Jump to content
സഹായം

"കൂടുതൽ വായിക്കുക/പി.ടി.എ., എം.ടി.എ., എസ്.എം.സി." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('ഞങ്ങളുടെ സ്കൂളിലെ ഈ സമിതികളെല്ലാം വളരെ സഹകരണ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
വരി 7: വരി 7:
=====സ്കൂൾ ശുചീകരണം=====
=====സ്കൂൾ ശുചീകരണം=====
കോവിഡ് കാലത്തു പഠനം ഓൺലൈനിൽ ആയപ്പോഴും സ്കൂളും പരിസരവും വൃത്തിയാക്കാനും പിടിഎ മുന്നിൽ തന്നെ ഉണ്ടായിരുന്നു.2020 മാർച്ച് 10 നു അപ്രതീക്ഷിതമായി സ്കൂൾ അടച്ചതിനു ശേഷം പല തവണയായുള്ള ലോക്ക്ഡൗണും കോവിഡ് മഹാമാരിയും മൂലം അടച്ചു പൂട്ടപ്പെട്ട സ്കൂൾ ആകെ കാടുപിടിച്ച  നിലയിലായിരുന്നു.പി ടി എ യുടെ നേതൃത്വത്തിൽ നാട്ടുകാരും രക്ഷിതാക്കളും ചേർന്ന് ക്ലാസ് റൂമുകളും പരിസരവും പാർക്കും എല്ലാം നന്നായിട്ട് തന്നെ വൃത്തിയാക്കി.

=== <u>2021 - 2022 പി.ടി.എ. സാരഥികൾ</u> ===
2021 -2022 വർഷത്തെ പി.ടി.എ. സാരഥികളെ വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശ പ്രകാരം 2021 നവംബർ 1 നു സ്കൂൾ തുറക്കുന്നതിന്റെ മുന്നോടിയായി തെരെഞ്ഞെടുക്കപ്പെട്ടു .ശ്രീ ഉമ്മർ പി. യെ പി.ടി.എ. പ്രസിഡണ്ട് ആയും ഗോകുലം ബാബുവിനെ സെക്രട്ടറി ആയും ശ്രീമതി ജിഷയെ എം.ടി.എ.പ്രസിഡണ്ട് ആയും തെരെഞ്ഞെടുക്കപ്പെട്ടു. 
{| class="wikitable"
|+
|പ്രസിഡണ്ട്
|[[പ്രമാണം:48203-pta7.jpeg|നടുവിൽ|ലഘുചിത്രം|138x138ബിന്ദു|ഉമ്മർ പി ]]
|-
|
|
|-
|
|
|-
|
|
|-
|
|
|-
|
|
|-
|
|
|}
1,049

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1548672" എന്ന താളിൽനിന്ന് ശേഖരിച്ചത്