"ജി ഡബ്ല്യു യു പി സ്ക്കൂൾ വെങ്ങര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി ഡബ്ല്യു യു പി സ്ക്കൂൾ വെങ്ങര (മൂലരൂപം കാണുക)
14:55, 1 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 1 ഫെബ്രുവരി 2022→ചരിത്രം
വരി 61: | വരി 61: | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
മാടായി ഗ്രാമപഞ്ചായത്തിൽ 18 ആം വാർഡിൽ സ്ഥിതി ചെയ്യുന്ന വെങ്ങര വെൽഫേർ യുപി സ്കൂൾ 1925 ലാണ് സ്ഥാപിച്ചതമായത്.മഹത്തായ പൈതൃകമുള്ള ഈ വിദ്യാലയം ശതാബ്ദിയിലേക്ക് പ്രവേശിക്കുകയാണ്.ജാതിമതവിദ്വേഷവും അയിത്തവും കൊടികുത്തി വാണിരുന്ന ഒരു കാലത്ത് സാമൂഹിക സാംസ്ക്കാരിക മണ്ഡലങ്ങളിൽ ഏറ്റവും പിന്നോക്കാവസ്ഥയിലായിരുന്ന ഹരിജനങ്ങൾ കൂടുതലായി താമസിച്ചു വന്നിരുന്ന ഗ്രാമത്തിൽ അവർക്ക് അക്ഷരവെളിച്ചമേകി കൈ പിടിച്ചുയർത്താൻ അശ്രാന്ത പരിശ്രമം നടത്തിയ ഏതാനും സുമനസ്സുകൾ | മാടായി ഗ്രാമപഞ്ചായത്തിൽ 18 ആം വാർഡിൽ സ്ഥിതി ചെയ്യുന്ന വെങ്ങര വെൽഫേർ യുപി സ്കൂൾ 1925 ലാണ് സ്ഥാപിച്ചതമായത്.മഹത്തായ പൈതൃകമുള്ള ഈ വിദ്യാലയം ശതാബ്ദിയിലേക്ക് പ്രവേശിക്കുകയാണ്.ജാതിമതവിദ്വേഷവും അയിത്തവും കൊടികുത്തി വാണിരുന്ന ഒരു കാലത്ത് സാമൂഹിക സാംസ്ക്കാരിക മണ്ഡലങ്ങളിൽ ഏറ്റവും പിന്നോക്കാവസ്ഥയിലായിരുന്ന ഹരിജനങ്ങൾ കൂടുതലായി താമസിച്ചു വന്നിരുന്ന ഗ്രാമത്തിൽ അവർക്ക് അക്ഷരവെളിച്ചമേകി കൈ പിടിച്ചുയർത്താൻ അശ്രാന്ത പരിശ്രമം നടത്തിയ ഏതാനും സുമനസ്സുകൾ പടുത്തുയർത്തിയതാണീ വിദ്യാലയം.[[ജി ഡബ്ല്യു യു പി സ്ക്കൂൾ വെങ്ങര /ചരിത്രം|Read more.]] | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |