"വി.എച്ച്.എസ്സ്.എസ്സ്. ബ്രഹ്മമംഗലം/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വി.എച്ച്.എസ്സ്.എസ്സ്. ബ്രഹ്മമംഗലം/ഗ്രന്ഥശാല (മൂലരൂപം കാണുക)
20:27, 1 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 1 ഫെബ്രുവരി 2022→ഗ്രന്ഥശാല
('== ഗ്രന്ഥശാല ==' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (→ഗ്രന്ഥശാല) |
||
വരി 1: | വരി 1: | ||
== ഗ്രന്ഥശാല | === '''<u>ഗ്രന്ഥശാല</u>''' === | ||
മലയാള ചെറുകഥകൾ നോവലുകൾ കവിതകൾ പഠനങ്ങൾ ഇംഗ്ലീഷ് ഹിന്ദി ഭാഷകളിൽ ഉള്ള വിവിധ പുസ്തകങ്ങൾ റഫറൻസ് ബുക്കുകൾ എന്നിവയടക്കം പതിനായിരത്തോളം പുസ്തകങ്ങളുടെ ശേഖരവുമായി ബ്രഹ്മമംഗലം സ്കൂളിന്റെ ഗ്രന്ഥശാല പ്രവർത്തനങ്ങൾ നടത്തുന്നു. കൂടാതെ '''വായനാമൂല''' എന്ന ഒരു നൂതന സംവിധാനം കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ വായന മൂലയിൽ ഒരു '''ടെലിവിഷൻ''' സൗകര്യം കൂടെയുള്ളതിനാൽ വിദ്യാഭ്യാസ സംബന്ധമായ പരിപാടികളുടെ കുട്ടികൾക്ക് കാണിക്കാൻ കഴിയുന്നു. വായന മൂലയി ലൂടെ ദിവസേനയുള്ള പത്രങ്ങൾ കുട്ടികൾക്ക് വായിക്കാനായി നൽകുന്നു. | |||
സാമൂഹിക സാംസ്കാരിക പ്രാധാന്യമുള്ള വിഷയങ്ങളെക്കുറിച്ച് ചർച്ച സമ്മേളനങ്ങൾ, ബോധവൽക്കരണ സെമിനാറുകൾ, കേരള ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ വായനാ വാരാചാരണം അതോടൊപ്പം ക്വിസ്മത്സരം പ്രസംഗമത്സരം മുതലായവയും സംഘടിപ്പിക്കുന്നു |