Jump to content
സഹായം

"ഗവ ഹൈസ്കൂൾ കേരളപുരം/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 28: വരി 28:

ഈ വർഷത്തെ ഓൺലൈൻ ശാസ്ത്രരംഗം പ്രവർത്തനങ്ങളിൽ പ്രവർത്തിപരിചയ വിഭാഗം - ചുറ്റുപാടിൽ നിന്നും ലഭ്യമായ വസ്തുക്കൾ ഉപയോഗിച്ച് ഒരു വസ്തു നിർമ്മിക്കണം എന്ന പ്രവർത്തനത്തിൽ യു.പി, ഹൈസ്കൂൾ മേഖലയിലെ വിദ്യാർഥികളെ പങ്കെടുപ്പിച്ചു.യു.പി മേഖലയിൽ മികവ് തെളിയിച്ച മാഹിൻ . എസ് (VII A), കുണ്ടറ ഉപജില്ലയിൽ ബി ഗ്രേഡ് കരസ്ഥമാക്കി. ഹൈസ്കൂൾ മേഖലയിൽ മികവ് തെളിയിച്ച സുജിത്ത് . എസ് (VIII A) ഉപജില്ലയിൽ ഒന്നാംസ്ഥാനം കരസ്ഥമാക്കുകയും കൊല്ലം ജില്ലാ മത്സരത്തിൽ രണ്ടാം സ്ഥാനം നേടുകയും ചെയ്തു.

സ്കൂളും പി.ടി.എ യും ചേർന്ന് ഈ വർഷം കുട്ടികളെ ബേസിക് ട്രെയിനിങ് സെൻറർ, ചന്ദനത്തോപ്പ് സന്ദർശനം നടത്തുകയും അവിടെ സോപ്പ് നിർമാണത്തിലും കേക്ക് നിർമാണത്തിലും പങ്കാളികളായി. അവിടെ ഇൻസ്ട്രക്ടർമാർ ഒരു വ്യവസായശാല എന്നപോലെ സുരക്ഷാ മാർഗ്ഗങ്ങളും പടിപടിയായ നിർമാണപ്രവർത്തനവും അവ നിർമ്മിക്കുന്നതിന് ആവശ്യമായ അസംസ്കൃത പദാർത്ഥങ്ങൾ കുറിച്ചും ഉപകരണങ്ങളെക്കുറിച്ചും കുട്ടികൾക്ക് മനസ്സിലാക്കി കൊടുത്തു.
'''ഹെൽത്ത്‌ ക്ലബ്'''
ജൂൺ മാസം ആദ്യ വാരത്തിൽ ഹെൽത്ത്‌ കമ്മിറ്റി രൂപീകരിച്ചു. കൺവീനർ : ലൈലാമ്മ ടീച്ചർ
ജോയിന്റ് കൺവീനർമാർ : ജ്യോതി, ഫൗസിയ, ത്രേസ്യാമ്മ.
ഹെൽത്ത്‌ ക്ലബ്ബിന്റെ ഭാഗമായി ബോധവൽക്കരണ ക്ലാസുകൾ നടത്തുകയും ആഴ്ചയിൽ ഒരിക്കൽ കമ്മിറ്റി കൂടുകയും ചെയ്യുന്നുണ്ട്. കോവിഡ് കാലത്ത് സ്കൂളിൽ വരുമ്പോൾ പാലിക്കേണ്ട കാര്യങ്ങൾ, വ്യക്തി ശുചിത്വം തുടങ്ങിയവ കുട്ടികളെ ബോധ്യപ്പെടുത്തി.
'''''ലോക എയ്ഡ്‌സ് ദിനം'''''
298

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1547009" എന്ന താളിൽനിന്ന് ശേഖരിച്ചത്