"പി.കെ.എം.എം.എച്ച്. എസ്.എസ്. എടരിക്കോട്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പി.കെ.എം.എം.എച്ച്. എസ്.എസ്. എടരിക്കോട്/സൗകര്യങ്ങൾ (മൂലരൂപം കാണുക)
20:07, 1 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 1 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
('{{HSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.)No edit summary |
||
വരി 1: | വരി 1: | ||
=== അടുക്കള === | |||
വിശാലമായ അടുക്കള സൗകര്യങ്ങളുള്ള കെട്ടിടത്തിലാണ് ഉച്ചഭക്ഷണത്തിനുള്ള പാചകം ചെയ്യുന്നത്. നിലവിൽ മൂന്ന് പേരാണ് അടുക്കളയിൽ സഹായിക്കാനായി ഉള്ളത്. | |||
=== ഗ്രന്ഥാലയം === | |||
ധാരാളം പുസ്കകങ്ങളുള്ള ഒരു ലൈബ്രറിയാണ് ഇത്. കഴിഞ്ഞ വർഷം രണ്ടായിരത്തോളം പുസ്തകങ്ങൾ സർക്കാർ സ്കൂളിലേക്ക് നൽകുകയുണ്ടായി. പതിനായിരത്തിൽ പരം പുസ്തകങ്ങൾ നിലവിൽ ലൈബ്രറിയിലുണ്ട്. | |||
=== അടൽ ടിങ്കറിങ്ങ് ലാബ് === | |||
കുട്ടികളുടെ ശാസ്ത്ര ആഭിമുഖ്യം വളർത്തുവാനായി കേന്ദ്രസർക്കാർ ഗ്രാന്റ് നൽകുകയും അങ്ങനെ ലാബ് നിർമ്മിക്കുകയും ചെയ്തു. | |||
{{HSSchoolFrame/Pages}} | {{HSSchoolFrame/Pages}} |