"ജി.യു.പി.എസ്.ചെമ്മനാട് വെസ്‌റ്റ്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.യു.പി.എസ്.ചെമ്മനാട് വെസ്‌റ്റ്/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
21:22, 1 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 1 ഫെബ്രുവരി 2022→പ്രവേശനോത്സവം
വരി 25: | വരി 25: | ||
'''HM ഇൻ ചാർജ് ശ്രീ പി ടി ബെന്നി മാസ്റ്റർപരിപാടികൾക്ക് സ്വാഗതം പറഞ്ഞു . പി. ടി. എ പ്രസിഡണ്ട് ശ്രീ താരീഖ് അധ്യക്ഷത വഹിച്ചു. ചെമ്മനാട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ മൻസൂർ കുരിക്കൾ പ്രവേശനോത്സവം ഔദ്യോഗികമായി ഉദ് ഘടനം ചെയ്തു. ഓൺലൈൻ പാഠനത്തിൽ കുട്ടികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് കാസർഗോഡ് AEO ശ്രീ ആഗസ്റ്റിൻ ബർണാഡ് മുഖ്യ പ്രഭാഷണം നടത്തി. പ്രവേശനോത്സവത്തിന് ആശംസ അറിയിച്ച് വാർഡ് മെമ്പർ അമീർ പാലോത്ത്, ഡയറ്റ് ഫാകൽറ്റി ശ്രീ വിനോദ് പെരുമ്പള. കാസർഗോഡ് BPC ശ്രീ കാസിം, SMC ചെയർമാൻ ശ്രീ നാസർ കുരിക്കൾ, മദർ PTA പ്രസിഡന്റ് ശ്രീമതി ഉഷ കുമാരി എന്നിവർ സംസാരിച്ചു.''' | '''HM ഇൻ ചാർജ് ശ്രീ പി ടി ബെന്നി മാസ്റ്റർപരിപാടികൾക്ക് സ്വാഗതം പറഞ്ഞു . പി. ടി. എ പ്രസിഡണ്ട് ശ്രീ താരീഖ് അധ്യക്ഷത വഹിച്ചു. ചെമ്മനാട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ മൻസൂർ കുരിക്കൾ പ്രവേശനോത്സവം ഔദ്യോഗികമായി ഉദ് ഘടനം ചെയ്തു. ഓൺലൈൻ പാഠനത്തിൽ കുട്ടികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് കാസർഗോഡ് AEO ശ്രീ ആഗസ്റ്റിൻ ബർണാഡ് മുഖ്യ പ്രഭാഷണം നടത്തി. പ്രവേശനോത്സവത്തിന് ആശംസ അറിയിച്ച് വാർഡ് മെമ്പർ അമീർ പാലോത്ത്, ഡയറ്റ് ഫാകൽറ്റി ശ്രീ വിനോദ് പെരുമ്പള. കാസർഗോഡ് BPC ശ്രീ കാസിം, SMC ചെയർമാൻ ശ്രീ നാസർ കുരിക്കൾ, മദർ PTA പ്രസിഡന്റ് ശ്രീമതി ഉഷ കുമാരി എന്നിവർ സംസാരിച്ചു.''' | ||
[[പ്രമാണം:11453praveshanolsavam3.jpeg|നടുവിൽ|ലഘുചിത്രം]] | [[പ്രമാണം:11453praveshanolsavam3.jpeg|നടുവിൽ|ലഘുചിത്രം]] | ||
'''സ്കൂളിൽ നടന്നു കൊണ്ടിരിക്കുന്ന കടവത്ത് ക്വിസ് എന്ന ഓൺലൈൻ മൂല്യനിർണയ പരിപാടി 2021 - 2022 അധ്യയന വർഷത്തിൽ KADAVATH STARS എന്ന പേരിൽ പുതിയ മാറ്റങ്ങളോടെ | '''2020 മുതൽ സ്കൂളിൽ നടന്നു കൊണ്ടിരിക്കുന്ന കടവത്ത് ക്വിസ് എന്ന ഓൺലൈൻ മൂല്യനിർണയ പരിപാടി 2021-2022 അധ്യയന വർഷത്തിൽ KADAVATH STARS എന്ന പേരിൽ പുതിയ മാറ്റങ്ങളോടെ നടത്തുന്നതിന്റെ ഉദ്ഘാചനം DIET പ്രിൻസിപ്പൽ ഡോ. എം ബാലൻ മാസ്റ്റർ ഓൺലൈനായി നിർവഹിച്ചു.''' | ||
[[പ്രമാണം:11453praveshanolsavam4.jpeg|നടുവിൽ|ലഘുചിത്രം]] | [[പ്രമാണം:11453praveshanolsavam4.jpeg|നടുവിൽ|ലഘുചിത്രം]] | ||
'''തുടർന്ന് കുട്ടികളുടെ വിവിധ പരിപാടികൾ ക്ലാസ്സ് ഗ്രൂപ്പുകളിൽ share ചെയ്യുകയും ചെയ്തു. കൂടാതെ ഓൺലൈൻ ആയി സ്കൂളിന്റെ ഔദ്യോഗിക യൂട്യൂബ് ചാനൽ വഴി upload ചെയ്തു. തുടർന്ന് ക്ലാസ്സ് അധ്യാപകരുടെ നേതൃത്വത്തിൽ ക്ലാസ്സ് തലത്തിൽ google meet സംഘടിപ്പിച്ച് കുട്ടികളെ പരിചയപ്പെടുകയും അടുത്ത അധ്യയന വർഷത്തേക്കുള്ള തയ്യാറെടുപ്പുകൾ നടത്താനുള്ള നിർദേശങ്ങളും നൽകി..''' | '''തുടർന്ന് കുട്ടികളുടെ വിവിധ പരിപാടികൾ ക്ലാസ്സ് ഗ്രൂപ്പുകളിൽ share ചെയ്യുകയും ചെയ്തു. കൂടാതെ ഓൺലൈൻ ആയി സ്കൂളിന്റെ ഔദ്യോഗിക യൂട്യൂബ് ചാനൽ വഴി upload ചെയ്തു. തുടർന്ന് ക്ലാസ്സ് അധ്യാപകരുടെ നേതൃത്വത്തിൽ ക്ലാസ്സ് തലത്തിൽ google meet സംഘടിപ്പിച്ച് കുട്ടികളെ പരിചയപ്പെടുകയും അടുത്ത അധ്യയന വർഷത്തേക്കുള്ള തയ്യാറെടുപ്പുകൾ നടത്താനുള്ള നിർദേശങ്ങളും നൽകി..''' |