Jump to content
സഹായം

"പി.കെ.എം.എം.എച്ച്. എസ്.എസ്. എടരിക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
No edit summary
(ചെ.)No edit summary
വരി 68: വരി 68:
[https://ml.wikipedia.org/wiki/%E0%B4%8E%E0%B4%9F%E0%B4%B0%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%8B%E0%B4%9F%E0%B5%8D_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D"എടരിക്കോട് പഞ്ചായത്ത്"]ൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''എടരിക്കോട് പി.കെ.എം.എം. ഹയർ സെക്കണ്ടറി സ്കൂൾ'''.  '''എടരിക്കോട് സ്കൂൾ''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്.  1979-ൽ  സ്ഥാപിച്ച ഈ വിദ്യാലയം [https://ml.wikipedia.org/wiki/%E0%B4%AE%E0%B4%B2%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%81%E0%B4%B1%E0%B4%82'''മലപ്പുറം''']  ജില്ലയിലെ ഏറ്റവും പ്രശസ്തമായ വിദ്യാലയങ്ങളിലൊന്നാണ്.SSLC വിജയ ശതമാനത്തിൽ കഴിഞ്ഞ പത്ത് വർഷമായി 90 ശതമാനത്തിനുമുകളിലാണ് എന്ന് മാത്രമല്ല ഹയർ സെക്കൻണ്ടറി വിഭാഗത്തിൽ 100 ശതമാനം കൈവരിക്കുന്ന സംസ്ഥാനത്തെ അപൂർവ്വം വിദ്യാലയങ്ങളിലൊന്നാണ് ഈ സ്കൂൾ. കലാരംഗത്ത് ഒട്ടേറെ വിജയഗാഥകൾ രചിച്ചതുകൊണ്ടു തന്നെ ദൂരെ സ്ഥലങ്ങളിൽ നിന്നു പോലും വിദ്യാർത്ഥികൾ ഇവിടെ പഠിക്കാനെത്തുന്നുണ്ട്. പാഠ്യപാഠ്യേതര രംഗത്ത് ഈ വിദ്യാലയത്തിലെ കുട്ടികൾ നേടിയതും നേടിക്കൊണ്ടിരിക്കുന്നതുമായ വിജയങ്ങളാണ് ജില്ലയിലെ അതിപ്രശസ്തമായ വിദ്യാലമായി ഇതിനെ മാറ്റിയത്.  

[[പ്രമാണം:19075 pkmm 2.jpg|ലഘുചിത്രം|PKMMHSS Edarikode]]

ഒരു എഴുത്ത് പള്ളിക്കൂടമായി തുടങ്ങുകയും പിന്നീട് സ്കൂളായി മാറുകയുമാണുണ്ടായത്. 1979ലാണ് വിദ്യാലയം സ്ഥാപിച്ചത്.  
ഒരു എഴുത്ത് പള്ളിക്കൂടമായി തുടങ്ങുകയും പിന്നീട് സ്കൂളായി മാറുകയുമാണുണ്ടായത്. 1979ലാണ് വിദ്യാലയം സ്ഥാപിച്ചത്. അബ്ദുറഹിമാൻ മാസ്റ്ററായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ.  
അബ്ദുറഹിമാൻ മാസ്റ്ററായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ.  
1979-ൽ ഇതൊരു  സ്കൂളായി. . 2000-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.  

== ചരിത്രം ==
== ചരിത്രം ==
വരി 78: വരി 77:

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. ഹൈസ്കൂളിന് 7 ലാബും ഹയർസെക്കണ്ടറിക്ക് 1 ലാബുമാണുള്ളത്.8 ലാബുകളിലുമായി ഏകദേശം നൂറ്റി അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. എല്ലാ ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. കൂടാതെ വിദ്യാലയത്തിൽ 138 സ്മാർട് ക്ലാസ് റൂമുകൾ  ഉണ്ട്.

വിപുലവും എല്ലാ സൗകര്യങ്ങളുമുള്ളതുമായ സയൻസ് ലാബുകൾ ഇവിടുത്തെ പ്രത്യേകതയാണ്.
വിപുലവും എല്ലാ സൗകര്യങ്ങളുമുള്ളതുമായ സയൻസ് ലാബുകൾ ഇവിടുത്തെ പ്രത്യേകതയാണ്. കുട്ടികളുടെ കഴിവ് പരിപോഷിപ്പിക്കുന്നതിന് PKMM Academy പ്രവർത്തിക്കുന്നു.സ്കൂളിന് സ്വന്തമായി ഒരു ആംബുലൻസ് ഉണ്ട് [[പി.കെ.എം.എം.എച്ച്. എസ്.എസ്. എടരിക്കോട്/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ]]
കുട്ടികളുടെ കഴിവ് പരിപോഷിപ്പിക്കുന്നതിന് PKMM Academy പ്രവർത്തിക്കുന്നു.സ്കൂളിന് സ്വന്തമായി ഒരു ആംബുലൻസ് ഉണ്ട് [[പി.കെ.എം.എം.എച്ച്. എസ്.എസ്. എടരിക്കോട്/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ]]

==<font color=blue> പാഠ്യേതര പ്രവർത്തനങ്ങൾ</font> ==

വരി 195: വരി 193:

<!--visbot  verified-chils->-->
<!--visbot  verified-chils->-->
717

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1550575" എന്ന താളിൽനിന്ന് ശേഖരിച്ചത്