Jump to content
സഹായം

"ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/പൂർവ്വ-വിദ്യാർത്ഥികൂട്ടായ്മകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}

[[പ്രമാണം:34013 EX8485.jpg|ലഘുചിത്രം|1984-85 എസ് എസ് എൽ സി ബാച്ച്,]]
[[പ്രമാണം:34013m7.jpg|ലഘുചിത്രം]]
[[പ്രമാണം:34013m2.jpg|ലഘുചിത്രം]]
വിവിധ എസ് എസ് എൽ സി ബാച്ചുകളിലെ പൂർവ്വ-വിദ്യാർത്ഥികൂട്ടായ്മകൾ സ്ക്കൂളിൽ പ്രവർത്തിക്കുന്നു. 'നിനവും നമ്മളും' എന്നു വിളിക്കുന്ന 1984-85 എസ് എസ് എൽ സി ബാച്ച്,1990-91 എസ് എസ് എൽ സി ബാച്ച്,1992-93 എസ് എസ് എൽ സി ബാച്ച്,  1997-98 എസ് എസ് എൽ സി ബാച്ച്, 2004 എസ് എസ് എൽ സി ബാച്ച് എന്നിവ സജീവമായി പ്രവർത്തിക്കുന്നു.

[[പ്രമാണം:34013 1995.jpg|ലഘുചിത്രം|1995 ബാച്ചുകളിലെ പൂർവ്വ-വിദ്യാർത്ഥികൂട്ടായ്മകൾ ഴുവൻ ക്ലാസ് റൂമിലേക്കുമുള്ള ക്ലോക്കുകൾ സംഭാവന നൽകുന്നു]]
[[പ്രമാണം:34013m12.jpg|ലഘുചിത്രം]]
[[പ്രമാണം:34013m3.jpg|ലഘുചിത്രം]]
1984-85 എസ് എസ് എൽ സി ബച്ചിലെ പൂർവ്വ-വിദ്യാർത്ഥികൾ-അവരുടെ അധ്യാപകരെ ആദരിക്കുകയും,  കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ സി സി റ്റി വി ക്യാമറ സ്ക്കൂളിന് സംഭാവന ചെയ്യുകയും ചെയ്തു.

[[പ്രമാണം:340139798 batch.jpg|ലഘുചിത്രം|1]]
[[പ്രമാണം:34013m4.jpg|ലഘുചിത്രം|4]]
കൊവിഡ് കാലത്ത് വിവിധ ഘട്ടങ്ങളിലായി സ്മാർട്ട് റ്റി വി, മൊബൈൽ ഫോണുകൾ എന്നിവ സ്ക്കൂളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്കു നൽകുകയുണ്ടായി . കൂടാതെ ,റാക്കുകൾ, കബോർഡുകൾ ,മുഴുവൻ ക്ലാസ് റൂമിലേക്കുമുള്ള ക്ലോക്കുകൾ  എന്നിവ വിവിധ എസ് എസ് എൽ സി ബാച്ചുകളിലെ പൂർവ്വ-വിദ്യാർത്ഥികൂട്ടായ്മകൾ നൽകിയിട്ടുണ്ട്.

[[പ്രമാണം:34013fur.jpg|ലഘുചിത്രം|സാരഥി കുവൈറ്റ് - നൽകുിയ ഫർണീച്ചർ ]]
 
പൂർവ വിദ്യാർത്ഥിയും മുൻ  കായിക താരവുമായ ശ്രീ അരുണിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സാരഥി കുവൈറ്റ് എന്ന സാമൂഹ്യ സാംസ്കാരിക സംഘടനയുടെ ആഭിമുഖ്യത്തിൽ സ്കൂളിലെ എൽപി വിഭാഗം ക്ലാസ് റൂമിലേക്ക് എൺപതിനായിരം രൂപ വിലയുള്ള  ഫർണിച്ചർ സംഭാവന നൽകുകയുണ്ടായി.

<gallery mode="slideshow">
പ്രമാണം:34013 EX8485.jpg
പ്രമാണം:34013m2.jpg
പ്രമാണം:34013m7.jpg
പ്രമാണം:34013 1995.jpg
പ്രമാണം:34013m12.jpg
പ്രമാണം:340139798 batch.jpg
പ്രമാണം:34013m3.jpg
പ്രമാണം:34013m4.jpg
പ്രമാണം:34013fur.jpg
</gallery>
4,149

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1548245" എന്ന താളിൽനിന്ന് ശേഖരിച്ചത്