"ഒളവിലം നോർത്ത് എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഒളവിലം നോർത്ത് എൽ പി എസ് (മൂലരൂപം കാണുക)
17:38, 1 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 1 ഫെബ്രുവരി 2022→ചരിcതo
No edit summary |
(→ചരിcതo) |
||
വരി 59: | വരി 59: | ||
}} | }} | ||
== ചരിcതo== | == ചരിcതo== | ||
യശ: ശരീരനായ കോട്ടയിൽ കല്ലന്റവിട കൃഷ്ണൻ ഗുരുക്കളും കോട്ടവീട്ടിൽ കുഞ്ഞിരാമൻ ഗുരുക്കളും ചേർന്ന് 1921 കാലഘട്ടത്തിൽ ആരംഭിച്ചതാണ് ഒളവിലം നോർത്ത് എൽ പി സ്കൂൾ. സ്ഥാപക മനേജർ എന്ന നിലയിൽ അറിയപ്പെടുന്നതും ആയതിന് വേണ്ടി മുൻകൈയെടുത്ത് പ്രവർത്തിച്ചതും ചൊക്ലി മേനപ്രം ഒളവിലം നിടുമ്പ്രം അഴിയൂർ പ്രദേശങ്ങളിലായി ഒട്ടേറെ വിദ്യാലയങ്ങൾ ആരംഭിച്ച സാമൂഹ്യ വിദ്യാഭ്യാസ പരിഷ്കർത്താവായ ശ്രീകോട്ടയിൽ കല്ലന്റവിട കൃഷ്ണൻ ഗുരുക്കൾ എന്നിവരാണ്. ഒളവിലം ചൊക്ലി രാമവിലാസം ഹൈസ് കങ്കൾ ചൊക്ലിയു പി സ് കൂൾ മേനപ്രം എൽ പി സ്കൂൾ തുടങ്ങിയ വിദ്യാലയങ്ങൾ കോട്ടയിൽ കൃഷണൻ മാസ്റ്ററുടെ പിൻഗാമികളാണ് നടത്തി വരുന്നത്. | യശ: ശരീരനായ കോട്ടയിൽ കല്ലന്റവിട കൃഷ്ണൻ ഗുരുക്കളും കോട്ടവീട്ടിൽ കുഞ്ഞിരാമൻ ഗുരുക്കളും ചേർന്ന് 1921 കാലഘട്ടത്തിൽ ആരംഭിച്ചതാണ് ഒളവിലം നോർത്ത് എൽ പി സ്കൂൾ. സ്ഥാപക മനേജർ എന്ന നിലയിൽ അറിയപ്പെടുന്നതും ആയതിന് വേണ്ടി മുൻകൈയെടുത്ത് പ്രവർത്തിച്ചതും ചൊക്ലി മേനപ്രം ഒളവിലം നിടുമ്പ്രം അഴിയൂർ പ്രദേശങ്ങളിലായി ഒട്ടേറെ വിദ്യാലയങ്ങൾ ആരംഭിച്ച സാമൂഹ്യ വിദ്യാഭ്യാസ പരിഷ്കർത്താവായ ശ്രീകോട്ടയിൽ കല്ലന്റവിട കൃഷ്ണൻ ഗുരുക്കൾ എന്നിവരാണ്. [[ഒളവിലം നോർത്ത് എൽ പി /ചരിത്രം|തുടർന്ന് വായിക്കാൻ.]]... | ||
ഒളവിലം ചൊക്ലി രാമവിലാസം ഹൈസ് കങ്കൾ ചൊക്ലിയു പി സ് കൂൾ മേനപ്രം എൽ പി സ്കൂൾ തുടങ്ങിയ വിദ്യാലയങ്ങൾ കോട്ടയിൽ കൃഷണൻ മാസ്റ്ററുടെ പിൻഗാമികളാണ് നടത്തി വരുന്നത്. | |||
നിസ്വാർത്ഥമായ സേവനത്തിലൂടെ പ്രദേശത്തിന്റെ യാകെ ആദരവ് പിടിച്ചു പറ്റി വിദ്യയുടെ വാദായനങ്ങളിലേക്ക് ഒരു ജനതയെയാകെ കൈ പിടിച്ചുണർത്തിയ പ്രതിഭാധനനായ സ്ഥാപകമാനേജരുടെ ദീപ്തസ്മരണകൾക്ക് മുൻപിൽ പ്രണാമങ്ങൾ അർപ്പിക്കുന്നു.ആദ്യകാല ചട്ടങ്ങളിൽ 1 മുതൽ 5 വരെ ക്ലാസ്സുകളായാണ് പ്രവർത്തിച്ചിരുന്നത് പിന്നീട് സർക്കാർ നിർദ്ദേശം പാലിച്ച് | മുതൽ 4 വരെ മാത്രമാക്കി | നിസ്വാർത്ഥമായ സേവനത്തിലൂടെ പ്രദേശത്തിന്റെ യാകെ ആദരവ് പിടിച്ചു പറ്റി വിദ്യയുടെ വാദായനങ്ങളിലേക്ക് ഒരു ജനതയെയാകെ കൈ പിടിച്ചുണർത്തിയ പ്രതിഭാധനനായ സ്ഥാപകമാനേജരുടെ ദീപ്തസ്മരണകൾക്ക് മുൻപിൽ പ്രണാമങ്ങൾ അർപ്പിക്കുന്നു.ആദ്യകാല ചട്ടങ്ങളിൽ 1 മുതൽ 5 വരെ ക്ലാസ്സുകളായാണ് പ്രവർത്തിച്ചിരുന്നത് പിന്നീട് സർക്കാർ നിർദ്ദേശം പാലിച്ച് | മുതൽ 4 വരെ മാത്രമാക്കി | ||
== ദൗതിക സാഹചര്യങ്ങൾ == | == ദൗതിക സാഹചര്യങ്ങൾ == |