"എസ് വി എച്ച് എസ് കായംകുളം/ലിറ്റിൽകൈറ്റ്സ്/Three" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ് വി എച്ച് എസ് കായംകുളം/ലിറ്റിൽകൈറ്റ്സ്/Three (മൂലരൂപം കാണുക)
20:26, 1 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 1 ഫെബ്രുവരി 2022→ലിറ്റൽ കൈറ്റ്സ് അദ്ധ്യാപകർക്കായുള്ള ട്രെയിനിങ്
വരി 52: | വരി 52: | ||
[[പ്രമാണം:36068 lk gimp.jpg|അതിർവര|നടുവിൽ|ചട്ടരഹിതം|450x450ബിന്ദു]]മികച്ച അനിമേഷൻ ചിത്രം ചെയ്യാൻ കഥാപാത്രങ്ങളോടൊപ്പം പശ്ചാത്തലച്ചിത്രങ്ങളും വരക്കേണ്ടതായുണ്ട് . അതിനായി ജിമ്പ് എന്ന സങ്കേതം പരിചയപ്പെടുത്തി . കുട്ടികൾ ഡിജിറ്റൽ പെയിന്റിംഗ് മനോഹരമാക്കി | [[പ്രമാണം:36068 lk gimp.jpg|അതിർവര|നടുവിൽ|ചട്ടരഹിതം|450x450ബിന്ദു]]മികച്ച അനിമേഷൻ ചിത്രം ചെയ്യാൻ കഥാപാത്രങ്ങളോടൊപ്പം പശ്ചാത്തലച്ചിത്രങ്ങളും വരക്കേണ്ടതായുണ്ട് . അതിനായി ജിമ്പ് എന്ന സങ്കേതം പരിചയപ്പെടുത്തി . കുട്ടികൾ ഡിജിറ്റൽ പെയിന്റിംഗ് മനോഹരമാക്കി | ||
=='''ലിറ്റൽ കൈറ്റ്സ് അദ്ധ്യാപകർക്കായുള്ള ട്രെയിനിങ്''' == | =='''ലിറ്റൽ കൈറ്റ്സ് അദ്ധ്യാപകർക്കായുള്ള ട്രെയിനിങ്''' == | ||
[[പ്രമാണം:36048 duty 1.jpg|ലഘുചിത്രം|[[പ്രമാണം:36048 duty 2.jpg|ലഘുചിത്രം]]]]സ്കൂൾ ക്യാമ്പ് മൊഡ്യൂൾ പരിചയപെടുത്തുന്നതിനായി അദ്ധ്യാപകർക്ക് ട്രെയിനിങ് കൈറ്റ് മാസ്റ്റർ ട്രെയിനർ മാരായ ഉണ്ണിസാർ , അഭിലാഷ് സർ എന്നിവരുടെ നേതൃത്വത്തിൽ നടന്നു. ഇതിനായി അദ്ധ്യാപകരുടെ റെജിസ്ട്രേഷൻ , മറ്റുസഹായങ്ങൾ എന്നിവ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഏറ്റെടുത്തു . | [[പ്രമാണം:36048 duty 1.jpg|ലഘുചിത്രം|[[പ്രമാണം:36048 duty 2.jpg|ലഘുചിത്രം]]]]<gallery> | ||
</gallery>സ്കൂൾ ക്യാമ്പ് മൊഡ്യൂൾ പരിചയപെടുത്തുന്നതിനായി അദ്ധ്യാപകർക്ക് ട്രെയിനിങ് കൈറ്റ് മാസ്റ്റർ ട്രെയിനർ മാരായ ഉണ്ണിസാർ , അഭിലാഷ് സർ എന്നിവരുടെ നേതൃത്വത്തിൽ നടന്നു. ഇതിനായി അദ്ധ്യാപകരുടെ റെജിസ്ട്രേഷൻ , മറ്റുസഹായങ്ങൾ എന്നിവ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഏറ്റെടുത്തു . | |||
== '''ലിറ്റൽ കൈറ്റ്സ് ഏകദിന സ്കൂൾ ക്യാമ്പ്''' == | == '''ലിറ്റൽ കൈറ്റ്സ് ഏകദിന സ്കൂൾ ക്യാമ്പ്''' == | ||
[[പ്രമാണം:36048 school camp.jpg|നടുവിൽ|ചട്ടം]]2021-23 ബാച്ചിന്റെ സ്കൂൾ ക്യാമ്പ് 20/01/22 യിൽ നടന്നു. സ്കൂൾ പ്രഥമ അദ്ധ്യാപിക ബീന ടീച്ചർ കുട്ടികൾക്കു ആശംസകൾ നേർന്നു. തുടർന്ന് അനിമേഷൻ എന്ന വിഷയത്തിൽ ക്ലാസ് നടന്നു. ഓപ്പൺ ഓഫീസിൽ tupi tube desk എന്ന സങ്കേതം ഉപയോഗിച്ച് നടന്ന ക്ലാസ്സിൽ കുട്ടികൾ അനിമേഷൻ സിനിമ നിർമിക്കുന്നതിനുള്ള തിരക്കഥ , സിനുകൾ, പശ്ചാത്തലം എന്നുവയെകുറിച്ചു ചർച്ച ചെയ്തു . തുടർന്ന് ഒരു കുട്ടി പട്ടം പരത്തുന്ന ചിത്രം ഉപയോഗിച്ചുള്ള അനിമേഷൻ തയാറാക്കി . അത് പിന്നീട് MP4 ഫോർമാറ്റിൽ export ചെയ്തു.[[പ്രമാണം:Camp day.jpg|അതിർവര|നടുവിൽ|ചട്ടരഹിതം|700x700ബിന്ദു]]തുടർന്ന് scratch എന്ന പ്രോഗ്രാമിങ് ഭാഷ ഉപയോഗിച്ച് കുട്ടികൾ ഒരു കാർ ഗെയിം നിർമിച്ചു . തുടർന്ന് മൊബൈൽ ആപ്പ് എന്ന സംകേതം കുട്ടികൾക്ക് പരിചയപ്പെടുത്തി 4 30 നു ക്യാമ്പ് അവസാനിപ്പിച്ചു | [[പ്രമാണം:36048 school camp.jpg|നടുവിൽ|ചട്ടം]]2021-23 ബാച്ചിന്റെ സ്കൂൾ ക്യാമ്പ് 20/01/22 യിൽ നടന്നു. സ്കൂൾ പ്രഥമ അദ്ധ്യാപിക ബീന ടീച്ചർ കുട്ടികൾക്കു ആശംസകൾ നേർന്നു. തുടർന്ന് അനിമേഷൻ എന്ന വിഷയത്തിൽ ക്ലാസ് നടന്നു. ഓപ്പൺ ഓഫീസിൽ tupi tube desk എന്ന സങ്കേതം ഉപയോഗിച്ച് നടന്ന ക്ലാസ്സിൽ കുട്ടികൾ അനിമേഷൻ സിനിമ നിർമിക്കുന്നതിനുള്ള തിരക്കഥ , സിനുകൾ, പശ്ചാത്തലം എന്നുവയെകുറിച്ചു ചർച്ച ചെയ്തു . തുടർന്ന് ഒരു കുട്ടി പട്ടം പരത്തുന്ന ചിത്രം ഉപയോഗിച്ചുള്ള അനിമേഷൻ തയാറാക്കി . അത് പിന്നീട് MP4 ഫോർമാറ്റിൽ export ചെയ്തു.[[പ്രമാണം:Camp day.jpg|അതിർവര|നടുവിൽ|ചട്ടരഹിതം|700x700ബിന്ദു]]തുടർന്ന് scratch എന്ന പ്രോഗ്രാമിങ് ഭാഷ ഉപയോഗിച്ച് കുട്ടികൾ ഒരു കാർ ഗെയിം നിർമിച്ചു . തുടർന്ന് മൊബൈൽ ആപ്പ് എന്ന സംകേതം കുട്ടികൾക്ക് പരിചയപ്പെടുത്തി 4 30 നു ക്യാമ്പ് അവസാനിപ്പിച്ചു |