Jump to content
സഹായം

"ഗവ ഹൈസ്കൂൾ കേരളപുരം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 4: വരി 4:

കേരളത്തിലെ അവസാനത്തെ മീറ്റഗേജ് പാത കൊല്ലം-ചെങ്കോട്ട കേരളപുരത്തിലൂടെയാണ് കടന്നുപോകുന്നത്. 2010 സെപ്റ്റംബർ20ന് ആണ് മീറ്റർഗേജിലൂടെയുള്ള അവസാനത്തെ തീവണ്ടി കേരളപുരത്തിലൂടെ കടന്നു പോയത്. പിന്നീടത് ബ്രോഡ്ഗേജ്ജായി  സേവനം തുടരുന്നു.

          പലചരക്കുക്കട, ചായക്കട, പെട്ടിക്കട,  ബേക്കറി,ഫാൻസി സ്റ്റോർ,മോട്ടോർവർക്ഷോപ്പ്,തയ്യൽകട, ഫ്ലവർമിൽ, ബാർബർഷോപ്പ്, തേപ്പുകട, പണിയായുധങ്ങൾ നിർമ്മിക്കുന്ന ആല, ജനസേവനകേന്ദ്രം, ചെറുതും വലുതുമായ വിവിധ തൊഴിൽ ശാലകളിൽ,എന്നിവയും ഈ പ്രദേശത്തിന്റെ പ്രത്യേകതയാണ്. ആരോഗ്യകേന്ദ്രങ്ങൾ, അങ്ങനവാടി  എന്നിവയും ഇവിടെ പ്രവർത്തിക്കുന്നു.

         അക്ഷരങ്ങളുടെ ലോകത്ത് ഗ്രന്ഥശാലകൾ വഹിക്കുന്ന പങ്ക് എന്നും ഉദാത്തം തന്നെ. പഴമയും പുതുമയും ഇടകലർത്തി വായനയുടെ വിസ്മയലോകം തുറന്നിടുന്ന ഒരു രാജകീയ ഗ്രന്ഥശാലയുണ്ട് കേരളപുരത്ത്, കേരളപുരം പബ്ലിക്ക് ലൈബ്രറി. 1948 ലാണ് അറിവിന്റെ അക്ഷരഖനിയായ ഈ ഗ്രന്ഥശാല സ്ഥാപിക്കപ്പെട്ടത്. സി. പി.പരമേശ്വരൻ വൈദ്യർ ആണ് ഈ ലൈബ്രറി സ്ഥാപിച്ചത്. തിരുനെല്ലൂർ കരുണാകരൻ എന്ന കവി ഈ ലൈബ്രറിയിൽ വന്ന് കർഷകത്തൊഴിലാളികളെ റാന്തൽ വെളിച്ചത്തിൽ അധ്യയനം നടത്തിയിരുന്നു. അങ്ങനെ ഒരു നിശാപാഠശാല കേരളപുരം പബ്ലിക്ക് ലൈബ്രറിയിൽ  പ്രവർത്തിച്ചിരുന്നു.

മനുഷ്യനെ മനുഷ്യനാക്കി മാറ്റുന്ന പ്രക്രിയയാണ് വിദ്യാഭ്യാസം. വിദ്യാഭ്യാസംകൊണ്ട് ജ്ഞാനം,നന്മ, വ്യക്തിത്വവികസനം, ക്ഷമ, പക്വത, പരസ്പരധാരണ, പരോപകാര ശീലം, മുതിർന്നവരെ സ്നേഹിക്കുക ബഹുമാനിക്കുക, പരജീവികളെ സ്നേഹിക്കുക ബഹുമാനിക്കുക, തുടങ്ങിയ അനവധി കാര്യങ്ങൾ നമ്മൾ നേടിയെടുക്കുന്നു. ഇതിനു നമ്മെ സഹായിക്കുന്നത് വിദ്യാഭ്യാസ കേന്ദ്രങ്ങൾ ആണ്. കേരള പുരത്തെ അറിയപ്പെടുന്ന വിദ്യാഭ്യാസ സ്ഥാപനം ആണ് നമ്മുടെ കേരളപുരം സ്കൂൾ .

          <!--visbot  verified-chils->-->
          <!--visbot  verified-chils->-->
298

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1549801" എന്ന താളിൽനിന്ന് ശേഖരിച്ചത്