Jump to content
സഹായം

"ഗവൺമെന്റ് യു പി എസ്സ് ഉദയനാപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 7: വരി 7:
ശ്രീമൂലം തിരുനാൾ മഹാരാജാവ് തിരുവിതാംകൂർ ഭരിച്ചിരുന്ന കാലം. അദ്ദേഹത്തിന്റെ കീഴിലുള്ള നാട്ടുരാജാവായ വടക്കുംകൂർ രാജാവിന്റെ നേരിട്ടുള്ള ഭരണത്തിൻകീഴിലായിരുന്നു മൂവാറ്റുപുഴയാറിന്റെ തീരത്തുള്ള ഉദയനാപുരം എന്ന പ്രദേശം.1902 ൽ മണിപ്പാടത്ത് കുരുവിള വർഗീസ് എന്ന മഹദ്വ്യക്തി,തന്റെ നാട്ടിലെ കുട്ടികളുടെ വിദ്യാഭ്യാസത്തിനായി സ്ഥാപിച്ചതാണ്.'ഓളിസ്കൂൾ ' എന്ന പേരിൽ ആദ്യകാലത്ത് അറിയപ്പെട്ടിരുന്ന ഈ ആശാൻപള്ളിക്കൂടം. പുത്തൂർ സ്വദേശിയായ പ്രഗത്ഭനായ ഒരു അധ്യാപകൻ കുട്ടികളെ എഴുത്തും വായനയും പഠിപ്പിച്ചു. അദ്ദേഹത്തിന്റെ സംഗീതജ്ഞയായ ഭാര്യ നൃത്തവും സംഗീതവും അഭ്യസിപ്പിച്ചു. പില്ക്കാലത്ത് ഓലപ്പുരക്ക് പകരം പുതിയ കെട്ടിടം നിർമ്മിച്ച് ഒന്ന്, രണ്ട് ക്ലാസുകൾ ആരംഭിച്ചു. അധ്യാപകരുടെ എണ്ണം കൂടി . ക്ലാസ്സുകൾ നാലാം ക്ലാസുവരെയായി. കൂടുതൽ കുട്ടികൾ പഠിക്കാൻ എത്തിയപ്പോൾ ദൂരെനിന്നുപോലും അധ്യാപകർ വന്നുചേരുകയുണ്ടായി. അക്കാലത്തുണ്ടായ സാമ്പത്തിക തകർച്ച മണിപ്പാടം കുടുംബത്തെയും ബാധിച്ചു. അവർ സ്കൂളിന്റെ നടത്തിപ്പ് മണിപ്പാടം പള്ളിയുടെ കീഴിൽ പ്രവർത്തിക്കുന്ന ട്രസ്റ്റിനെ ഏൽപ്പിച്ചു. ശരിയാംവണ്ണം നടത്തിക്കൊണ്ടു പോകാൻ കഴിയാതെ അവർ സർക്കാരിനെ സമീപിക്കുകയാണുണ്ടായത്.തുടർന്ന് 1913 മണിപ്പാടത്ത് മത്തായിയുടെ പേരിലുണ്ടായിരുന്ന കെട്ടിടം, സ്ഥലവും വസ്തുവകകളും ഉൾപ്പെടെ ഗവൺമെന്റിലേയ്ക്ക് കൈമാറി. അന്ന് പ്രധാന അധ്യാപകൻ കണ്ണമ്പള്ളി നാരായണൻ സാർ എന്ന കൂണിസാറായിരുന്നു.പില്ക്കാലത്ത് അധ്യാപികയായി വന്ന എം.കെ .ഭാരതി ടീച്ചറിന്റെ ശ്രമഫലമായി ഈ പള്ളിക്കൂടം യു.പി. സ്കൂളായി ഉയർത്തപ്പെട്ടു. 2013 ൽ ശ്രീമതി ലിസമ്മ മാത്യു ഹെഡ്മിസ്ട്രസ് ആയിരിക്കെ നാട്ടുകാരുടെയും പൂർവ വിദ്യാർഥികളുടെയും ജനപ്രതിനിധികളുടെയും ഒക്കെ സഹകരണത്തോടെ പ്രൗഢഗംഭീരമായി ശതാബ്ദി ആഘോഷവും നടത്തി. ഇപ്പോൾ ഇവിടത്തെ ഒട്ടനവധി പൂർവവിദ്യാർത്ഥികൾ ലോകത്തിന്റെ വ്യത്യസ്ത ഇടങ്ങളിലായി, അവരവരുടെ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചുകൊണ്ട് ജീവിക്കുന്നു എന്ന അറിവ് ഈ വിദ്യാലയമുത്തശ്ശിക്ക് വളരെയധികം ചാരിതാർത്ഥ്യവും പ്രചോദനവും നൽകുന്നുണ്ട്.  

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
* 4 സ്കൂൾ കെട്ടിടങ്ങൾ
* ലൈബ്രറി
* കമ്പ്യൂട്ടർ ലാബ്
* സയൻസ് ലാബ്

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
* എസ്.പി.സി
 
* എൻ.സി.സി.
* കായിക പരിശീലനം
* ബാന്റ് ട്രൂപ്പ്.
* ക്രാഫ്സ്റ്റ്
* വിദ്യാരംഗം കലാ സാഹിത്യ വേദി.|
* സയൻസ് ക്ലബ്ബ്
* ക്ലബ്ബ് പ്രവർത്തനങ്ങൾ.
* സാമൂഹ്യപാഠക്ലബ്ബ്
* ഹിന്ദി ക്ലബ്ബ്
* സംസ്കൃത ക്ലബ്ബ്
* ഇംഗ്ലീഷ് ക്ലബ്ബ്
 
* വിദ്യാരംഗം കലാ സാഹിത്യ വേദി.|
* ക്ലബ്ബ് പ്രവർത്തനങ്ങൾ.
     പരിശീലനങ്ങൾ
     പരിശീലനങ്ങൾ
[[{{PAGENAME}} / പരിശീലനങ്ങൾ|മാനേജ്മെന്റ് പരിശീലനം]]

==വഴികാട്ടി==
==വഴികാട്ടി ==
{{#multimaps:9.775233, 76.392082| width=500px | zoom=10 }}

<!--visbot  verified-chils->-->
<!--visbot  verified-chils->-->
35

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1548775" എന്ന താളിൽനിന്ന് ശേഖരിച്ചത്