക്ക് മികവോടെയും സന്തോഷത്തോടെയും ചെയ്യാൻ കഴിഞ്ഞതെന്ത്?' എന്ന് ആലോചിക്കാനുള്ള അവസരവും ഒാരോ കുട്ടിയ്ക്കും ലഭിച്ചു.
{| style="margin: 0 auto;" .
|[[പ്രമാണം:B00000x12.png|thumb|ശ്രദ്ധ-7]]

ഇത്തരം വിലയിരുത്തൽ പ്രക്രീയയെ'I CAN 'കുറിപ്പായി കുട്ടികളുടെ പ്രൊഫൈലിനോടൊപ്പം അടുക്കി വച്ചു.

=="ഒപ്പം"-വ്യക്തിത്വവികസന അവബോധന പരിശീലനപരിപാടി........==
=="ഒപ്പം"-വ്യക്തിത്വവികസന അവബോധന പരിശീലനപരിപാടി........==
{| style="margin: 0 auto;" .
{| style="margin: 0 auto;" .
2,591

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1552679" എന്ന താളിൽനിന്ന് ശേഖരിച്ചത്