"എം കെ എം യു പി എസ് നെൻമണിക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എം കെ എം യു പി എസ് നെൻമണിക്കര (മൂലരൂപം കാണുക)
21:36, 1 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 1 ഫെബ്രുവരി 2022ചരിത്രത്തിൻ്റെ ഉപതാളിലേക്ക് കണ്ണി ചേർത്തു
(മുൻ സാരഥികൾ ഉൾപ്പെടുത്തി.) |
(ചരിത്രത്തിൻ്റെ ഉപതാളിലേക്ക് കണ്ണി ചേർത്തു) |
||
വരി 69: | വരി 69: | ||
നെന്മണിക്കര ഗ്രാമത്തിലെ പഴക്കമേറിയ ഒരേയൊരു വിദ്യാലയമാണ് എം.കെ.എം.സി.യു.പി.സ്ക്കൂൾ. ഇവിടെയുള്ള ജനങ്ങൾക്ക് വിജ്ഞാനത്തിൻ്റെ വെളിച്ചം പകരാൻ എന്നും ഈ വിദ്യാലയം മുന്നിലുണ്ട് | നെന്മണിക്കര ഗ്രാമത്തിലെ പഴക്കമേറിയ ഒരേയൊരു വിദ്യാലയമാണ് എം.കെ.എം.സി.യു.പി.സ്ക്കൂൾ. ഇവിടെയുള്ള ജനങ്ങൾക്ക് വിജ്ഞാനത്തിൻ്റെ വെളിച്ചം പകരാൻ എന്നും ഈ വിദ്യാലയം മുന്നിലുണ്ട് | ||
1960 കാലഘട്ടത്തിൽ ഏകദേശം നൂറോളം വീടുകൾ മാത്രമുള്ള ഒരു കൊച്ചു ഗ്രാമമായിരുന്നു നെന്മണിക്കര. ഗ്രാമവാസികൾ കൃഷിക്കാരും തൊഴിലാളികളുമായിരുന്നു. മിക്ക നാട്ടുകാരും കുട്ടികളെ പഠനത്തിനായി ഇവിടെ നിന്നും മൂന്നു കിലോമീറ്റർ അകലെയുള്ള അളഗപ്പ സ്ക്കൂളും അത്ര തന്നെ ദൂരമുള്ള സെൻ്റ് ആൻ്റണീസ് സ്ക്കൂൾ പുതുക്കാടും മാത്രമെ ഉണ്ടായിരുന്നുള്ളൂ. ഇത്രയും ദൂരം കുട്ടികളെ സ്ക്കൂളിൽ എത്തിച്ച് ജോലിക്ക് പോകാൻ കഴിയാത്തതിനാൽ മിക്കവരും കുട്ടികളെ വിദ്യാഭ്യാസത്തിനായി പോകാൻ മിനകെട്ടിരുന്നില്ല. അതിനാൽ നെന്മണിക്കരയിലെ ഒട്ടുമിക്ക കുട്ടികളും തന്നെ പഠിക്കാൻ പോകാതെ ,മാതാപിതാക്കളോടൊപ്പം ഓട്ടുകമ്പനിയിൽ പോയി തുടങ്ങി. ഇവിടത്തെ കുട്ടികളുടെ വിദ്യാഭ്യാസം വളരെ പരിമിതമായി.ഇത് വളരെ പരിതാപകരമാണെന്ന് മനസ്സിലാക്കിയ ചില സാമൂഹ്യ പ്രവർത്തകരായ മണലി കുമാരൻ, താഴത്ത് റപ്പായി തുടങ്ങിയവർ ഇതിന് ഒരു പരിഹാരം കണ്ടെത്താൻ പരിശ്രമിച്ചു. നാട്ടിലെ പ്രമാണികളെല്ലാവരും കൂടി ശ്രീ മറ്റത്തിൽ വേലായുധനെ ഈ കാര്യങ്ങൾ ബോധ്യപ്പെടുത്തി. സാമ്പത്തികമായ എല്ലാ സഹായങ്ങളും അദ്ദേഹം വാഗ്ദാനം ചെയ്യുകയും ചെയ്തു. ആദ്യമായി നെന്മണിക്കരയുടെ അഭിമാനമായ ഒരു സരസ്വതീ ക്ഷേത്രത്തിന് അംഗീകാരം നേടിയെടുത്തു............കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക........ | 1960 കാലഘട്ടത്തിൽ ഏകദേശം നൂറോളം വീടുകൾ മാത്രമുള്ള ഒരു കൊച്ചു ഗ്രാമമായിരുന്നു നെന്മണിക്കര. ഗ്രാമവാസികൾ കൃഷിക്കാരും തൊഴിലാളികളുമായിരുന്നു. മിക്ക നാട്ടുകാരും കുട്ടികളെ പഠനത്തിനായി ഇവിടെ നിന്നും മൂന്നു കിലോമീറ്റർ അകലെയുള്ള അളഗപ്പ സ്ക്കൂളും അത്ര തന്നെ ദൂരമുള്ള സെൻ്റ് ആൻ്റണീസ് സ്ക്കൂൾ പുതുക്കാടും മാത്രമെ ഉണ്ടായിരുന്നുള്ളൂ. ഇത്രയും ദൂരം കുട്ടികളെ സ്ക്കൂളിൽ എത്തിച്ച് ജോലിക്ക് പോകാൻ കഴിയാത്തതിനാൽ മിക്കവരും കുട്ടികളെ വിദ്യാഭ്യാസത്തിനായി പോകാൻ മിനകെട്ടിരുന്നില്ല. അതിനാൽ നെന്മണിക്കരയിലെ ഒട്ടുമിക്ക കുട്ടികളും തന്നെ പഠിക്കാൻ പോകാതെ ,മാതാപിതാക്കളോടൊപ്പം ഓട്ടുകമ്പനിയിൽ പോയി തുടങ്ങി. ഇവിടത്തെ കുട്ടികളുടെ വിദ്യാഭ്യാസം വളരെ പരിമിതമായി.ഇത് വളരെ പരിതാപകരമാണെന്ന് മനസ്സിലാക്കിയ ചില സാമൂഹ്യ പ്രവർത്തകരായ മണലി കുമാരൻ, താഴത്ത് റപ്പായി തുടങ്ങിയവർ ഇതിന് ഒരു പരിഹാരം കണ്ടെത്താൻ പരിശ്രമിച്ചു. നാട്ടിലെ പ്രമാണികളെല്ലാവരും കൂടി ശ്രീ മറ്റത്തിൽ വേലായുധനെ ഈ കാര്യങ്ങൾ ബോധ്യപ്പെടുത്തി. സാമ്പത്തികമായ എല്ലാ സഹായങ്ങളും അദ്ദേഹം വാഗ്ദാനം ചെയ്യുകയും ചെയ്തു. ആദ്യമായി നെന്മണിക്കരയുടെ അഭിമാനമായ ഒരു സരസ്വതീ ക്ഷേത്രത്തിന് അംഗീകാരം നേടിയെടുത്തു............[[എം കെ എം യു പി എസ് നെൻമണിക്കര|കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക........]] | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |