Jump to content
സഹായം

"ജെ.എസ്.എസ്.ഇ.എം.എൽ.പി.എസ്. പറവണ്ണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
.
(ചെ.) (.)
(ചെ.) (.)
വരി 91: വരി 91:

== മത,സാമൂഹിക,വിദ്യാഭാസ രംഗത്ത് കഴിഞ്ഞ അര നൂറ്റാണ്ടിലേറെ ക്കാലമായി സേവനമനുഷ്‌ടിക്കുന്ന സലഫി സ്കൂൾ ഏറെക്കാലം പ്രീ പ്രൈമറി സ്കൂളായി പ്രവർത്തിച്ച ശേഷം 1995ലാണ് എൽ പി വിഭാഗം ക്ലാസ്സുകൾ ആരംഭിക്കുന്നത് .പിന്നീട് കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള ഏരിയ ഇന്റെൻസീവ് പ്രകാരം അംഗീകാരം ലഭിക്കുകയും 2003 ൽ എയ്ഡഡ് വിദ്യാലയമായി മാറുകയും ചെയ്തു .ഗുണമേന്മയുള്ള വിദ്യാഭ്യാസം നൽകുക ,ധാർമിക മൂല്യമുള്ള യുവതലമുറയെ വാർത്തെടുക്കുക എന്നീ ലക്ഷ്യങ്ങൾ മുൻ നിർത്തിയാണ് സ്ഥാപനം അതിന്റെ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തിരിക്കുന്നത് .പഠന രംഗത്ത് ഒട്ടനവധി തനതു പ്രവർത്തങ്ങൾ നടത്തി വരുന്ന വിദ്യാലയം ഇതിനോടകം തന്നെ ജില്ലയിലെ മികച്ച വിദ്യാലയങ്ങളുടെ ഗണത്തിൽ ഉൾപെട്ടിട്ട്ണ്ട് .വിത്യാർത്ഥികളുടെ വ്യക്തിത്വ വികാസവും മാനസിക വളർച്ചയും ലക്ഷ്യമിട്ടു ധാരാളം ക്ലബ്കൾ വിദ്യാലയത്തിൽ പ്രവർത്തിച്ചു വരുന്നു. വിദ്യാലയത്തിലെ  സ്കൗട്ട് ,ഗൈഡ് ,ബുൾബുൾ യൂണിറ്റിന്റെ കീഴിൽ പൊതുനന്മ മുൻ നിർത്തിയുംവിദ്യാർത്ഥികളിൽ സേവന മനസ്ഥിതി വളർത്തുന്നതിനുമുള്ള ഒട്ടനവധി പ്രവർത്തനങ്ങൾ വിദ്യാലയത്തിലെ സ്കൗട്ട് യൂണിറ്റുകൾ ഏറ്റടുത്തു നടത്തിവരുന്നുണ്ട് .പ്രളയ ദുരന്ത വേളകളിൽ വിദ്യാർത്ഥികൾ നടത്തിയ കാരുണ്യ പ്രവർത്തനങ്ങൾ സംസഥാന തലത്തിൽ തന്നെ ശ്രദ്ധ നേടിയതാണ് .വെട്ടം പഞ്ചായത്തിൽ 2018ലെ പ്രളയ കാലത്തും ഇപ്പോൾ നാം നേരിടുന്ന കോവിഡു മഹാമാരിയുടെ ദുരിത വേളയിലും വിദ്യാലയം ദുരിതാശാസ ക്യാമ്പായി പ്രവർത്തിച്ചു കൊണ്ട് മാതൃക തീർക്കുക ഉണ്ടായി .കല കായിക രംഗത്തും വിദ്യാലയം ഏറെ മികച്ച നേട്ടങ്ങൾ കൈ  വരിച്ചു വരുന്നു .സംസ്ഥാന കായിക മത്സരത്തിൽ സ്വർണ മെഡല് നേടാനും വിദ്യാലയത്തിന് സാധിച്ചു .കായിക പരിശീലനത്തിനായി സെമസ് സ്പോർട്സ് അക്കാദമിയുടെ പ്രവർത്തനവും വിദ്യാലയത്തിൽ സജീവമാണ് .ഹൈ സ്കൂൾ തുടങ്ങിയ ശേഷം എല്ലാ ബാച്ചും മികച്ച വിജയത്തോടെ എസ് എസ് എൽ സി പരീക്ഷയിൽ നൂറു ശതമാനം വിജയം കൈ വരിക്കാൻ കഴിഞ്ഞു.നിലവിൽ ആയിരത്തോളം വിദ്യാർത്ഥികൾ പഠിക്കുന്ന സ്ഥാപനത്തിൽ നാൽപ്പതോളം അധ്യാപക അനധ്യാപക ജീവനക്കാരുണ്ട് .പ്രീ പ്രൈമറിക്കു പ്രത്യക ബ്ലോക്ക് ഉൾപ്പെടെ മൂന്ന് ഏക്കറിൽ വിശാലമായ പ്ലേഗ്രൗണ്ടും ആധുനിക സൗകര്യത്തോടു കൂടിയ കെട്ടിടവും വിദ്യാലയത്തിന്നുണ്ടു.കഴിഞ വർഷം വിദ്യാലയത്തിന്റെ ഇരുപത്തി അഞ്ചാം വാർഷികം ഇരുപത്തി അഞ്ചു പരിപാടികളോടെ ആഘോഷിക്കുക ഉണ്ടായി.വിദ്യാലയം ഏറ്റടുത്തു നടത്തുന്ന മികച്ച പാഠ്യതര പ്രവർത്തങ്ങൾക്ക് മാതൃഭൂമി സീഡ്‌സ് അവാർഡ് ,മലയാള മനോരമ നന്മ അവാർഡ് ,എൻ ഡി സി സ്റ്റേറ്റ് അവാർഡ് എന്നിവ ലഭിച്ചുട്ടുണ്ട് . ==

==മൾട്ടിമീഡിയാ ക്ലാസ് റൂം==

== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
102

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1547027" എന്ന താളിൽനിന്ന് ശേഖരിച്ചത്