Jump to content
സഹായം

"എച്.എച്.പി.വി.എൻ.എസ്.എസ്.എൽപിഎസ് മുണ്ടപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 67: വരി 67:

== ചരിത്രം ==
== ചരിത്രം ==
മലയോര റാണിയായ റാന്നിയുടെ മടിത്തട്ടിൽ വിഹരിക്കുന്നതും പമ്പാനദിയുടെ പുളിനത്തിൽ ശോഭിക്കുന്നതമായ മുണ്ട്പ്പുഴ എന്ന
മലയോര റാണിയായ റാന്നിയുടെ മടിത്തട്ടിൽ വിഹരിക്കുന്നതും പമ്പാനദിയുടെ പുളിനത്തിൽ ശോഭിക്കുന്നതമായ മുണ്ടപ്പുഴ  എന്ന

കൊച്ചു ഗ്രാമത്തിന്റെ അറിവിന്റെ വെളിച്ചം ആയി നിലകൊള്ളുന്ന ഒരു വിദ്യാലയമാണ്  എച്ച് എച്ച് പി വി എൻഎസ്എസ് എൽ പി എസ് സ്കൂൾ. ഹരിഹരപുത്രൻ ആയ അയ്യപ്പന്റെ പ്രസിദ്ധമായ ഒരു ക്ഷേത്രവും സ്കൂളിന് അടുത്തുണ്ട്.അയ്യപ്പന്റെ നാമധേയത്തിലുള്ള റാന്നി ഉപജില്ലയിലെ ഒരേയൊരു വിദ്യാലയം ആണിത്. മുണ്ട പുഴ കരയോഗം വക സ്കൂളായ ഈ വിദ്യാലയം 1963ൽ സ്ഥാപിച്ച 1,2 ക്ലാസുകൾ ആരംഭിച്ചു തുടർന്ന് 1965 ഒന്നു മുതൽ നാലു വരെ ക്ലാസുകൾ ഉള്ള ഒരു സമ്പൂർണ്ണ എൽ പി സ്കൂൾ ആയി മാറി. മുണ്ട് പ്പുഴ തച്ചൻമാർ ആണ്  ഈ ഗ്രാമത്തെ പ്രസിദ്ധമാക്കിയ പള്ളിയോടങ്ങൾ നിർമ്മിച്ചത്. പമ്പാനദിയും അയ്യപ്പ ക്ഷേത്രവും ആനപ്പാറ മലയും കൊണ്ട് പ്രകൃതിരമണീയമാണ് മുണ്ട് പുഴ എന്ന ഈ കൊച്ചു ഗ്രാമം  

39

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1548858" എന്ന താളിൽനിന്ന് ശേഖരിച്ചത്