Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float

>

"സെന്റ് തോമസ് എച്ച്.എസ്.എസ്. എരുമേലി/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
No edit summary
വരി 1: വരി 1:
=== 1.ഹലോ ഇംഗ്ലീഷ് ക്ലബ്ബു് ===
ഈ വർഷത്തെ യു പി , എച്ച് എസ് , ക്ലാസുകൾ നവംബറിൽ ആരംഭിച്ചു. കുട്ടികളുടെ പഠനനിലവാരം അറിയുവാൻ ലോക്ക്ഡൗൺ കാലത്തെ അവരുടെ അനുഭവങ്ങൾ ഇംഗ്ലീഷിൽ വിവരിക്കുവാൻ പറഞ്ഞു .  . ഇതു കൂടാതെ  റീഡിങ് ടെസ്റ്റും  ,സ്പെല്ലിങ് ടെസ്റ്റും നടത്തി ന്യൂസ് പേപ്പർ നിർമ്മാണം ,ചിത്രരചനാ മത്സരം, പോസ് റ്റ൪ നി൪മ്മാണം , മാഗസിൻ നിർമ്മാണം സ്കിറ്റ് എന്നിവ അസൈൻമെന്റുകളായി കൊടുക്കുകയും ചെയ്തു .  

[[പ്രമാണം:Job1.jpg|ലഘുചിത്രം|'''ഓണാഘോഷം -2021''']]
[[പ്രമാണം:Job1.jpg|ലഘുചിത്രം|'''ഓണാഘോഷം -2021''']]
=== 2 .ക്ളിന്റ് ആ൪ട്ട്സ് ക്ലബ്ബു് ===
കുട്ടികളിലെ കലാപരവും സാഹിത്യപരവുമായ കഴിവുകൾ വർദ്ധിപ്പിക്കുന്നതിനായി കഥ, കവിത, കാവ്യാലാപനം അഭിനയം,നാടൻപാട്ട്, ചിത്രരചന,പോസ് റ്റ൪ നി൪മ്മാണം എന്നീ ഇനങ്ങളിൽ മത്സരങ്ങൾ.ക്ളിന്റ് ആ൪ട്ട്സ് ക്ലബ്ബു് നടത്തുന്നു, ഉപജില്ല- ജില്ലാ- സംസ്ഥാന തലങ്ങളിൽ പങ്കെടുപ്പിക്കുന്നു. കൂടാതെ  ഇവയുടെ ശില്പശാലകളിലും കുട്ടികളെ പരിശീലനത്തിനായി  അയയ്‌ക്കാറുണ്ട്.  ഇങ്ങനെ കുട്ടികളുടെ കലാപരപമായ കഴിവുകൾ വളർത്താനും സർഗാത്മകരചനകൾ നടത്താനും കുട്ടികൾക്കു സാധിക്കുന്നു...
529

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1549952" എന്ന താളിൽനിന്ന് ശേഖരിച്ചത്