"ജി വി വി എസ് ഡി എൽ പി എസ് സൗത്ത് ആര്യാട്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി വി വി എസ് ഡി എൽ പി എസ് സൗത്ത് ആര്യാട്/ചരിത്രം (മൂലരൂപം കാണുക)
20:05, 1 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 1 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
== ചരിത്രം== | == ചരിത്രം== | ||
ഭൂതകാല സംഭവങ്ങളുടെ എഴുതപ്പെട്ട രേഖ" എന്ന ചരിത്ര നിർവ്വചനം ഏറെ അർത്ഥവത്താകുന്നത് ഭൂതകാലസംഭവങ്ങൾ രചിക്കപ്പെടുമ്പോഴാണല്ലോ? അത് വാമൊഴിയായി പകരുകയോ അനുഭവവേദ്യമായവയോ ആകാം. കാരണം ചരിത്രം അത് പൂർണ്ണമായും ശാസ്ത്രീയമല്ല എന്നതുകൊണ്ടുതന്നെ. എല്ലാ ചരിത്ര രേഖകൾക്കും തെളിവുകൾ അവശേഷിക്കുക അസാധ്യമാണ്. തലമുറകൾ നമുക്ക് നൽകിയ ആ പാഠങ്ങളും അനുഷ്ഠാനങ്ങളും ഇത്തരം ചില സന്ദർഭങ്ങൾ മാത്രം ഇത് ഇവിടെ സൂചിപ്പിക്കുന്നത് ഒരു പുതുസമൂഹത്തിൻറെ പിറവിക്ക് നിദാനമായ ഒരു സരസ്വതീക്ഷേത്രത്തിൻറെ ചരിത്ര രേഖപ്പെടുത്തലുകൾക്ക് വേണ്ടിയാണ്. | ഭൂതകാല സംഭവങ്ങളുടെ എഴുതപ്പെട്ട രേഖ" എന്ന ചരിത്ര നിർവ്വചനം ഏറെ അർത്ഥവത്താകുന്നത് ഭൂതകാലസംഭവങ്ങൾ രചിക്കപ്പെടുമ്പോഴാണല്ലോ? അത് വാമൊഴിയായി പകരുകയോ അനുഭവവേദ്യമായവയോ ആകാം. കാരണം ചരിത്രം അത് പൂർണ്ണമായും ശാസ്ത്രീയമല്ല എന്നതുകൊണ്ടുതന്നെ. എല്ലാ ചരിത്ര രേഖകൾക്കും തെളിവുകൾ അവശേഷിക്കുക അസാധ്യമാണ്. തലമുറകൾ നമുക്ക് നൽകിയ ആ പാഠങ്ങളും അനുഷ്ഠാനങ്ങളും ഇത്തരം ചില സന്ദർഭങ്ങൾ മാത്രം ഇത് ഇവിടെ സൂചിപ്പിക്കുന്നത് ഒരു പുതുസമൂഹത്തിൻറെ പിറവിക്ക് നിദാനമായ ഒരു സരസ്വതീക്ഷേത്രത്തിൻറെ ചരിത്ര രേഖപ്പെടുത്തലുകൾക്ക് വേണ്ടിയാണ്. | ||
വരി 111: | വരി 85: | ||
# | # | ||
#തിരിച്ചുവിടുക [[GVV SD LPS SOUTH ARYAD]]--> | #തിരിച്ചുവിടുക [[GVV SD LPS SOUTH ARYAD]]--> |