Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float

>

"ജി.യു.പി.എസ് വലിയോറ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 38: വരി 38:
സയൻസ് ക്ലബ്ബിന്റെ    നേതൃത്വത്തിൽ    ശാസ്ത്രവുമായി ബന്ധപ്പെട്ട    ദിനാചരണങ്ങൾ  കൃത്യമായി  നടത്തിവരുന്നു.    ജൂലൈ 21   ചാന്ദ്ര ദിനത്തോടനുബന്ധിച്ച്   വിദ്യാർത്ഥികൾക്ക്  അറിവ് പകർന്നു നൽകുക എന്ന ഉദ്ദേശത്തോടെ   ചാ ന്ദ്രദിന ക്ലാസ്സ്‌ സംഘടിപ്പിച്ചു.  പോസ്റ്റർ രചനാ മത്സരം, ചിത്രരചനാ മത്സരം എന്നിവ ഉൾപ്പെടുത്തി  ഓസോൺ ദിനം,    ഊർജ സംരക്ഷണത്തി ന്റെ പ്രാധാന്യം   കുട്ടികളിലേക്ക് എത്തിക്കാൻ ഉതകുന്ന രീതിയിൽ  ഊർജ്ജ സംരക്ഷണ ദിനം  എന്നീ ദിനങ്ങളും വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.  ശാസ്ത്രരംഗം സബ്ജില്ലാതല പരിപാടികളിലും  വിദ്യാലയത്തിലെ കുട്ടികൾക്ക് മികവ് തെളിയിക്കാൻ കഴിഞ്ഞു.   കൂടാതെ  ക്ലബ്ബിന്റെ നേതൃത്വത്തിൽ എല്ലാ മാസവും   ക്വിസ് മത്സരങ്ങളും നടത്തിവരുന്നു.

[[പ്രമാണം:Science gups valiyora.jpeg|ലഘുചിത്രം]]

{| class="wikitable"
|+
!a
!s
!s
!d
!d
|}

വരി 67: വരി 75:

'''നവംബർ 14  ശിശുദിനത്തോടനുബന്ധിച്ച്''' ശിശുദിന പ്രസംഗ മത്സരം , ശിശുദിനപതിപ്പ്, ശിശുദിന ചിത്രരചന, എന്നിവ സംഘടിപ്പിച്ചു . പ്രസംഗമത്സരത്തിൽ ഒന്നാം സ്ഥാനം  ആഭ  പ്രമോദ്  (6.B) രണ്ടാം സ്ഥാനം നന്ദന ജിതേഷ് (7.B) മൂന്നാംസ്ഥാനം മുഹമ്മദ് റാസിൽ (6.B)എന്നീ കുട്ടികൾ വിജയികളായി.

|-
|s
|s
|s
|}
[[പ്രമാണം:Ss val 3.jpeg|ഇടത്ത്‌|ലഘുചിത്രം]]

വരി 93: വരി 110:

മുൻ വർഷങ്ങളിൽ കേരള സ്ക്കൂൾ കലാമേളയിൽ ജില്ലാ തലത്തിൽ ഉർദു ക്വിസ് ഇനത്തിൽ ഒന്നാം സ്ഥാനവും സംസ്ഥാന തല ഇഖ്ബാൽ ടാലന്റ് പരീക്ഷയിൽ ഒന്നാം സ്ഥാനവും കരസ്ഥമാക്കാൻ നമുക്ക് സാധിച്ചിട്ടുണ്ട്. കുട്ടികളിൽ ഉർദു ഭാഷാ നൈപുണ്യം വികസിപ്പിക്കുന്നതിന്റെ ഭാഗമായി ഒരു ദിനം ഒരു പദം പദ്ധതിക്ക് തുടക്കം കുറിച്ചു

!z
!x
!x
|-
|x
|x
|x
|}
[[പ്രമാണം:Urdu val 10.jpeg|ലഘുചിത്രം]]
[[പ്രമാണം:Urdu val 10.jpeg|ലഘുചിത്രം]]

വരി 117: വരി 144:

       അലിഫ് അറബി ക്ലബ്ബിന് കീഴിൽ ഭാഷാ ശേഷി വർദ്ധിപ്പിക്കുന്ന തരത്തിലുള്ള കലാപരിപാടികളും മറ്റു പ്രവർത്തനങ്ങളും നടന്നുവരുന്നു. കഴിഞ്ഞ അന്താരാഷ്ട്ര   അറബി ഭാഷാ ദിനത്തോടനുബന്ധിച്ച് ബാഡ്ജ് നിർമ്മാണം  പ്രസംഗ മത്സരം, പദപ്പയറ്റ്, ചിത്രരചന, വായനാ മത്സരം, പദ്യം ചൊല്ലൽ ഡോക്യുമെന്ററി പ്രദർശനം തുടങ്ങിയവയെല്ലാം സംഘടിപ്പിക്കുകയുണ്ടായി. അതിനെല്ലാം ഫസ്റ്റ് സെക്കൻഡ് തേർഡ് നേടിയവർക്ക് സമ്മാനം നൽകുകയുണ്ടായി.

!b
!b
!b
|-
|b
|b
|b
|}
[[പ്രമാണം:Arabic val 1.jpeg|ലഘുചിത്രം]]
[[പ്രമാണം:Arabic val 1.jpeg|ലഘുചിത്രം]]
[[പ്രമാണം:Arabic val 3.jpeg|ഇടത്ത്‌|ലഘുചിത്രം]]

വരി 144: വരി 181:

4. ഒക്ടോബർ-2 ഗാന്ധിജയന്തിയോടനുബന്ധിച്ച് കുട്ടികൾ ഗാന്ധിജിയെ കുറിച്ചുള്ള കവിതകൾ  ആലപിച്ചു ഗാന്ധിജിയുടെ ചിത്രങ്ങൾ തയ്യാറാക്കുകയും ചെയ്തു.
4. ഒക്ടോബർ-2 ഗാന്ധിജയന്തിയോടനുബന്ധിച്ച് കുട്ടികൾ ഗാന്ധിജിയെ കുറിച്ചുള്ള കവിതകൾ  ആലപിച്ചു ഗാന്ധിജിയുടെ ചിത്രങ്ങൾ തയ്യാറാക്കുകയും ചെയ്തു.
{| class="wikitable"
|+
!s
!d
!d
!d
|}
{| class="wikitable"
|+
!a
!a
|}
[[പ്രമാണം:Hindi val 1.jpeg|ലഘുചിത്രം]]
[[പ്രമാണം:Hindi val 1.jpeg|ലഘുചിത്രം]]

വരി 166: വരി 215:
== '''പ്രവൃത്തി പരിചയക്ലബ്ബ്''' ==
== '''പ്രവൃത്തി പരിചയക്ലബ്ബ്''' ==
പരിശീലനം ലഭിച്ച ടീച്ചറുടെ നേതൃത്വത്തിൽ ഹാൻഡ് വാഷ് നിർമ്മാണം, സ്റ്റാർ മേക്കിങ്, വാൾ ഫോട്ടോ ഫ്രെയിം, ക്യാരി ബാഗ് നിർമ്മാണം   എന്നിങ്ങനെ  വിവിധ മേഖലകളിൽ  കുട്ടികൾക്ക്  പരിശീലനം നൽകിവരുന്നു. കൂടാതെ  കരകൗശല വസ്തുക്കളുടെ നിർമാണത്തിലും   കുട്ടികൾ  മികവ് തെളിയിച്ചു.

[[പ്രമാണം:Work val 2.jpeg|ഇടത്ത്‌|ലഘുചിത്രം]]

[[പ്രമാണം:Work val 1.jpeg|ലഘുചിത്രം]]
[[പ്രമാണം:Work val 1.jpeg|ലഘുചിത്രം]]
[[പ്രമാണം:Work val 3.jpeg|നടുവിൽ|ലഘുചിത്രം]]

575

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1549276" എന്ന താളിൽനിന്ന് ശേഖരിച്ചത്