Jump to content
സഹായം

"സി.എച്ച്.എസ്.അടക്കാക്കുണ്ട്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (font)
(ചെ.)No edit summary
വരി 22: വരി 22:

<big>മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ നടന്നുവന്ന വിജയഭേരി പദ്ധതി സംവിധാനം സ്‌കൂളിലെ അക്കാദമിക നിലവാരം ഉയർത്തുന്നതിൽ മികച്ച പങ്ക് വഹിച്ചിട്ടുണ്ട്. വിജയഭേരി പദ്ധതിക്ക് കീഴിൽ സ്‌കൂളിലെ അധ്യാപകരുടെ കൂട്ടായ ശ്രമഫലമായി ഓരോ വർഷവും എസ്.എസ്.എൽ.സി പരീക്ഷയിൽ മികച്ച വിജയം കാഴ്ച വെക്കാനാവുന്നു. നാലിയിരത്തോളം കുട്ടികൾ പഠിക്കുന്ന സ്ഥാപനത്തിൽ ഓരോവർഷത്തിലും എസ്. എസ്. എൽസി പരീക്ഷയിൽ ഉയർന്ന വിജയശതമാനം നേടാൻ സാധിക്കുന്നു. വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും കൃത്യമായ ഓറിയന്റേഷൻ ക്ലാസുകളും മറ്റു പരിശീലന പ്രവർത്തനങ്ങളും നടത്തിയാണ് സ്‌കൂളിന്റെ മികവിന്റെ നിദാനം. മികച്ച അച്ചടക്കം, കുറ്റമറ്റ ഉച്ച ഭക്ഷണ പദ്ധതി,  ശാസ്ത്രീയമായ രീതിയിലുള്ള സ്‌കൂൾ ബസ് സംവിധാനം എന്നിവ സ്‌കൂളിന്റെ മറ്റു മികവുകളാണ്. വി. റഹ്മത്തുള്ള മാസ്റ്ററാണ് ഇപ്പോൾ സ്‌കൂളിന്റെ പ്രധാന അധ്യാപകന്റെ ചുമതല വഹിക്കുന്നത്. സി. ആബിദ് മാസറ്റർ ഡെപ്യൂട്ടി എച്ച്. എം ആയും പ്രവർത്തിക്കുന്നു</big>

<big>'''മാനേജ്മെന്റ്'''</big>
<big>നാല് പതിറ്റാണ്ടുകൾക്ക് മുമ്പ് പിറവിയെടുത്ത്, കാളികാവിൻ റെയും പരിസര പ്രദേശങ്ങളുടെയും ചരിത്രത്തോടൊപ്പം സഞ്ചരിച്ച വിദ്യാഭ്യാസ സ്ഥാപനമാണ് പ്രസിഡന്റ് ഹയർ സെക്കൻഡറി സ്കൂൾ അടക്കാകുണ്ട്. വിദ്യാഭ്യാസപരമായി ഏറെ പിന്നോക്കം നിന്ന മലയോര മേഖലയ്ക്ക് പ്രതീക്ഷയുടെ തിരിനാളമായി 1976 ൽ മർഹും എ പി ബാപ്പുഹാജിയാണ് മഹിതമായ ഈ സ്ഥാപനത്തിന് തുടക്കം കുറിച്ചത്. അന്നുമുതൽ 2018ൽ ഈ ലോകത്തോട് വിട പറയുന്നതുവരെ സ്ഥാപനത്തിന്റെ മാനേജറും വഴികാട്ടിയും എല്ലാം അദ്ദേഹം തന്നെയായിരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നടത്തിപ്പ് പ്രയാസങ്ങളും, പ്രതിസന്ധികളും, ബാധ്യതകളും മാത്രം സമ്മാനിച്ചിരുന്നു അക്കാലത്ത് പ്രദേശത്തെ വിദ്യാഭ്യാസ ആവശ്യകത മനസ്സിലാക്കിയ അന്നത്തെ വിദ്യാഭ്യാസ മന്ത്രി ബഹുമാന്യനായ ചാക്കീരി അഹമ്മദ് കുട്ടി സാഹിബിന്റെ നിർദ്ദേശത്തെ ഏറെ താൽപര്യത്തോടെ ഏറ്റെടുത്തുകൊണ്ടാണ് ബഹുമാന്യനായ ബാപ്പുഹാജി ഈ വിദ്യാലയത്തിനു തുടക്കം കുറിച്ചത്. അടക്കാകുണ്ട് എന്ന കൊച്ചുഗ്രാമത്തിൽ നിന്ന് തന്റെ നിസ്വാർത്ഥസേവനങ്ങളിലൂടെ  ലോകത്തോളം വളർന്ന നാമധേയമാണ് ബാപ്പുഹാജി. ദീർഘദർശിയായ ഈ മഹാൻ കണ്ട സ്വപ്നങ്ങളും ചെയ്ത പ്രവർത്തനങ്ങളുമാണ് ക്രെസെന്റിനെ ഇന്ന് കാണുന്ന സർവ്വതോന്മുഖമായ വളർച്ചയിലേക്ക് എത്തിച്ചത്. സ്ഥാപനത്തിന്റെ അടിസ്ഥാനസൗകര്യ വികസനത്തിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിച്ച അദ്ദേഹം വിദ്യാർത്ഥികളുടെ പഠനനിലവാത്തോടൊപ്പം തന്നെ അച്ചടക്കത്തിനും അവരുടെ സുരക്ഷിതത്വത്തിനും കൃത്യമായ പ്രാധാന്യം നൽകിക്കൊണ്ട് തന്നെയാണ് സ്ഥാപനത്തെ മുന്നോട്ടു നയിച്ചത്. ഓരോ പ്രഭാതങ്ങളിലും പുത്തൻ പ്രതീക്ഷകളുമായി സ്ഥാപന മുറ്റത്തെത്തുന്ന ഓരോ വിദ്യാർത്ഥിയും വൈകിട്ട് വീടണയും വരെ ക്രെസെന്റ് ന്റെ കരങ്ങൾക്കുള്ളിൽ  പൂർണ്ണ സുരക്ഷിതരായിരിക്ക ണം എന്ന് അദ്ദേഹത്തിന് നിർബന്ധമായിരുന്നു. വിദ്യാർഥികളുടെയും അധ്യാപകരുടെയും സ്ഥാപനത്തിന്റെയും സർവ്വോപരി സമൂഹത്തിന്റെ തന്നെ സർവ്വതോൻമുഖമായ ക്ഷേമ പ്രവർത്തനങ്ങൾക്ക് വേണ്ടി ഒരു പുരുഷായുസ്സ് മുഴുവൻ ചെലവഴിച്ച ആ മഹാമനീഷി 2018 നവംബർ 15 ന് ഈ ലോകത്തോട് വിടപറഞ്ഞു. അദ്ദേഹത്തിന്റെ കാലശേഷം  ആ മഹാനുഭാവൻ നടത്തിയ വഴികളിലൂടെ സ്ഥാപനത്തെ അനസ്യൂതം മുന്നോട്ടു നയിക്കാൻ കഴിവും,പ്രാപ്തിയുമുള്ള ഒരുപറ്റം വ്യക്തിത്വങ്ങളാണ് ഇന്ന് ഈ സ്ഥാപനത്തെ നയിച്ചുകൊണ്ടിരിക്കുന്നത്. ബാപ്പു ഹാജിയുടെ  പ്രിയ പത്നിയും  ഏറെക്കാലം സ്ഥാപനത്തിന്റെ ഹെഡ്മാസ്റ്ററായി പ്രവർത്തിച്ച, കാളികാവിലെ രാഷ്ട്രീയ-സാമൂഹിക മണ്ഡലങ്ങളിലെ നിറസാന്നിധ്യമായ ബഹുമാന്യനായ പി ഖാലിദ് മാസ്റ്റർ എന്നിവർ അടങ്ങിയ മാനേജ്മെന്റ് കമ്മിറ്റി പുതിയ കാലഘട്ടത്തിലെ വെല്ലുവിളികൾ ഏറ്റെടുത്തുകൊണ്ട് ഈ സ്ഥാപനത്തെ മുന്നോട്ടു നയിക്കാൻ എന്തുകൊണ്ടും പ്രാപ്തരാണ്.</big>

=== <big>സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ</big> ===
=== <big>സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ</big> ===
311

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1552484" എന്ന താളിൽനിന്ന് ശേഖരിച്ചത്