Jump to content
സഹായം

"സിഎംഎസ് എൽപിഎസ് മച്ചുകാട്/ചരിത്രംതുടർന്ന് വായിക്കുക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('  ഈ വിദ്യാലയത്തിന്റെ തുടക്കം എറികാട് സി എസ് ഐ ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
  ഈ വിദ്യാലയത്തിന്റെ തുടക്കം എറികാട് സി എസ് ഐ  ദൈവാലയവുമായി കെട്ടുപിണഞ്ഞു കിടക്കുന്നു. എറികാട് സഭയുടെ കീഴിലും പള്ളം ഇടവകയുടെ മേൽനോട്ടത്തിലുമായി 1896 ൽ മച്ചുകാട് സ്കൂൾ ആരംഭിച്ചു.

  1901 ൽ തിരു-കൊച്ചിആംഗ്ലിക്കൻ മഹായിടവകയുടെ മിഷൻ ഇൻസ്പെക്ടറുംലാൻഡ് ആൻഡ് ലീഗൽ അഡ്വൈസറുമായ പുളുവേലിപ്പറമ്പിൽ പിഎം ശാമുവൽ എറികാട് സഭയുടെ ചുമതലയേൽക്കുകയും നാലു ഉപസഭ കൾ ചേർത്ത്  എറികാട് ഇടവക രൂപീകരിക്കുകയും ചെയ്തു . ഈ വർഷം മുതൽ എറികാട് ഇടവകയുടെ ചുമതലയിൽ മച്ചുകാട് സ്കൂൾ പ്രവർത്തിച്ചു വന്നു.

emailconfirmed
463

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1548012" എന്ന താളിൽനിന്ന് ശേഖരിച്ചത്