"എസ് വി എച്ച് എസ് കായംകുളം/ലിറ്റിൽകൈറ്റ്സ്/Three" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ് വി എച്ച് എസ് കായംകുളം/ലിറ്റിൽകൈറ്റ്സ്/Three (മൂലരൂപം കാണുക)
19:50, 1 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 1 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
|||
വരി 22: | വരി 22: | ||
<div style="border-top:1px solid #E39C79; border-bottom:1px solid #E39C79;background-image: linear-gradient(to right, #EE82EE, #BA55D3); padding:0.4em 0.4em 0.2em 0.2em; color:white;text-align:center;font-size:150%; font-weight:bold;">'''2021 - 2023 അദ്ധ്യായന വർഷത്തെ പ്രവർത്തനങ്ങൾ'''</div> | <div style="border-top:1px solid #E39C79; border-bottom:1px solid #E39C79;background-image: linear-gradient(to right, #EE82EE, #BA55D3); padding:0.4em 0.4em 0.2em 0.2em; color:white;text-align:center;font-size:150%; font-weight:bold;">'''2021 - 2023 അദ്ധ്യായന വർഷത്തെ പ്രവർത്തനങ്ങൾ'''</div> | ||
=='''ലിറ്റൽ കൈറ്റ്സ് ആദ്യ പി ടി എ യോഗം''' == | =='''ലിറ്റൽ കൈറ്റ്സ് ആദ്യ പി ടി എ യോഗം''' == | ||
ലിറ്റിൽ കൈറ്റ്സ് 2021 -23 അധ്യയന വർഷത്തെ പി ടി എ യോഗം ഡിസംബർ 12 നു ഗൂഗിൾ മീറ്റ് ഉപയോഗിച്ച് കൂടി. യൂണിറ്റ് പ്രവർത്തനങ്ങളെ കുറിച്ച് രക്ഷകർത്താക്കളെ അറിയിച്ചു. യൂണിറ്റ് പ്രവത്തനങ്ങൾക്കു പൂർണ പിന്തുണ പി ടി എ വാഗ്ദാനം ചെയ്തു | ലിറ്റിൽ കൈറ്റ്സ് 2021 -23 അധ്യയന വർഷത്തെ പി ടി എ യോഗം ഡിസംബർ 12 നു ഗൂഗിൾ മീറ്റ് ഉപയോഗിച്ച് കൂടി. യൂണിറ്റ് പ്രവർത്തനങ്ങളെ കുറിച്ച് രക്ഷകർത്താക്കളെ അറിയിച്ചു. യൂണിറ്റ് പ്രവത്തനങ്ങൾക്കു പൂർണ പിന്തുണ പി ടി എ വാഗ്ദാനം ചെയ്തു | ||
=='''ലിറ്റൽ കൈറ്റ്സ് ആദ്യ ക്ലാസ്സ്''' == | =='''ലിറ്റൽ കൈറ്റ്സ് ആദ്യ ക്ലാസ്സ്''' == | ||
ഡിസംബർ 13 നു ആദ്യത്തെ ക്ലാസ് രാവിലെ 10 മുതൽ 1 മണി വരെ നടന്നു .കമ്പ്യൂട്ടർ ബേസിക് , ഹാർഡ് വെയർ സോഫ്റ്റ്‌വെയർ , ഓപ്പറേറ്റിംഗ് സിസ്റ്റം എന്നിവ കുട്ടികൾ മനസിലാക്കി . തുടർന്ന് 2 D - 3 D അനിമേഷൻ ചിത്രങ്ങൾ കുട്ടികൾ കണ്ടു . തുടർന്ന് ഇവ തമ്മിലുള്ള വ്യത്യാസം കുട്ടികൾ അവതരിപ്പിച്ചു | ഡിസംബർ 13 നു ആദ്യത്തെ ക്ലാസ് രാവിലെ 10 മുതൽ 1 മണി വരെ നടന്നു .കമ്പ്യൂട്ടർ ബേസിക് , ഹാർഡ് വെയർ സോഫ്റ്റ്‌വെയർ , ഓപ്പറേറ്റിംഗ് സിസ്റ്റം എന്നിവ കുട്ടികൾ മനസിലാക്കി . തുടർന്ന് 2 D - 3 D അനിമേഷൻ ചിത്രങ്ങൾ കുട്ടികൾ കണ്ടു . തുടർന്ന് ഇവ തമ്മിലുള്ള വ്യത്യാസം കുട്ടികൾ അവതരിപ്പിച്ചു | ||
തുടർന്ന് tupi ട്യൂബ് എന്ന സങ്കേതം പരിചയ പെടുത്തി . ഇതിൽ FPS എന്നതിന്റെ പ്രാധാന്യം കുട്ടികൾ മനസിലാക്കി | തുടർന്ന് tupi ട്യൂബ് എന്ന സങ്കേതം പരിചയ പെടുത്തി . ഇതിൽ FPS എന്നതിന്റെ പ്രാധാന്യം കുട്ടികൾ മനസിലാക്കി | ||
[[പ്രമാണം:36048 lk class 1.jpg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു]] | |||
[[പ്രമാണം:36048 lk class 1 2.jpg|ലഘുചിത്രം|വലത്ത്]] | |||
=='''നമുക്കും വിമാനം പറപ്പിക്കാം''' == | =='''നമുക്കും വിമാനം പറപ്പിക്കാം''' == | ||
ഡിസംബർ 18 നു രണ്ടാമത്തെ ക്ലാസ് രാവിലെ 10 മുതൽ 1 മണി വരെ | ഡിസംബർ 18 നു രണ്ടാമത്തെ ക്ലാസ് രാവിലെ 10 മുതൽ 1 മണി വരെ | ||
tupi ട്യൂബ് എന്ന സങ്കേതത്തിൽ സ്റ്റാറ്റിക് BG മോഡ് , ഫ്രെയിംസ് മോഡ് എന്നിവ ഉപയോഗിച്ച് ആദ്യ അനിമേഷൻ ചെയ്തു അത് വീഡിയോ ആക്കി സേവ് ചെയ്തു . തുടർന്ന് Dynamic BG മോഡ് ഉപയോഗിച്ച് മുൻപ് ചെയ്ത പ്രവർത്തനം ഒന്നുകൂടി ആവർത്തിച്ചു | tupi ട്യൂബ് എന്ന സങ്കേതത്തിൽ സ്റ്റാറ്റിക് BG മോഡ് , ഫ്രെയിംസ് മോഡ് എന്നിവ ഉപയോഗിച്ച് ആദ്യ അനിമേഷൻ ചെയ്തു അത് വീഡിയോ ആക്കി സേവ് ചെയ്തു . തുടർന്ന് Dynamic BG മോഡ് ഉപയോഗിച്ച് മുൻപ് ചെയ്ത പ്രവർത്തനം ഒന്നുകൂടി ആവർത്തിച്ചു | ||
[[പ്രമാണം:36048 lk class 1 3.jpg|നടുവിൽ]] | |||
=='''ലിറ്റൽ കൈറ്റ്സ് ക്രിസ്ത്മസ് ആഘോഷം''' == | =='''ലിറ്റൽ കൈറ്റ്സ് ക്രിസ്ത്മസ് ആഘോഷം''' == | ||
വരി 35: | വരി 38: | ||
[[പ്രമാണം:36048 chirstmas.jpg|നടുവിൽ|പകരം=|ചട്ടരഹിതം]] | [[പ്രമാണം:36048 chirstmas.jpg|നടുവിൽ|പകരം=|ചട്ടരഹിതം]] | ||
[[പ്രമാണം:36048 cake.jpg|നടുവിൽ|ചട്ടരഹിതം|400x400ബിന്ദു]] | [[പ്രമാണം:36048 cake.jpg|നടുവിൽ|ചട്ടരഹിതം|400x400ബിന്ദു]] | ||
=='''അനിമേഷൻ എളുപ്പമാക്കാം''' == | =='''അനിമേഷൻ എളുപ്പമാക്കാം''' == | ||
ജനുവരി 6നു 10 മണി മുതൽ 1 മണി വരെ നടന്ന ക്ലാസിൽ ട്വീനിംഗ് എന്ന സങ്കേതം പരിചയപ്പെടുത്തി ഇതിൽ പൊസിഷൻ ട്വീൻ ഉപയോഗിച്ച് മുൻപ് ചെയ്ത അനിമേഷൻ വേഗത്തിൽ ചെയാം എന്ന് മനസിലാക്കി . | ജനുവരി 6നു 10 മണി മുതൽ 1 മണി വരെ നടന്ന ക്ലാസിൽ ട്വീനിംഗ് എന്ന സങ്കേതം പരിചയപ്പെടുത്തി ഇതിൽ പൊസിഷൻ ട്വീൻ ഉപയോഗിച്ച് മുൻപ് ചെയ്ത അനിമേഷൻ വേഗത്തിൽ ചെയാം എന്ന് മനസിലാക്കി . |