"എൽ എം എസ്സ് യു പി എസ്സ് കോട്ടുക്കോണം/അധിക വിവരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എൽ എം എസ്സ് യു പി എസ്സ് കോട്ടുക്കോണം/അധിക വിവരങ്ങൾ (മൂലരൂപം കാണുക)
20:16, 1 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 1 ഫെബ്രുവരി 2022→1. .പി ടി എ
(ചെ.)No edit summary |
(ചെ.) (→1. .പി ടി എ) |
||
വരി 2: | വരി 2: | ||
==== 1. .പി ടി എ ==== | ==== 1. .പി ടി എ ==== | ||
കൃത്യമായ ഇടവേളകളിൽ പി ടി എ കൂടുകയും അഭിപ്രായങ്ങൾ ആരായുകയും വേണ്ട വിധത്തിൽ മാറ്റങ്ങൾ വരുത്തുകയും ചെയ്യുന്നു..പി ടി എ യുടെ കൃത്യമായ ഇടപെടലും,സഹകരണവും ഈ നാളുകളിൽ ലഭ്യമായിക്കൊണ്ടിരിക്കുന്നു. | |||
==== 2. എം പി ടി എ ==== | ==== 2. എം പി ടി എ ==== | ||
==== 3. സ്കൂൾ വാൻ ==== | ==== 3. സ്കൂൾ വാൻ ==== | ||
എല്ലാ റൂട്ടുകളിലും വാഹന സൗകര്യം ഒരുക്കിയിട്ടുണ്ട് .സമയ കൃത്യത പാലിച്ചു സർക്കാരിന്റെ നിർദേശങ്ങൾ അനുസരിച്ചു വാഹനം ഓടുന്നുണ്ട് .പരാതി രഹിതമായ രീതിയിൽ കാര്യങ്ങൾ നടത്തുന്നതിൽ ശ്രദ്ധിക്കുന്നുണ്ട് . | |||
==== 4. പ്രീപ്രൈമറി ==== | ==== 4. പ്രീപ്രൈമറി ==== | ||
സ്കൂളിന്റെ മുതൽക്കൂട്ടാണ് പ്രീപ്രൈമറി വിഭാഗം .സേവന മനോഭാവത്തോടെ പ്രവർത്തിക്കുന്ന ഒരു വിഭാഗം അധ്യാപകരാണ് അതിനെ ഇന്നും നല്ല രീതിയിൽ മുന്നോട്ടു നയിക്കുന്നത്.അവരുടെ ത്യാഗപൂർണമായ സേവനങ്ങൾ സ്കൂളിന് അഭിമാനമാണ്.വർണാഭമായ ക്ലാസ്സ് മുറികളും ,മികവുറ്റ പഠന തന്ത്രങ്ങളും പ്രീപ്രൈമറിയുടെ മാറ്റ് കൂട്ടുന്നു. | |||
==== 5. നൂൺ മീൽ ==== | ==== 5. നൂൺ മീൽ ==== |