"പി.കെ.എം.എം.എച്ച്. എസ്.എസ്. എടരിക്കോട് / ലിറ്റിൽ കൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
No edit summary
(ചെ.)No edit summary
വരി 1: വരി 1:
40  കുട്ടികളാണ് ഈ വർഷം ലിറ്റിൽ കൈറ്റ്സിൽ അംഗങ്ങളായ് ഉള്ളത്.ആനന്ദ് മാസ്റ്ററും ജ്യോതി ജോർജ് ടീച്ചറുമാണ് ലിറ്റിൽ കൈറ്റ്സിന് നേതൃത്വം നൽകുന്ന അധ്യാപകർ. അനിമേഷൻ, വീഡിയോ എഡിറ്റിങ് എന്നിവയിൽ ഇതിനോടകം പരിശീലനം പൂർത്തിയായി.എല്ലാ ബുധനാഴ്ചയും രാവിലെ 9 മണി മുതൽ 10 മണി വരെ പരിശീലനം നടക്കുന്നുണ്ട്.
2021-23 വർഷത്തിലേക്കുള്ള ഒമ്പതാം ക്ലാസ്സ് ബാച്ചിൽ  40  കുട്ടികളാണ് ഈ വർഷം ലിറ്റിൽ കൈറ്റ്സിൽ അംഗങ്ങളായി ഉള്ളത്. 2020 - 22 ബാച്ചിൽ നിലവിൽ പത്താം ക്ളാസ് ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ എണ്ണം 42 ആണ്.  ആനന്ദ് മാസ്റ്ററും ജ്യോതി ജോർജ് ടീച്ചറുമാണ് ലിറ്റിൽ കൈറ്റ്സിന് നേതൃത്വം നൽകുന്ന അധ്യാപകർ. അനിമേഷൻ, വീഡിയോ എഡിറ്റിങ് , മലയാളം കമ്പ്യൂട്ടിംഗ്,  ഹാർഡ്‍വെയർ, റോബോട്ടിക്സ് ,  എന്നിവയിൽ പരിശീലനം നൽക‍ുന്ന‍ു. ലിറ്റിൽ കൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ ഡിജിറ്റൽ പൂക്കളം മൽസരം നടത്തി.
 
[[{{PAGENAME}}/ഡിജിറ്റൽ പൂക്കളം/|ഡിജിറ്റൽ പൂക്കളം 2019]]
 
[[പ്രമാണം:19075-mlp-dp-2019-1.png|thumb|ഓണാഘോഷത്തിന്റെ ഭാഗമായി നടന്ന പൂക്കളമൽസരത്തിൽ നിന്നും തെരഞ്ഞെടുത്ത മികച്ച സൃഷ്ടി 1]]
 
[[പ്രമാണം:19075-mlp-dp-2019-2.png|thumb|ഓണാഘോഷത്തിന്റെ ഭാഗമായി നടന്ന പൂക്കളമൽസരത്തിൽ നിന്നും തെരഞ്ഞെടുത്ത മികച്ച സൃഷ്ടി 2]]
 
[[പ്രമാണം:19075-mlp-dp-2019-3.png|thumb|ഓണാഘോഷത്തിന്റെ ഭാഗമായി നടന്ന പൂക്കളമൽസരത്തിൽ നിന്നും തെരഞ്ഞെടുത്ത മികച്ച സൃഷ്ടി 3]]
 
https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:19075-mlp-dp-2019-3.png
[[Category:ഡിജിറ്റൽ പൂക്കളം 2019]
717

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1550703" എന്ന താളിൽനിന്ന് ശേഖരിച്ചത്