Jump to content
സഹായം

"ഗവ ഹൈസ്കൂൾ കേരളപുരം/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 11: വരി 11:


[[പ്രമാണം:Ayy.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:Ayy.jpg|ഇടത്ത്‌|ലഘുചിത്രം]]
1915ൽ കൊല്ലം ജില്ലയിലെ പെരിനാടിൽ സവർണ്ണർക്കെതിരെ നടന്ന കലാപമാണു '''പെരിനാട് കലാപം'''. കല്ലുമാല സമരത്തിന്റെ ആരംഭം എന്ന നിലയിലാണു പെരിനാട് കലാപത്തെ കാണുന്നത്.അയിത്തജാതിയിൽപ്പെട്ട സ്ത്രീകൾക്ക് മാറുമറയ്ക്കാൻ അനുവാദമുണ്ടായിരുന്നില്ല. മേൽവസ്ത്രത്തിനു പകരം അപരിഷ്കൃതമായ 'കല്ലയും മാലയും' ആയിരുന്നു അവർ ധരിക്കേണ്ടിയിരുന്നത്. ഇതിൽ പ്രതിഷേധിക്കാനും, കല്ലയും മാലയും ഉപേക്ഷിച്ചു മാന്യമായി മേൽവസ്ത്രം ധരിക്കാനുള്ള സ്വാതന്ത്ര്യത്തിനുമായി 1915 ഒക്ടോബർ 24 ന് ഞായറാഴ്ച ദിവസം, പെരിനാട് ചൊമക്കാട്ട് ചെറുമുക്ക് എന്ന സ്ഥലത്ത് സമ്മേളനം നടന്നു. ആയിരക്കണക്കിന് പുലയസ്ത്രീകളും പുരുഷന്മാരും യോഗത്തിനെത്തിയിരുന്നു. ഗോപാലദാസനായിരുന്നു യോഗാധ്യക്ഷൻ. സമ്മേളനത്തിടയിൽ നേതാക്കരിലൊരാളെ സവർണ്ണർ ഇരുമ്പുപാര കൊണ്ട് ഓങ്ങിയടിക്കുകയും, ഇയാളെ കൂടി നിന്നിരുന്ന പുലയർ നേരിട്ടതു സംഘർഷത്തിനും കലാപത്തിനും വഴിതെളിച്ചു. അക്രമം ഭയന്ന് അയിത്തജാതിക്കാർ നാടുംവീടും വിട്ട് കൂട്ടത്തോടെ പലായനം ചെയ്തു. കൊല്ലവർഷം 1090-ൽ ആരംഭിച്ച സമരങ്ങളിലൊന്നായതിനാൽ ഇതിനേയും 'തൊണ്ണൂറാംമാണ്ടു ലഹള'കളുടെ കൂട്ടത്തിൽ പെടുത്താറൂണ്ട്. തുടർന്ന് കലാപം സമാധാനപരമായി അവസാനിപ്പിക്കാൻ 1915 ഡിസംബർ 19-ന് കൊല്ലം പീരങ്കി മൈതാനിയിൽ അയ്യൻകാളി വീണ്ടും ഒരു സമ്മേളനം സംഘടിപ്പിക്കുകയും, സമ്മേളനത്തിൽവച്ച് ആയിരക്കണക്കിനു സ്ത്രീകൾ അവർ അണിഞ്ഞിരുന്ന പ്രാകൃതമായ 'കല്ലയും മാലയും' പൊട്ടിച്ചുകളയുകയും മേൽവസ്ത്രം ധരിക്കുന്നതിനുള്ള സ്വാതന്ത്ര്യപ്രഖ്യാപനം നടത്തുകയുംചെയ്തു. ഇതു കല്ലുമാല സമരം എന്നു അറിയപ്പെടുന്നു
1915ൽ കൊല്ലം ജില്ലയിലെ പെരിനാടിൽ സവർണ്ണർക്കെതിരെ നടന്ന കലാപമാണു '''പെരിനാട് കലാപം'''. കല്ലുമാല സമരത്തിന്റെ ആരംഭം എന്ന നിലയിലാണു പെരിനാട് കലാപത്തെ കാണുന്നത്.അയിത്തജാതിയിൽപ്പെട്ട സ്ത്രീകൾക്ക് മാറുമറയ്ക്കാൻ അനുവാദമുണ്ടായിരുന്നില്ല. മേൽവസ്ത്രത്തിനു പകരം അപരിഷ്കൃതമായ 'കല്ലയും മാലയും' ആയിരുന്നു അവർ ധരിക്കേണ്ടിയിരുന്നത്. ഇതിൽ പ്രതിഷേധിക്കാനും, കല്ലയും മാലയും ഉപേക്ഷിച്ചു മാന്യമായി മേൽവസ്ത്രം ധരിക്കാനുള്ള സ്വാതന്ത്ര്യത്തിനുമായി 1915 ഒക്ടോബർ 24 ന് ഞായറാഴ്ച ദിവസം, പെരിനാട് ചൊമക്കാട്ട് ചെറുമുക്ക് എന്ന സ്ഥലത്ത് സമ്മേളനം നടന്നു. ആയിരക്കണക്കിന് പുലയസ്ത്രീകളും പുരുഷന്മാരും യോഗത്തിനെത്തിയിരുന്നു. ഗോപാലദാസനായിരുന്നു യോഗാധ്യക്ഷൻ. സമ്മേളനത്തിടയിൽ നേതാക്കരിലൊരാളെ സവർണ്ണർ ഇരുമ്പുപാര കൊണ്ട് ഓങ്ങിയടിക്കുകയും, ഇയാളെ കൂടി നിന്നിരുന്ന പുലയർ നേരിട്ടതു സംഘർഷത്തിനും കലാപത്തിനും വഴിതെളിച്ചു. അക്രമം ഭയന്ന് അയിത്തജാതിക്കാർ നാടുംവീടും വിട്ട് കൂട്ടത്തോടെ പലായനം ചെയ്തു. കൊല്ലവർഷം 1090-ൽ ആരംഭിച്ച സമരങ്ങളിലൊന്നായതിനാൽ ഇതിനേയും 'തൊണ്ണൂറാംമാണ്ടു ലഹള'കളുടെ കൂട്ടത്തിൽ പെടുത്താറൂണ്ട്. തുടർന്ന് കലാപം സമാധാനപരമായി അവസാനിപ്പിക്കാൻ 1915 ഡിസംബർ 19-ന് കൊല്ലം പീരങ്കി മൈതാനിയിൽ അയ്യൻകാളി വീണ്ടും ഒരു സമ്മേളനം സംഘടിപ്പിക്കുകയും, സമ്മേളനത്തിൽവച്ച് ആയിരക്കണക്കിനു സ്ത്രീകൾ അവർ അണിഞ്ഞിരുന്ന പ്രാകൃതമായ 'കല്ലയും മാലയും' പൊട്ടിച്ചുകളയുകയും മേൽവസ്ത്രം ധരിക്കുന്നതിനുള്ള സ്വാതന്ത്ര്യപ്രഖ്യാപനം നടത്തുകയുംചെയ്തു. ഇതു '''''കല്ലുമാല സമരം''''' എന്നു അറിയപ്പെടുന്നു
 
'''''വ്യവസായവും സാമ്പത്തിക വികസനവും'''''
[[പ്രമാണം:Te.jpg|ലഘുചിത്രം]]
കേരളപുരത്തിന്റെയും കുണ്ടറ യുടെയും വികസനത്തിന് കാരണമായ ധാരാളം വ്യവസായശാലകൾ പ്രസ്തുത പ്രദേശങ്ങളിൽ പ്രവർത്തിച്ചുവരുന്നു. കേരള സെറാമിക്സ് ,അലിന്റ്, കാശ്യു  ഫാക്ടറികൾ അതിനുദാഹരണമാണ്. ലോകത്തിന്റെ കാഷ്യു ക്യാപിറ്റൽ എന്നാണ് കൊല്ലത്തെ അറിയപ്പെടുന്നത്. കേരളപുരത്തിന്റെ സാമ്പത്തിക വികസനത്തിന് നിർണായകമായ സ്വാധീനം ചെലുത്തിയ വ്യവസായമാണ് കശുവണ്ടി വ്യവസായം. കശുമാവ് കൃഷിയുടെ ഈറ്റില്ലമായിരുന്ന കേരള പുരത്തിന്റെ കാർഷിക സംസ്കാരം അതിന് വളരെയധികം സഹായിച്ചു. വിവരസാങ്കേതിക വിദ്യാരംഗത്ത് കുണ്ടറ, കേരളപുരം ദേശങ്ങൾക്ക് മുന്നോട്ടുള്ള കുതിപ്പ് സാധ്യമാക്കിയ സംരംഭമാണ് '''''കുണ്ടറ ടെക്നോപാർക്ക്'''''. 2011 ഫെബ്രുവരി 15ന് അന്നത്തെ മുഖ്യമന്ത്രി ശ്രീ വി എസ് അച്യുതാനന്ദൻ ഉദ്ഘാടനം ചെയ്തു. 20,000 പേർക്ക് തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കണം എന്ന ഉദ്ദേശത്തോടെ തുടങ്ങിയ സ്ഥാപനം 44 അര ഏക്കറിൽ വ്യാപിച്ചുകിടക്കുന്നു. വിവരസാങ്കേതിക ഭൂപടത്തിൽ കൊല്ലം ജില്ലയ്ക്ക് മേൽക്കോയ്മ നേടിക്കൊടുത്ത സ്ഥാപനമാണ് കുണ്ടറ ടെക്നോപാർക്ക്.
298

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1550179" എന്ന താളിൽനിന്ന് ശേഖരിച്ചത്