Jump to content
സഹായം

"എം എൽ.പി .സ്കൂൾ‍‍‍‍.ചെങ്ങളായി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 43: വരി 43:
1980 ൽ ഔദ്യോഗിക ജീവിതത്തിൽ നിന്നും പടിയിറങ്ങിയ അഹമ്മദ് മാസ്റ്റർ സാമൂഹ്യ-രാഷ്ടീയ പ്രവർത്തനങ്ങളിൽ കൂടുതൽ സജീവമായി. ചെങ്ങളായി ഗ്രാമപഞ്ചായത്ത് മെമ്പറായും മഹല്ല് കമ്മിറ്റി മെമ്പറായും പ്രവർത്തിച്ചു.  
1980 ൽ ഔദ്യോഗിക ജീവിതത്തിൽ നിന്നും പടിയിറങ്ങിയ അഹമ്മദ് മാസ്റ്റർ സാമൂഹ്യ-രാഷ്ടീയ പ്രവർത്തനങ്ങളിൽ കൂടുതൽ സജീവമായി. ചെങ്ങളായി ഗ്രാമപഞ്ചായത്ത് മെമ്പറായും മഹല്ല് കമ്മിറ്റി മെമ്പറായും പ്രവർത്തിച്ചു.  

ഒരു ആയുഷ്കാലം മുഴുവനും തന്റെ സമുദായത്തിന്റെ വിദ്യാഭ്യാസ ഉന്നമനത്തിനു വേണ്ടി ജീവിതം തപസ്യയാക്കി മാറ്റിയ ചെങ്ങളായിയുടെ പ്രിയപ്പെട്ട ഗുരുനാഥനാണ് അഹമ്മദ് മാസ്റ്റർ. ഒരു നാടിനെ അക്ഷരസ്വരം കൊണ്ടുണർത്തിയ സാമൂഹ്യപരിഷ്കർത്താവ്
ഒരു ആയുഷ്കാലം മുഴുവനും തന്റെ സമുദായത്തിന്റെ വിദ്യാഭ്യാസ ഉന്നമനത്തിനു വേണ്ടി ജീവിതം തപസ്യയാക്കി മാറ്റിയ ചെങ്ങളായിയുടെ പ്രിയപ്പെട്ട ഗുരുനാഥനാണ് അഹമ്മദ് മാസ്റ്റർ. ഒരു നാടിനെ അക്ഷരസ്വരം കൊണ്ടുണർത്തിയ സാമൂഹ്യപരിഷ്കർത്താവ്.
36

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1547608" എന്ന താളിൽനിന്ന് ശേഖരിച്ചത്