"ചെമ്മന്തൂർ എച്ച് എസ്സ് പുനലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ചെമ്മന്തൂർ എച്ച് എസ്സ് പുനലൂർ (മൂലരൂപം കാണുക)
20:12, 1 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 1 ഫെബ്രുവരി 2022→ഭൗതികസൗകര്യങ്ങൾ
വരി 76: | വരി 76: | ||
'''<u>പൂർവാധ്യാപകർ-നേട്ടങ്ങൾ കൈവരിച്ചവർ</u>''' | '''<u>പൂർവാധ്യാപകർ-നേട്ടങ്ങൾ കൈവരിച്ചവർ</u>''' | ||
1.<u>'''പുനലൂർ .എ സ്സ് .ആ ർ .ത്യാഗരാജൻ'''</u> . 1961 ൽ സംസ്ഥാന സർക്കാരിന്റെ '''5 ആം ക്ലാസ്സിന്റെ കേരളപാഠ''' '''വലിയിൽ''' ഇദ്ദേഹത്തെകുറിച്ചു ഇദ്ദേഹം തന്നെയെഴുതിയ അനുഭവക്കുറിപ്പ് 6 വർഷക്കാലം പഠിക്കുവാനുണ്ടായിരുന്നു . ദൽഹിയിലെ ശി ശു ദിനാഘോഷ ത്തിൽ പങ്കെടുത്തു കർണാടക സംഗീതത്തിൽ സ്കോളർഷിപ്പും മെഡലും '''ആദ്യ''' '''പ്രധാനമന്ത്രി യായിരുന്ന''' '''ജവാഹർലാൽ നെഹ്രു''' സമ്മാനിച്ചു | 1.<u>'''പുനലൂർ .എ സ്സ് .ആ ർ .ത്യാഗരാജൻ'''</u> . 1961 ൽ സംസ്ഥാന സർക്കാരിന്റെ '''5 ആം ക്ലാസ്സിന്റെ കേരളപാഠ''' '''വലിയിൽ(''' '''പാഠം''' '''8,ഡൽഹിയിലെ ശിശുദിനാഘോഷം''') ഇദ്ദേഹത്തെകുറിച്ചു ഇദ്ദേഹം തന്നെയെഴുതിയ അനുഭവക്കുറിപ്പ് 6 വർഷക്കാലം പഠിക്കുവാനുണ്ടായിരുന്നു . ദൽഹിയിലെ ശി ശു ദിനാഘോഷ ത്തിൽ പങ്കെടുത്തു കർണാടക സംഗീതത്തിൽ '''ക്യാഷ് അവാർഡും സ്കോളർഷിപ്പും മെഡലും''' '''ആദ്യ''' '''പ്രധാനമന്ത്രി യായിരുന്ന''' '''ജവാഹർലാൽ നെഹ്രു''' സമ്മാനിച്ചു.ജോസഫ് മുണ്ടശ്ശേരിയുടെ കാലത്താണ് ആദ്യമായി സംസ്ഥാന കലോത്സവം ആരംഭിച്ചത്.ആദ്യ കലോല്സവത്തിൽ പങ്കെടുത്ത ത്യാഗരാജൻ നിരവധി സംഗീത ഈണങ്ങളിൽ പങ്കെടുത്തു ഒന്നാം സമ്മാനം കരസ്ഥമാക്കി. കേരളത്തിലെ 10 ജില്ലയിൽ നിന്നും10 കലാ ഇനങ്ങൾക്കായി 10കലാകാരന്മാരെ തിരഞ്ഞെടുത്തതിൽ ത്യാഗരാജനാണു '''കർണാടക സംഗീതത്തി'''നായി തെരഞ്ഞെടുക്കപ്പെട്ടത്. '''.DRരാജേന്ദ്രപ്രസാദ്''' ,തുടങി ഒട്ടേറെ പ്രമുഖരുടെ മുൻപിൽ കർണാടക സംഗീതം ആലപിച്ചുഅവരോടൊപ്പം ചിലവഴിക്കുകയും ചെയ്തു .ഡൽഹി യിൽ നിന്നും തിരിച്ചർത്തിയപ്പോൾ വൻസ്വീകരണമാണ് കൊല്ലം റെയിൽവേ സ്റ്റേഷനിൽ ലഭിച്ചത്.തുടർന്ന് പുനലൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും പുനലൂർ ഹൈ സ്കൂൾ (ഇന്നത്തെ ബോയ്സ് ഹൈസ്കൂൾ ) വരെ ടൌൺ ചുറ്റി പൂമാലയിട്ടുവൻ വരവേൽപ്പാണ് നൽകിയത്.തിരികെ സ്കൂളിലും ആഘോഷപരിപാടികൾ നടത്തി ആദരിച്ചുഇദ്ദേഹം തന്നെയെഴുതിയ .ഡൽഹി യാത്ര വിവരണം '''മാതൃഭൂമി''' ആഴ്ചപ്പതിപ്പിൽ വരുകയും അന്നത്തെ '''ഇ.എം.എസ് മന്ത്രി സഭയിലെ വിദ്യാഭ്യാസ മന്ത്രി ജോസഫ് മുണ്ടശ്ശേരി''' യുടെ ശ്രദ്ധയിൽ പ്പെടുകയും പാഠപുസ്തകത്തിൽ അച്ചടിച്ച് വരികയും ചെയ്തു. : | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* [[ജെ ആർ സി]] | * [[ജെ ആർ സി]] |