"നാഷണൽ ഹൈസ്കൂൾ വള്ളംകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 238: വരി 238:
1935 ൽ സ്ഥാപിതമായ  വള്ളംകുളം നാഷണൽ ഹൈസ്കൂളിന്റെ പ്ലാറ്റിനം ജൂബിലി പ്രൗഢഗംഭീരമായി ആഘോഷിക്കണമെന്ന് സ്കൂൾ മാനേജ്മെൻറ് ,സ്റ്റാഫും പിടിഎയും ചേർന്ന് തീരുമാനമെടുത്തതിനെതുടർന്ന് ഈ  ആഘോഷത്തിന് നടത്തിപ്പിനായി 2010 സെപ്റ്റംബർ 5 ഞായറാഴ്ച 2. 30ന് സമൂഹത്തിലെ നാനാ ജാതി മത സാമൂഹിക രാഷ്ട്രീയ സാംസ്കാരിക വിദ്യാഭ്യാസ മേഖലകളിൽ പ്രവർത്തിക്കുന്ന വ്യക്തിത്വങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് 251 അംഗ സ്വാഗതസംഘം രൂപീകരിക്കുകയുണ്ടായി . സ്വാഗത സംഘത്തിൻറെ ചെയർമാൻ ശ്രീ കെ പി രമേശ് ,ജനറൽ കൺവീനർ സ്കൂൾ പ്രഥമാധ്യാപിക ശ്രീമതി ആർ ആശാലത എന്നിവരായിരുന്നു .

        19 -9 -2010  ഞായറാഴ്ച കൂടിയ സ്വാഗത സംഘത്തിന്റെ  ആദ്യ യോഗത്തിൽ ,ആഘോഷങ്ങളുടെ പ്രഥമ പരിപാടിയായി ആയി ഗാന്ധിജയന്തി ദിനമായ ഒക്ടോബർ രണ്ടിന് ഈ സ്കൂളിൽ നിന്നും വിരമിച്ച അധ്യാപകരേയും പ്രഥമ അധ്യാപകരെയും ആദരിക്കുന്നതിതനും തുടർന്നുള്ള ആഘോഷപരിപാടികൾക്ക് അനുഗ്രഹം നേടുന്നതിനുവേണ്ടി ഗുരുപൂജ നടത്തുന്നതിന് തീരുമാനിച്ചു .തുടർന്ന് ഒക്ടോബർ രണ്ടാം തീയതി വിദ്യാഭ്യാസ ഉപഡയറക്ടർ ശ്രീ ടി പി ശിവരാമൻ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ മോസ്റ്റ് റവ.ഡോക്ടർ ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത ഗുരുപൂജ യുടെ ഉദ്ഘാടന കർമ്മവും അഭിവന്ദ്യ കാളിദാസ ഭട്ടതിരി സ്വാഗത സംഘം ഓഫീസ്  ഉദ്ഘാടനവും നിർവഹിച്ചു. പൂർവ്വ അധ്യാപകരായ ശ്രീ കവിയൂർ ശിവ രാമയ്യർ,ശ്രീ കെ കെ നാരായണൻ സാർ എന്നിവർ അനുഗ്രഹപ്രഭാഷണം നടത്തി .സ്കൂൾ ഫുട്ബോൾ ടീമിനുള്ള ജേഴ്സി യുടെയും മറ്റു സ്പോർട്സ് ഉപകരണങ്ങളുടെയും വിതരണം സൗത്ത് മലബാർ ഗ്രാമീൺ ബാങ്ക് മാനേജർ ശ്രീ എം ബാലകൃഷ്ണൻ നിർവഹിച്ചു .
 
        ആഘോഷങ്ങളുടെ ഭാഗമായി ഒക്ടോബർ 16 ശനിയാഴ്ച പകൽ രണ്ടുമണിക്ക് വള്ളംകുളം ജംഗ്ഷനിൽ നിന്നും പ്രൗഢമായ വിളംബരജാഥ നടന്നു. ബഹുമാനപ്പെട്ട തിരുവല്ല ഡിവൈഎസ്പി ശ്രീ വി ജി ജി വിനോദ് കുമാർ റാലി ഉദ്ഘാടനം ചെയ്തു റാലി യോടൊപ്പം നിശ്ചലദൃശ്യങ്ങളും മേളപൊലിമയും  ഉണ്ടായിരുന്നു .സമാപനമായി വൈകിട്ട് നാലുമണിക്ക് സ്കൂൾ അങ്കണത്തിൽ നാട്ടരങ്ങ്  പൊന്തിമൊഴക്കം അരങ്ങേറി .[[നാഷണൽ ഹൈസ്കൂൾ വള്ളംകുളം/അധിക വിവരങ്ങൾ|കൂടുതൽ വായിക്കുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക]]

768

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1549899" എന്ന താളിൽനിന്ന് ശേഖരിച്ചത്